മുസ്ദലിഫ

ഹജ്ജ് തീർത്ഥാടനത്തിലെ ഒരു പ്രധാന ഇടമായ മുസ്ദലിഫ സൗദി അറേബ്യയിലെ ഹിജാസ് മേഖലയിലെ മക്കയ്ക്ക് സമീപമുള്ള തുറന്നതും നിരപ്പുള്ളതുമായ പ്രദേശമാണ്.

മിനയ്ക്കും അറഫാത്തിനും ഇടയിലുള്ള റൂട്ടിൽ മിനയുടെ തെക്കുകിഴക്കായിട്ടാണ് മുസ്ദലിഫ സ്ഥിതിചെയ്യുന്നത്.

മുസ്ദലിഫ

مُزْدَلِفَة
സിറ്റി
Mosque and pebble-collection zone at Muzdalifah
Mosque and pebble-collection zone at Muzdalifah
മുസ്ദലിഫ is located in Saudi Arabia
മുസ്ദലിഫ
മുസ്ദലിഫ
Location of Mudalifah
മുസ്ദലിഫ is located in Middle East
മുസ്ദലിഫ
മുസ്ദലിഫ
മുസ്ദലിഫ (Middle East)
മുസ്ദലിഫ is located in Asia
മുസ്ദലിഫ
മുസ്ദലിഫ
മുസ്ദലിഫ (Asia)
Coordinates: 21°23′33″N 39°56′16″E / 21.39250°N 39.93778°E / 21.39250; 39.93778
രാജ്യംമുസ്ദലിഫ സൗദി അറേബ്യ
റീജിയൺമക്ക
ഭരണസമ്പ്രദായം
 • റീജിയണൽ ഗവർണർ ഖാലിദ് ബിൻ ഫൈസൽ അൽ സൗദ്
സമയമേഖലUTC+3 (അറേബ്യ സ്റ്റാൻഡേർഡ് സമയം)

തീർത്ഥാടനം

അറഫാത്ത് പർവതത്തിൽ ഒരു പകൽ മുഴുവനായും അല്ലാഹുവിനെ (ദൈവത്തെ) മഹത്വപ്പെടുത്തുന്നതും അല്ലാഹുവിനോടുള്ള പശ്ചാത്താപം ചോദിക്കുന്നതും ക്ഷമ ചോദിക്കുന്നതുമായ പ്രാര്ഥനകൾക്കായി ചിലവഴിച്ചതിന് ശേഷമാണ് മുസ്ദലിഫയിലെ താമസം. അറഫാത്തിൽ, ളുഹ്‌റിന്റെ (മധ്യാഹ്ന പ്രാർത്ഥന) സമയത്ത് ളുഹ്‌റും അസ്‌റും (സായാഹ്ന പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയുമാണ് നടത്തുന്നത്. ഇസ്ലാമിക മാസമായ ദുൽ-ഹിജ്ജയിലെ ഒമ്പതാം ദിവസം സൂര്യാസ്തമയത്തിനുശേഷം, മുസ്ലീം തീർത്ഥാടകർ മുസ്ദലിഫയിലേക്ക് യാത്രചെയ്യുന്നു, ചിലപ്പോൾ തിരക്ക് കാരണം രാത്രിയിൽ എത്തിച്ചേരും. മുസ്ദലിഫയിൽ എത്തിയ ശേഷം, തീർത്ഥാടകർ മഗ്‌രിബും (സന്ധ്യാ പ്രാർത്ഥന) ഇശാ നമസ്‌കാരവും (രാത്രി പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയും നടത്തുന്നു.  പ്രതീകാത്മകമായ കല്ലെറിയൽ ചടങ്ങിന് വേണ്ടിയുള്ള കല്ലുകൾ  മുസ്ദലിഫയിൽ നിന്നുമാണ് ശേഖരിക്കുന്നത്.  

