മാപ്പിള ഔട്ട്റേജസ് ആക്ട്

1854 ഇൽ ബ്രിട്ടീഷ് രാജ് സർക്കാർ നടപ്പാക്കിയ കിരാത നിയമ വ്യവസ്ഥയായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്.

ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മുസ്ലിം കലാപകാരികളാണെന്നും അതിനാൽ അവരെ അടിച്ചമർത്തേണ്ടത് അത്യാവശ്യമാണെന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടയിടത്ത് വെച്ച് വെടിവെച്ചു കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, ആന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. സായുധ കലാപം സ്വീകരിക്കാൻ മാപ്പിളമാർ പ്രേരിപ്പിക്കപ്പെട്ടതിനു പിറകിൽ ഇത്തരം നിയമങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മലബാർ ജില്ല മുൻ കളക്ടർ ആയിരുന്ന വില്യം ലോഗൻ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു. ബ്രിട്ടീഷ് പോലീസും സൈന്യവും കോടതിയും ഈ നിയമമുപയോഗിച്ചു അതി ക്രൂരമായി മാപ്പിളമാരെ വേട്ടയാടിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഈ കിരാത നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരികയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയ നിതാന്ത പരിശ്രമങ്ങളുടെ ഫലമായും 1937- ൽ ബ്രിട്ടീഷ് സർക്കാർ ഈ നിയമം പിൻവലിച്ചു

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്അമൃതം പൊടിതൃക്കടവൂർ ശിവരാജുആഗോളതാപനംഇന്ത്യയുടെ ദേശീയപതാകവയനാട് ജില്ലഹെലികോബാക്റ്റർ പൈലോറിപിത്താശയംവിഷ്ണുഉങ്ങ്കണ്ണൂർ ലോക്സഭാമണ്ഡലംഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാളഭാഷാചരിത്രംരാഷ്ട്രീയംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമദ്യംമൂന്നാർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതെയ്യംഇന്ത്യൻ ചേരഅനീമിയഇ.എം.എസ്. നമ്പൂതിരിപ്പാട്കലാമിൻശ്രീ രുദ്രംലൈംഗികബന്ധംതത്തഗൗതമബുദ്ധൻഎസ് (ഇംഗ്ലീഷക്ഷരം)ഓസ്ട്രേലിയലൈംഗിക വിദ്യാഭ്യാസംരാജ്യസഭആറ്റിങ്ങൽ കലാപംവിരാട് കോഹ്‌ലിഏപ്രിൽ 25ഹിന്ദുമതംനാദാപുരം നിയമസഭാമണ്ഡലംതൃക്കേട്ട (നക്ഷത്രം)അധ്യാപനരീതികൾഅപസ്മാരംആണിരോഗംപത്തനംതിട്ടകേന്ദ്രഭരണപ്രദേശംഇന്ത്യയിലെ ഹരിതവിപ്ലവംവട്ടവടകാമസൂത്രംസച്ചിദാനന്ദൻമലയാളലിപിഎഴുത്തച്ഛൻ പുരസ്കാരംറോസ്‌മേരിചട്ടമ്പിസ്വാമികൾമലയാളിവാഴദ്രൗപദി മുർമുബെന്യാമിൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവാരാഹിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികുടജാദ്രിഭാരതീയ റിസർവ് ബാങ്ക്തുർക്കിആൽബർട്ട് ഐൻസ്റ്റൈൻമുരുകൻ കാട്ടാക്കടകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅസ്സലാമു അലൈക്കുംഭൂമികേരളത്തിലെ നാടൻ കളികൾറെഡ്‌മി (മൊബൈൽ ഫോൺ)അരവിന്ദ് കെജ്രിവാൾഹിമാലയംവന്ദേ മാതരംപൗലോസ് അപ്പസ്തോലൻഎ.എം. ആരിഫ്സ്മിനു സിജോയോനിഹണി റോസ്ടെസ്റ്റോസ്റ്റിറോൺമലയാളം അക്ഷരമാലഇന്ത്യൻ നാഷണൽ ലീഗ്പ്രോക്സി വോട്ട്🡆 More