മഹാവിഷുവം

സബ് സോളാർ ബിന്ദു ദക്ഷിണാർദ്ധഗോളത്തിൽനിന്നും മാറി ഖഗോളമദ്ധ്യരേഖയെ മറികടക്കുന്ന വിഷുവത്തെയാണ് ഭൂമിയിലെ മഹാവിഷുവം എന്ന് പറയുന്നത്.

മാർച്ച് വിഷുവം (ഇംഗ്ലീഷ്: March equinox) എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ ഉത്തരാർദ്ധഗോളത്തിൽ മഹാവിഷുവത്തെ വസന്തവിഷുവം എന്നും ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മവിഷുവം എന്നും അറിയപ്പെടുന്നു. രാത്രിയുടേയും പകലിന്റെയും ദൈർഘ്യം സമമാകുന്ന ദിനമാണ് വിഷുവങ്ങൾ. വർഷത്തിൽ രണ്ട് വിഷുവങ്ങളാണുള്ളത്.

മഹാവിഷുവം
വിഷുവ ദിനത്തിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ ഒരു ചിത്രീകരണം

അവലംബം

UT date and time of
equinoxes and solstices on Earth
സംഭവം വിഷുവം അയനാന്തം വിഷുവം അയനാന്തം
മാസം മാർച്ച് ജൂൺ സെപ്റ്റംബർ ഡിസംബർ
വർഷം
തിയതി സമയം തിയതി സമയം തിയതി സമയം തിയതി സമയം
2010 20 17:32 21 11:28 23 03:09 21 23:38
2011 20 23:21 21 17:16 23 09:04 22 05:30
2012 20 05:14 20 23:09 22 14:49 21 11:12
2013 20 11:02 21 05:04 22 20:44 21 17:11
2014 20 16:57 21 10:51 23 02:29 21 23:03
2015 20 22:45 21 16:38 23 08:21 22 04:48
2016 20 04:30 20 22:34 22 14:21 21 10:44
2017 20 10:28 21 04:24 22 20:02 21 16:28
2018 20 16:15 21 10:07 23 01:54 21 22:23
2019 20 21:58 21 15:54 23 07:50 22 04:19
2020 20 03:50 20 21:44 22 13:31 21 10:02

Tags:

Celestial equatorദക്ഷിണാർദ്ധഗോളംഭൂമിവിഷുവം

🔥 Trending searches on Wiki മലയാളം:

മൗലികാവകാശങ്ങൾപൈകപേരാമ്പ്ര (കോഴിക്കോട്)വെഞ്ഞാറമൂട്മമ്മൂട്ടിഭീമനടിമുട്ടം, ഇടുക്കി ജില്ലനക്ഷത്രവൃക്ഷങ്ങൾമലയാറ്റൂർഅകത്തേത്തറകുമാരനാശാൻകരകുളം ഗ്രാമപഞ്ചായത്ത്കേരളത്തിലെ തനതു കലകൾപറവൂർ (ആലപ്പുഴ ജില്ല)കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ചരക്കു സേവന നികുതി (ഇന്ത്യ)പൊന്മുടിഅബ്ദുന്നാസർ മഅദനികുന്നംകുളംകേരളത്തിലെ വനങ്ങൾതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്വയലാർ പുരസ്കാരംപ്രധാന താൾശ്രീനാരായണഗുരുതുള്ളൽ സാഹിത്യംവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ഭാർഗ്ഗവീനിലയംകേരളത്തിലെ പാമ്പുകൾകരുളായി ഗ്രാമപഞ്ചായത്ത്ഗിരീഷ് പുത്തഞ്ചേരിരണ്ടാം ലോകമഹായുദ്ധംകേരളംപാലാകാസർഗോഡ് ജില്ലആദി ശങ്കരൻനൂറനാട്മേപ്പാടിമണ്ണാറശ്ശാല ക്ഷേത്രംചക്കഇരിട്ടിപിണറായി വിജയൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവടശ്ശേരിക്കരഅരുവിപ്പുറംവാടാനപ്പള്ളിഇസ്ലാമിലെ പ്രവാചകന്മാർകൊടുവള്ളിഅങ്കമാലിവെള്ളാപ്പള്ളി നടേശൻമങ്കടപായിപ്പാട് ഗ്രാമപഞ്ചായത്ത്മായന്നൂർഫുട്ബോൾനേര്യമംഗലംതോപ്രാംകുടിരതിസലിലംചില്ലക്ഷരംഖലീഫ ഉമർമുണ്ടക്കയംജ്ഞാനപ്പാനപ്രേമം (ചലച്ചിത്രം)ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമരങ്ങാട്ടുപിള്ളിഹരിപ്പാട്മലപ്പുറംകാലാവസ്ഥചേർപ്പ്അഴീക്കോട്, തൃശ്ശൂർകേരളീയ കലകൾതാജ് മഹൽആഗോളവത്കരണംതിരുവനന്തപുരംജി. ശങ്കരക്കുറുപ്പ്താമരക്കുളം ഗ്രാമപഞ്ചായത്ത്കൂത്തുപറമ്പ്‌കൊട്ടിയംകഴക്കൂട്ടംകൊടകരകോഴിക്കോട്🡆 More