മത്യാസ് ഗ്രുനെവാൾഡ്

ജർമ്മൻ നവോത്ഥാന കാലഘട്ടത്തിലെ ഒരു ചിത്രകാരനായിരുന്നു മത്യാസ് ഗ്രുയ്ൻവാൾഡ് (1475-1528-വുൾസ് ബർഗ്).സാങ്കേതിക നൈപുണ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മുന്നിട്ടു നിന്നിരുന്നു.കലാപ്രവർത്തനങ്ങൾക്ക് നിയന്ത്രങ്ങളൊന്നും പാടില്ല എന്നു വിശ്വസിച്ചിരുന്ന മത്യാസിനെ കാട്ടുചെടി എന്നാണ് മറ്റു ചിത്രകാരന്മാർ വിളിച്ചിരുന്നത്.

അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇന്ന് അവശേഷിച്ചിട്ടില്ല.യന്ത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

മത്യാസ് ഗ്രുനെവാൾഡ്
Grünewald's John the Evangelist. This work was long thought to be a self-portrait.

കലാസൃഷ്ടികൾ

മത്യാസിന്റെ ആദ്യ ചിത്രം ദ് മോക്കിങ്ങ് ഓഫ് ക്രൈസ്റ്റ് ആണ്. ഇസെൻസീമിലെ ഒരു ആശുപത്രിയ്ക്കടുത്ത് ഒരു ദേവാലയത്തിൽ വരച്ച സെന്റ് ആന്റണി അദ്ദേഹത്തിന്റെ മാസ്റ്റർ പീസയി കരുതുന്നു.

പ്രസിദ്ധമായ മറ്റു ചിത്രങ്ങൾ

  • വിജ്ഞാപനം
  • മാലാഖമാർ മാതാവിനെ സ്തുതിയ്ക്കുന്നു.
  • ഉയിർത്തെഴുന്നേല്പ്
  • ക്രൂസിഫിഷൻ

പുറംകണ്ണികൾ

Tags:

ജർമ്മൻ

🔥 Trending searches on Wiki മലയാളം:

ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഎം.ജി. സോമൻചങ്ങമ്പുഴ കൃഷ്ണപിള്ളഇന്ത്യൻ ചേരന്യുമോണിയഫത്ഹുൽ മുഈൻമാർത്തോമ്മാ സഭകഞ്ചാവ്ജ്ഞാനനിർമ്മിതിവാദംപരിസ്ഥിതി സംരക്ഷണംഔഷധസസ്യങ്ങളുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികആടുജീവിതംമുക്കുറ്റിക്ഷേത്രപ്രവേശന വിളംബരംടോൺസിലൈറ്റിസ്ആടലോടകംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ഇന്ദിരാ ഗാന്ധികവര്കണ്ണകിമലയാളനാടകവേദിചെമ്പോത്ത്മറിയം ഇസ്ലാമിക വീക്ഷണത്തിൽബൈബിൾഅധ്യാപനരീതികൾഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സംസ്കൃതംഎം.ടി. വാസുദേവൻ നായർദ്രൗപദി മുർമുപൂരോൽസവംസന്ദേശകാവ്യംസമാസംവിളർച്ചതണ്ടാൻ (സ്ഥാനപ്പേർ)ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്രാജാ രവിവർമ്മകേരളകലാമണ്ഡലംസ‌അദു ബ്ൻ അബീ വഖാസ്ദൈവംഅങ്കോർ വാട്ട്സഹോദരൻ അയ്യപ്പൻഭാരതീയ ജനതാ പാർട്ടിസ്ത്രീ സമത്വവാദംഇന്ത്യാചരിത്രംപൊൻമുട്ടയിടുന്ന താറാവ്ഉദ്ധാരണംസന്ധി (വ്യാകരണം)ആലപ്പുഴ ജില്ലഅപ്പെൻഡിസൈറ്റിസ്വിദ്യാഭ്യാസ സാങ്കേതികവിദ്യഅമേരിക്കൻ ഐക്യനാടുകൾമലപ്പുറം ജില്ലമഹാഭാരതംപുലയർവിവർത്തനംസാറാ ജോസഫ്ചാന്നാർ ലഹളഹൂദ് നബിഇന്ത്യയുടെ ഭരണഘടനഖുത്ബ് മിനാർകയ്യൂർ സമരംയുദ്ധംആട്ടക്കഥഈഴവർമസ്ജിദുന്നബവിവിക്രമൻ നായർടൈഫോയ്ഡ്സൗദി അറേബ്യമലബാർ കലാപംകേരളത്തിലെ വാദ്യങ്ങൾമലയാളചലച്ചിത്രംകേകസാഹിത്യംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾക്ഷയംചമയ വിളക്ക്🡆 More