ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മീഡ്.
നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. ജീവിച്ചിരുന്ന കാലത്ത് തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം വിദുഷികളിൽ ഒരാളായിരുന്നു അവർ.
മാർഗരറ്റ് മീഡ് | |
---|---|
ജനനം | ഫിലാഡെൽഫിയ, പെൻസിൽവാനിയ, യു.എസ്., | ഡിസംബർ 16, 1901
മരണം | നവംബർ 15, 1978 | (പ്രായം 76)
വിദ്യാഭ്യാസം | ബർണാഡ് കോളജ് (1923) M.A., കൊളംബിയ സർവ്വകലാശാല (1924) Ph.D., കൊളംബിയ സർവ്വകലാശാല (1929) |
തൊഴിൽ | നരവംശശാസ്ത്രജ്ഞ |
ജീവിതപങ്കാളി(കൾ) | ലൂഥർ ക്രെസ്മാൻ (1923–1928) റിയോ ഫോർച്യൂൺ (1928–1935) ഗ്രിഗറി ബേറ്റ്സൺ (1936–1950) |
കുട്ടികൾ | മേരി കാതറിൻ ബേറ്റ്സൺ (b. 1939) |
This article uses material from the Wikipedia മലയാളം article മാർഗരറ്റ് മീഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.