വിശുദ്ധ സ്മാരകം (അൽ-മഷ്‌അർ അൽ-ഹറം)

അൽ-മഷ്‌അർ അൽ-ഹറം
ٱلْمَشْعَر ٱلْحَرَام
മുസ്ദലിഫ 
മുസ്ദലിഫ 
മുസ്ദലിഫ 
Location in Saudi Arabia
മുസ്ദലിഫ 
മുസ്ദലിഫ 
മുസ്ദലിഫ (Middle East)
മുസ്ദലിഫ 
മുസ്ദലിഫ 
മുസ്ദലിഫ (Asia)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംമുസ്ദലിഫ, മക്ക, ഹെജാസ്, സൗദി അറേബ്യ
നിർദ്ദേശാങ്കം21°23′10″N 39°54′44″E / 21.38611°N 39.91222°E / 21.38611; 39.91222
മതവിഭാഗംഇസ്ലാം
രാജ്യംസൗദി അറേബ്യ
ഭരണകാര്യംസൗദി അറേബ്യൻ സർക്കാർ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമുസ്ലീം പള്ളി
വാസ്‌തുവിദ്യാ മാതൃകഇസ്ലാമിക്

മുസ്ദലിഫയിലെ തുറന്ന മേൽക്കൂരയുള്ള പള്ളി അൽ-മഷ്‌അർ അൽ-ഹറം അഥവാ "ദ സേക്രഡ് ഗ്രോവ്" (അറബി: ٱلْمَشْعَر ٱلْحَرَام) എന്നാണ് അറിയപ്പെടുന്നത്.

അവലംബം

Tags:

മക്കമിനസൗദി അറേബ്യഹജ്ജ്

🔥 Trending searches on Wiki മലയാളം:

വി.ഡി. സാവർക്കർഐക്യ അറബ് എമിറേറ്റുകൾ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഷമാംപ്രവചനംനവധാന്യങ്ങൾഗർഭഛിദ്രംമലപ്പുറംവൈക്കം മുഹമ്മദ് ബഷീർസഞ്ജു സാംസൺദേശീയ പട്ടികവർഗ്ഗ കമ്മീഷൻബൈബിൾമലയാറ്റൂർ രാമകൃഷ്ണൻവാഗ്‌ഭടാനന്ദൻപ്രത്യക്ഷ രക്ഷാ ദൈവസഭആറന്മുളക്കണ്ണാടിഎൽനിനോ സതേൺ ഓസിലേഷൻഎൻ.വി. കൃഷ്ണവാരിയർപിത്താശയംഒന്ന് മുതൽ പൂജ്യം വരെഇന്ത്യൻ ശിക്ഷാനിയമം (1860)കയ്യോന്നിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകുംഭം (നക്ഷത്രരാശി)ഒ.വി. വിജയൻപട്ടയംഎഫ്.സി. ബാഴ്സലോണയുടെ ചരിത്രംനിക്കോള ടെസ്‌ലപ്രേമലുപാഞ്ചാലിമേട്ജവഹർലാൽ നെഹ്രുമകം (നക്ഷത്രം)ആദിയോഗി ശിവ പ്രതിമവരാഹംഡെർമറ്റോളജിവൈക്കം സത്യാഗ്രഹംപത്ത് കൽപ്പനകൾകറ്റാർവാഴഅൻസിബ ഹസ്സൻഋതുക്ഷയംഖുർആൻമേയ് 4ക്രിയാറ്റിനിൻരാശിചക്രംകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്കോളാമ്പി (സസ്യം)ആരാച്ചാർ (നോവൽ)രാഹുൽ മാങ്കൂട്ടത്തിൽവെള്ളാപ്പള്ളി നടേശൻവാഗൺ ട്രാജഡിവിരാട് കോഹ്‌ലിആലപ്പുഴപ്രത്യേക വിവാഹ നിയമം, 1954പുകവലിയുടെ ആരോഗ്യ ഫലങ്ങൾദിലീപ്അവൽകാഞ്ഞിരംസംസ്കാരംകൊറോണ വൈറസ്ആവർത്തനപ്പട്ടികകരൾതത്ത്വമസിഹോം (ചലച്ചിത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചതയം (നക്ഷത്രം)കരിങ്കുട്ടിച്ചാത്തൻലൈംഗികന്യൂനപക്ഷംആനന്ദം (ചലച്ചിത്രം)കയ്യൂർ സമരംഎവറസ്റ്റ്‌ കൊടുമുടിവീണ പൂവ്കോശംഗുരുവായൂരപ്പൻആവേശം (ചലച്ചിത്രം)വിജയശ്രീ🡆 More