യൂറോപ്പിലും ഏഷ്യയുടെ പടിഞ്ഞാറും മധ്യത്തിലുമുള്ള മിതശീതോഷ്‌ണമേഖലകളിലും പ്രജനനം നടത്തുന്ന ഒരു ചെറിയ പാസെറൈൻ പക്ഷിയാണ് മരവരമ്പൻ (tree pipit), Anthus trivialis.
മഞ്ഞുകാലത്ത് ആഫ്രിക്കയിലേയ്ക്കും ദക്ഷിണ ഏഷ്യയിലേയ്ക്കും ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷിയാണിത്. ശാസ്ത്രനാമം ലാറ്റിനിൽ നിന്നാണ്. അൻടുസ് എന്നാൽ പുൽമേട്ടിലെ കുഞ്ഞുപക്ഷിയെന്നും ട്രിവിയൽസ് എന്നാൽ സാധാരാണമെന്നുമാണ് അർത്ഥം .
മരവരമ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Motacillidae |
Genus: | Anthus |
Species: | A. trivialis |
Binomial name | |
Anthus trivialis (Linnaeus, 1758) | |
Nominate breeding A. t. haringtoni breeding Passage Wintering |
This article uses material from the Wikipedia മലയാളം article മരവരമ്പൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.