മാൻക്സ് ഭാഷ

മാൻക്സ് ഭാഷ Manx (native name Gaelg or Gailck, pronounced or ), മാൻക്സ് ഗാലിക്ക് also known as Manx Gaelic, and also historically spelled Manks, എന്നും അറിയപ്പെടുന്നു.

ഇത് ഇന്തോയൂറോപ്യൻ ഗോയിഡെലിക്ക് കെൽറ്റിക്ക് ഭാഷയാണ്. ചരിത്രപരമായി, മാൻക്സ് ജനതയുടെ സംസാരഭാഷയാണ്. ഐൽ ഒഫ് മാൻ എന്ന ദ്വീപിലെ ഒരു ചെറിയവിഭാഗം ആളുകൾക്കേ ഈ ഭാഷ സുഗമമായി കൈകാര്യം ചെയ്യാനറിയൂ. വലിയ വിഭാഗം ആളുകൾക്കും ഈ ഭാഷയെപറ്റി ചെറിയ അറിവേയുള്ളു. എന്നാൽ, മാൻക്സ് ഭാഷ, ഈ ദ്വീപിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വലിയ പങ്കു വഹിക്കുന്നതായി കണക്കാക്കിവരുന്നു. 1974ൽ ഈ ഭാഷ ഉപയോഗിച്ചിരുന്ന അവസാന പ്രാദേശികവ്യക്തിയായ നെഡ് മാഡ്‌ഡ്രെൽ മരണമടഞ്ഞെങ്കിലും ഈ ഭാഷ ഒരിക്കലും പൂർണ്ണമായും ഉപയോഗിക്കാതിരിക്കുന്നില്ല. മാൻക്സ് ഭാഷ ഈ ദ്വീപിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ പുനരുദ്ധാനത്തിന്റെ പാതയിലാണ്. ഈ ഭാഷ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ താല്പര്യം കാണിച്ചുവരികയാണ്. റേഡിയൊ സംപ്രേഷണത്തിലും സ്കൂളുകളിൽ രണ്ടാം ഭാഷയായും മാൻക്സ് ഭാഷ കൂടുതൽ ഉപയോഗത്തിലായിക്കഴിഞ്ഞു. ഈ ഭാഷയുടെ പുനരുദ്ധാനം വളരെ എളുപ്പമാണ്. കാരണം ഈ ഭാഷ നന്നായി റിക്കാഡു ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബൈബിൾ മുഴുവൻ മാൻക്സ് ഭാഷയിലേയ്ക്കു തർജ്ജമ ചെയ്തിട്ടുണ്ട്. പ്രാദേശികമായി സംസാരിക്കുന്നവരുടെ സംഭാഷണങ്ങൾ മുഴുവൻ റിക്കാർഡുകളാക്കിയത് ഉപയോഗിക്കുന്നുണ്ട്.

Manx
Gaelg, Gailck
ഉച്ചാരണം[əˈɣɪlg], [əˈɣɪlk]
ഉത്ഭവിച്ച ദേശംIsle of Man
സംസാരിക്കുന്ന നരവംശംManx people
അന്യം നിന്നുപോയിExtinct as a first language by 1974 with the death of Ned Maddrell.
പുനരുദ്ധാരണംAbout a hundred competent Manx speakers and 50 children in immersion education (2011)
Indo-European
  • Celtic
    • Insular
      • Goidelic
        • Manx
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Isle of Man
Regulated byCoonseil ny Gaelgey (Manx Gaelic Council)
ഭാഷാ കോഡുകൾ
ISO 639-1gv
ISO 639-2glv
ISO 639-3glv
ISO 639-6glvx (historical)
rvmx (revived)
ഗ്ലോട്ടോലോഗ്manx1243
Linguasphere50-AAA-aj
മാൻക്സ് ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇതും കാണൂ

  • Cornish, another revived Celtic language.
  • Irish language revival
  • List of Celtic-language media
  • List of revived languages
  • List of television channels in Celtic languages

കുറിപ്പുകൾ

Tags:

ഐൽ ഒഫ് മാൻ

🔥 Trending searches on Wiki മലയാളം:

ആമാശയംപല്ല്അങ്കോർ വാട്ട്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിബാങ്കുവിളിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസൽമാൻ അൽ ഫാരിസിചെങ്കണ്ണ്വടക്കൻ പാട്ട്വെള്ളിക്കെട്ടൻആരോഗ്യംവേണു ബാലകൃഷ്ണൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമനുഷ്യ ശരീരംEthanolനാഴികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കോവിഡ്-19യൂട്യൂബ്ഉഹ്‌ദ് യുദ്ധംഇബ്‌ലീസ്‌കൃസരിനസ്ലെൻ കെ. ഗഫൂർഇന്തോനേഷ്യമദ്യംകൊടിക്കുന്നിൽ സുരേഷ്മിഷനറി പൊസിഷൻശുഐബ് നബിമയ്യഴിപ്പുഴയുടെ തീരങ്ങളിൽആനി രാജഅണലിഭരതനാട്യംഅസ്സലാമു അലൈക്കുംകമല സുറയ്യശുഭാനന്ദ ഗുരുമലയാളനാടകവേദിക്രൊയേഷ്യകമ്പ്യൂട്ടർഎസ്.കെ. പൊറ്റെക്കാട്ട്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മൂർഖൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ഈസ്റ്റർഈസ്റ്റർ മുട്ടകുറിയേടത്ത് താത്രിഅപ്പെൻഡിസൈറ്റിസ്നവരത്നങ്ങൾസൂര്യഗ്രഹണംഭഗവദ്ഗീതഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്കംബോഡിയതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഗർഭഛിദ്രംരബീന്ദ്രനാഥ് ടാഗോർക്ഷേത്രപ്രവേശന വിളംബരംആയില്യം (നക്ഷത്രം)എലിപ്പനിപരിശുദ്ധ കുർബ്ബാനഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻജൂതൻഹിന്ദുമതംതിരുവാതിരകളിമുള്ളാത്തഅസ്സീസിയിലെ ഫ്രാൻസിസ്ഗദ്ദാമകൊൽക്കത്ത നൈറ്റ് റൈഡേർസ്സ്ത്രീ ഇസ്ലാമിൽനാട്യശാസ്ത്രംഇഫ്‌താർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കുരിശിന്റെ വഴിഹുനൈൻ യുദ്ധംവയനാട് ജില്ലകൊല്ലൂർ മൂകാംബികാക്ഷേത്രംഅബ്ദുല്ല ഇബ്ൻ അബ്ബാസ്മലയാളം അക്ഷരമാല🡆 More