മയ്റീഡ് കോറിഗൻ

1976-ൽ ബെറ്റി വില്യംസിനൊപ്പം സമാധാന സംരംഭങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് മയ്റീഡ് കോറിഗൻ .

1976-ലെ ഈ പുരസ്കാരം പ്രഖ്യാപിച്ചത് 1977-ലായിരുന്നു.അയർലൻഡിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായുളള അവരുടെ നിർഭയമായ പോരാട്ടമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.

മയ്റീഡ് കോറിഗൻ മഗ്വിർ
, July 2009
മയ്റീഡ് കോറിഗൻ മഗ്വിർ , ജൂലായ് 2009
ജനനം
മയ്റീഡ് കോറിഗൻ

(1944-01-27) 27 ജനുവരി 1944  (80 വയസ്സ്)
Belfast, Northern Ireland
മറ്റ് പേരുകൾമയ്റീഡ് കോറിഗൻ മഗ്വിർ
കലാലയംIrish School of Ecumenics
സംഘടന(കൾ)The Peace People,
The Nobel Women's Initiative
അറിയപ്പെടുന്നത്International social activist

ജീവിതരേഖ

1944 ജനവരി 27-ന് ഉത്തര അയർലന്ഡിലെ ബെഫാസ്റ്റിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്മാരുമടങ്ങിയ വലിയ കുടുംബമായിരുന്നു മയ്റീഡിന്റേത്. പതിനാറു വയസു മുതൽ ടൈപ്പിസ്റ്റായും സെക്രട്ടറിയായും ജോലി നോക്കി. പിന്നീട് ബെറ്റി വില്യംസിനോടൊപ്പം സമാധാന സംരംഭങ്ങളിലേർപ്പെട്ടു.

അവലംബം

Tags:

അയർലൻഡ്നോബൽ സമ്മാനംബെറ്റി വില്യംസ്

🔥 Trending searches on Wiki മലയാളം:

സന്ധി (വ്യാകരണം)കാളിദാസൻഅപ്പെൻഡിസൈറ്റിസ്പാട്ടുപ്രസ്ഥാനംമന്ത്കറുത്ത കുർബ്ബാനകെ.ആർ. മീരമലയാളി മെമ്മോറിയൽഫുട്ബോൾവിദ്യാഭ്യാസ സാങ്കേതികവിദ്യഅനുഷ്ഠാനകലസ്വഹാബികളുടെ പട്ടികഇന്ത്യൻ പോസ്റ്റൽ സർവീസ്പൂതനകൊടുങ്ങല്ലൂർ ഭരണിരണ്ടാം ലോകമഹായുദ്ധംകാബൂളിവാല (ചലച്ചിത്രം)കരൾമുപ്ലി വണ്ട്ചെറുകഥനായനവരസങ്ങൾഅയമോദകംവൃത്തം (ഛന്ദഃശാസ്ത്രം)ജി. ശങ്കരക്കുറുപ്പ്ഹരേകള ഹജബ്ബകേരളത്തിലെ നദികളുടെ പട്ടികലിംഫോസൈറ്റ്മുടിയേറ്റ്ആണിരോഗംകൊല്ലൂർ മൂകാംബികാക്ഷേത്രംകവിതബിസ്മില്ലാഹികേരളത്തിലെ വിമാനത്താവളങ്ങൾറാവുത്തർഇന്ത്യയുടെ ഭരണഘടനജലംഅഭാജ്യസംഖ്യഎം.ടി. വാസുദേവൻ നായർശബരിമല ധർമ്മശാസ്താക്ഷേത്രംവൃഷണംകർഷക സംഘംഅബുൽ കലാം ആസാദ്ചേനത്തണ്ടൻഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികപാലക്കാട്ആഗോളതാപനംതിരുവിതാംകൂർസലീം കുമാർകുടുംബിഭീമൻ രഘുജ്ഞാനനിർമ്മിതിവാദംകർണാടകമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)കേരള നവോത്ഥാന പ്രസ്ഥാനംആൽമരംഗുളികൻ തെയ്യംമന്നത്ത് പത്മനാഭൻവ്യാഴംകിലഭാരതീയ ജനതാ പാർട്ടിമൂസാ നബിദുർഗ്ഗബാബു നമ്പൂതിരിവൈലോപ്പിള്ളി ശ്രീധരമേനോൻഅന്താരാഷ്ട്ര വനിതാദിനംകേരളകലാമണ്ഡലംആനഅപ്പോസ്തലന്മാർകേരളചരിത്രംപത്ത് കൽപ്പനകൾമണ്ണാത്തിപ്പുള്ള്കയ്യൂർ സമരംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾദലിത് സാഹിത്യംവടക്കൻ പാട്ട്ഇസ്ലാമിലെ പ്രവാചകന്മാർതോമാശ്ലീഹാ🡆 More