ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ

ഭാരതപ്പുഴയിൽ ജലസേചനത്തിനായി പ്രധാനമായും ഏഴ് വൻകിട പദ്ധതികളും ഒട്ടേറെ ചെറുകിടപദ്ധതികളും ഉണ്ട്.

മംഗലം പദ്ധതി

മംഗലം നദിയുടെ പോഷക നദിയായ ചെറുകുന്നപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല, തൃശൂർ ജില്ലകളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.

പോത്തുണ്ടി പദ്ധതി

ഉപപോഷക നദിയായ അയിലൂർപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല,ആലത്തൂർ,ചിറ്റൂർ എന്നീ സ്ഥലങ്ങളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.

ഗായത്രി പദ്ധതി

1960,1966 എന്നീ വർഷങ്ങളിൽ മീങ്കര, ചള്ളിയാർ എന്നീ ഉപപോഷക നദികളിൽ രണ്ടു ഭാഗങ്ങളിലായി പൂർത്തിയായ പദ്ധതിയാണിത്.

മലമ്പുഴ പദ്ധതി

ഏറ്റവും പ്രധാന ജലസേചന പദ്ധതിയാണിത്. മലമ്പുഴയാറിൽ ഈ പദ്ധതി 1966ൽ പൂർത്തിയായി.പാലക്കാട് ജില്ലയിൽ ഇതു ജലസേചനസൗകര്യം ഉളവാക്കുന്നു.ഒരു പ്രധാന വിനോദകേന്ദ്രം കൂടിയാണിത്.

വാളയാർ പദ്ധതി

1964ൽ പൂർത്തിയായി.3238 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യം ലഭ്യമാക്കുന്നു.

ചീരക്കുഴി

1973 ൽ പൂർത്തിയായ പദ്ധതിയാണിത്. ഗായത്രിപ്പുഴയുടെ പോഷകനദിയായ ചീരക്കുഴി നദിയിൽ ഒരു റെഗുലേറ്ററും, ചിറയും നിർമ്മിച്ച് മംഗലം, തലപ്പിള്ളി, വെംഗനല്ലൂർ,പാഞ്ഞാൾ, പൈങ്കുളം,ചെറുതുരുത്തി,നെടുമ്പുറം,ദേശമംഗലം എന്നീ സ്ഥലങ്ങളിൽ ജലസേചനസൗകര്യം ലഭ്യമാക്കുന്നു. കനാലുകൾക്ക് 47.79 കി.മീ നീളമുണ്ട്.

ചിറ്റൂർപ്പുഴ പദ്ധതി

ചിറ്റൂർ താലൂക്കിൽ ജലസേചന സൗകര്യം ഉറപ്പാക്കുന്നു.

കാഞ്ഞിരപ്പുഴ പദ്ധതിയും നിലവിലുണ്ട്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് പദ്ധതിപ്രദേശം.

അവലംബം

Tags:

ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ മംഗലം പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ പോത്തുണ്ടി പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ ഗായത്രി പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ മലമ്പുഴ പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ വാളയാർ പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ ചീരക്കുഴിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ ചിറ്റൂർപ്പുഴ പദ്ധതിഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ അവലംബംഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ

🔥 Trending searches on Wiki മലയാളം:

നാഗലിംഗംകേരള സ്കൂൾ കലോത്സവംഭഗംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾസുമയ്യഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കേരളത്തിലെ നാടൻപാട്ടുകൾകുതിരവട്ടം പപ്പുനിക്കാഹ്കലാമണ്ഡലം ഹൈദരാലിമനോജ് നൈറ്റ് ശ്യാമളൻനക്ഷത്രവൃക്ഷങ്ങൾആ മനുഷ്യൻ നീ തന്നെവെള്ളിക്കെട്ടൻബെഞ്ചമിൻ ഫ്രാങ്ക്ലിൻഅബിസീനിയൻ പൂച്ചവാസ്കോ ഡ ഗാമഎ.ആർ. രാജരാജവർമ്മകോശംചൂരപരിസ്ഥിതി സംരക്ഷണംകൃഷ്ണഗാഥദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)വെള്ളെരിക്ക്വൈകുണ്ഠസ്വാമിരക്തംആശാളിയുദ്ധംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസ്വഹാബികളുടെ പട്ടികപൂച്ചജയറാംനാഴികസച്ചിദാനന്ദൻഉസ്‌മാൻ ബിൻ അഫ്ഫാൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സ്വവർഗ്ഗലൈംഗികതവാഴനാടകംഹരേകള ഹജബ്ബസന്ധി (വ്യാകരണം)കുഞ്ഞുണ്ണിമാഷ്നവരസങ്ങൾമുഅ്ത യുദ്ധംചില്ലക്ഷരംഋഗ്വേദംഅയ്യങ്കാളിഇടുക്കി ജില്ലഅങ്കോർ വാട്ട്അപ്പെൻഡിസൈറ്റിസ്ഭൂപരിഷ്കരണംമട്ടത്രികോണംചിപ്‌കൊ പ്രസ്ഥാനംട്രാഫിക് നിയമങ്ങൾഇരിങ്ങോൾ കാവ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)തറാവീഹ്ശ്രീനിവാസ രാമാനുജൻഫ്രഞ്ച് വിപ്ലവംലോക്‌സഭ സ്പീക്കർഅമേരിക്കൻ ഐക്യനാടുകൾസുഭാസ് ചന്ദ്ര ബോസ്വൃഷണംമനുഷ്യൻമുടിയേറ്റ്ഹദ്ദാദ് റാത്തീബ്ടിപ്പു സുൽത്താൻദുഃഖവെള്ളിയാഴ്ചസൗരയൂഥംമാർച്ച് 28സ്വപ്ന സ്ഖലനംകേരള പുലയർ മഹാസഭജോസഫ് മുണ്ടശ്ശേരിചണ്ഡാലഭിക്ഷുകിബദ്ർ യുദ്ധംഎലിപ്പനിജൈവവൈവിധ്യംറാംജിറാവ് സ്പീക്കിങ്ങ്🡆 More