മിസൈൽ

യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ.

പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്.അടിസ്ഥാനപരമായി റോക്കറ്റുകളും മിസ്സൈലുകളും ഒന്നു തന്നെയാണ്.ഇവ തമ്മിലുള്ള വ്യത്യാസം മിസ്സൈൽ ഒരു പോർമുന വഹിക്കുന്നു എന്നുള്ളതാണ്.പോർമുന എന്നത് ഒരുപക്ഷേ അണുവായുധമോ മറ്റു സ്ഫോടക സാമഗ്രികളോ ആവാം.റോക്കറ്റുകളും മിസ്സൈലുകളും പ്രവർത്തിക്കുന്നത് ഒരേ ശാസ്ത്ര തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.സർ ഐസക് ന്യൂട്ടൺ ആവിഷ്കരിച്ച മൂന്നാം ചലനനിയമമാണ് മിസൈലിന്റെ പ്രവർത്തന തത്ത്വം

മിസൈൽ
തൊടുത്തുവിട്ട മിസൈൽ

ന്യൂട്ടന്റെ മൂന്നാം ചലന നിയമം

ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തി ഉണ്ടായിരിക്കും.ഇതാണ് മൂന്നാം ചലനനിയമം പറയുന്നത്.

റോക്കറ്റിന്റെ പ്രവർത്തനം

ദ്രവമോ ഖരമോ ആയ ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഊർജ്ജമാണ് റോക്കറ്റിനെ മുമ്പോട്ടു ചലിപ്പിക്കുന്നത്. ഇന്ധനം നിശ്ചിത വ്യാപ്തമുള്ള അറയിൽ വച്ച് ജ്വലനത്തിന് വിധേയമാക്കുന്നു.ഇത് ജ്വലിച്ചുണ്ടാകുന്ന ഉന്നത മർദ്ദത്തിലുള്ള വാതകം ഈ അറയിൽ നിന്നും ഒരു നോസ്സിലിലൂടെ ശക്തിയായി പുറത്തേക്ക് ബഹിർഗമിക്കുന്നു. ന്യൂട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഇതിനു തുല്യവും വിപരീതവുമായ ബലം റോക്കറ്റിൽ പ്രയോഗിക്കപ്പെടുന്നു. ഈ ബലം റോക്കറ്റിനെ മുൻപോട്ടു ചലിപ്പിക്കുന്നു.

ത്രസ്റ്റ് (Thrust)

റോക്കറ്റിന്റെ പ്രവർത്തന ശേഷിയെക്കുറിക്കുന്നത് അതിന്റെ ത്രസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. മെട്രിക് സിസ്റ്റത്തിൽ ഇതിന്റെ ഏകകം ന്യൂട്ടൺ ആണ്‌.ഒരു പൗണ്ട് എന്നാൽ 4.45 ന്യൂട്ടൺ ആണ്‌. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ഭൂഗുരുത്വത്തിനെതിരായി നില നിർത്തുവാനുള്ള ശേഷിയെ ഒരു പൗണ്ട് ത്രസ്റ്റ് എന്നു പറയാം


അവലംബം

Tags:

മിസൈൽ ന്യൂട്ടന്റെ മൂന്നാം ചലന നിയമംമിസൈൽ റോക്കറ്റിന്റെ പ്രവർത്തനംമിസൈൽ ത്രസ്റ്റ് (Thrust)മിസൈൽ അവലംബംമിസൈൽഅണുവായുധംഐസക് ന്യൂട്ടൺചൈനന്യൂട്ടന്റെ ചലന നിയമങ്ങൾറോക്കറ്റ്

🔥 Trending searches on Wiki മലയാളം:

മനുഷ്യ ശരീരംവിഷുജീവചരിത്രംഭാരതീയ ജനതാ പാർട്ടിമലയാള മനോരമ ദിനപ്പത്രംസഞ്ജു സാംസൺഖാലിദ് ബിൻ വലീദ്ഭാരതപ്പുഴകേന്ദ്ര മന്ത്രിസഭഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഹാരി കെല്ലർആർത്തവചക്രവും സുരക്ഷിതകാലവുംമനുഷ്യൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഇന്ത്യയുടെ ഭരണഘടനഅഡോൾഫ് ഹിറ്റ്‌ലർമോഹൻലാൽസ്മിനു സിജോഅറ്റ്‌ലാന്റിക് മഹാസമുദ്രംനേപ്പാൾഎം.ആർ.ഐ. സ്കാൻസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻശംഖുപുഷ്പംമൗലികാവകാശങ്ങൾമതേതരത്വംഒ.വി. വിജയൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾജ്യോതിഷംഅമേരിക്കതിരുവിതാംകൂർആറാട്ടുപുഴ പൂരംഇസ്‌ലാം മതം കേരളത്തിൽപ്രേമം (ചലച്ചിത്രം)ജൂതവിരോധംഅദിതി റാവു ഹൈദരികുടുംബശ്രീനൈൽ നദിബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)വെള്ളായണി അർജ്ജുനൻഈദുൽ ഫിത്ർകാൾ മാർക്സ്മരപ്പട്ടിപാർക്കിൻസൺസ് രോഗംപൗലോസ് അപ്പസ്തോലൻഡീഗോ മറഡോണകോയമ്പത്തൂർ ജില്ലചേരമാൻ ജുമാ മസ്ജിദ്‌മലബാർ കലാപംസോഷ്യലിസംമഹേന്ദ്ര സിങ് ധോണിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ചാറ്റ്ജിപിറ്റിമലക്കോളജിക്രിസ് ഇവാൻസ്ഓണംഅർ‌ണ്ണോസ് പാതിരിടോം ഹാങ്ക്സ്പരിശുദ്ധ കുർബ്ബാനകർണ്ണൻമലയാളലിപിഇസ്‌ലാംപത്ത് കൽപ്പനകൾകെ.ഇ.എ.എംകലാനിധി മാരൻവൈദ്യശാസ്ത്രംക്ഷയംശ്വാസകോശ രോഗങ്ങൾബോർഷ്ട്ഇന്ത്യയുടെ ദേശീയപതാകശിവൻസ്വഹീഹുൽ ബുഖാരിയർമൂക് യുദ്ധംഗർഭഛിദ്രംപടയണിഹിന്ദുമതം🡆 More