ബോയിസ്, ഇഡാഹോ

ബോയിസ് (/bɔɪsi/ ⓘ) എന്ന പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇഡാഹോയുടെ തലസ്ഥാനവും അതുപോലെ തന്നെ ഈ പട്ടണം അഡ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്.

സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതേയറിയ പട്ടണമാണ് ഇത്. ബോയിസ് നദിയ്ക്കു സമീപം ഇഡാഹോ സംസ്ഥാനത്തിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കാക്കിയിരിക്കുന്നത് 205,671 ആണ്. ജനസംഖ്യ കണക്കാക്കിയാൽ രാജ്യത്തെ 99 ആമത്തെ ജനത്തിരക്കുള്ള പട്ടണമാണിത്. 2013 ലെ ഒരു കണക്കെടുപ്പില് ജനസംഖ്യ 214,237 ആയി വർദ്ധിച്ചതായി കണ്ടു.

Boise, Idaho
City of Boise
Skyline of Boise, Idaho

Flag
Official seal of Boise, Idaho
Seal
Nickname(s): 
The City of Trees
Motto(s): 
Energy Peril Success
Location in Ada County and the state of Idaho
Location in Ada County and the state of Idaho
Countryബോയിസ്, ഇഡാഹോ United States
Stateബോയിസ്, ഇഡാഹോ Idaho
CountyAda
Founded1862
Incorporated1864
ഭരണസമ്പ്രദായം
 • ഭരണസമിതിBoise City Council
 • MayorDavid H. Bieter (D)
 • Council PresidentElaine Clegg
വിസ്തീർണ്ണം
 • City80.05 ച മൈ (207.3 ച.കി.മീ.)
 • ഭൂമി79.36 ച മൈ (205.5 ച.കി.മീ.)
 • ജലം0.69 ച മൈ (1.8 ച.കി.മീ.)
ഉയരം
2,730 അടി (830 മീ)
ജനസംഖ്യ
 (2010)
 • City2,05,671
 • കണക്ക് 
(2014)
216,282
 • ജനസാന്ദ്രത2,675.2/ച മൈ (1,032.9/ച.കി.മീ.)
 • മെട്രോപ്രദേശം
664,422 (five counties)
 • Demonym
Boisean
സമയമേഖലUTC-7 (Mountain Standard Time)
 • Summer (DST)UTC-6 (Mountain Daylight Time)
ZIP codes
83701–83799
ഏരിയ കോഡ്208
വെബ്സൈറ്റ്cityofboise.org

ട്രഷർ വാലി എന്നു കൂടി അറിയപ്പെടുന്ന ബോയിസ്-നംപ മെട്രോപോളിറ്റൻ മേഖലയിൽ, സംസ്ഥാനത്തെ മറ്റ് 5 കൌണ്ടികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ മെട്രോപോളിറ്റൻ മേഖലയിലെ മുഴുവൻ ജനസംഖ്യ 664,422 ആയിട്ടു വരും. ഇഡാഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപോളിറ്റൻ മേഖലയായി ഇതു കണക്കാക്കപ്പെടുന്നു.  ഈ മേഖലയില‍്‍‍ നംപ, മെറിഡിയൻ, ബോയിസ് എന്നിവയുൾപ്പെടെയുള്ള ഇഡാഹോ സംസ്ഥാനത്തെ 3 വലിയ പട്ടണങ്ങളും ഉൾപ്പെടുന്നു. സീറ്റിൽ, പോർട്ട്ലാൻറ് എന്നിവ കഴിഞ്ഞാൽ യു.എസിൻറ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപോളിറ്റൻ മേഖലയാണ് ബോയിസ്. 

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾപ്രമാണം:EN-US-Boise.ogg

🔥 Trending searches on Wiki മലയാളം:

കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംവാരാഹിവേലുത്തമ്പി ദളവവി.ഡി. സതീശൻവെള്ളെരിക്ക്രാജീവ് ഗാന്ധിരക്താതിമർദ്ദംമാങ്ങകെ.സി. വേണുഗോപാൽകൃഷ്ണൻകെ. കരുണാകരൻമന്ത്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇടതുപക്ഷംഅങ്കണവാടിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടിക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ തനതു കലകൾneem4ഒ.എൻ.വി. കുറുപ്പ്ജർമ്മനിഅക്കരെകേരള സംസ്ഥാന ഭാഗ്യക്കുറിപേവിഷബാധസ്ത്രീ സമത്വവാദംഇന്ത്യയുടെ രാഷ്‌ട്രപതികാഞ്ഞിരംഇല്യൂമിനേറ്റിസഫലമീ യാത്ര (കവിത)ചില്ലക്ഷരംആന്റോ ആന്റണിനക്ഷത്രം (ജ്യോതിഷം)ശോഭ സുരേന്ദ്രൻഅഡ്രിനാലിൻകാനഡഏപ്രിൽ 25തിരുവിതാംകൂർ ഭരണാധികാരികൾപാമ്പാടി രാജൻബിഗ് ബോസ് (മലയാളം സീസൺ 4)മഹിമ നമ്പ്യാർകേന്ദ്രഭരണപ്രദേശംപക്ഷിപ്പനിധ്രുവ് റാഠിഷാഫി പറമ്പിൽവോട്ട്ഗുരു (ചലച്ചിത്രം)കേരള നവോത്ഥാനംവയലാർ രാമവർമ്മവിവരാവകാശനിയമം 2005കൂടിയാട്ടംആടലോടകംകേരള സാഹിത്യ അക്കാദമിആത്മഹത്യഒന്നാം ലോകമഹായുദ്ധംപത്ത് കൽപ്പനകൾസ്വതന്ത്ര സ്ഥാനാർത്ഥിആദ്യമവർ.......തേടിവന്നു...കൗമാരംഎ.പി.ജെ. അബ്ദുൽ കലാംലിവർപൂൾ എഫ്.സി.വേദംരാഷ്ട്രീയംവള്ളത്തോൾ നാരായണമേനോൻആർത്തവവിരാമംവട്ടവടശിവം (ചലച്ചിത്രം)കൊച്ചി വാട്ടർ മെട്രോമുഗൾ സാമ്രാജ്യംവിഷാദരോഗംമഹേന്ദ്ര സിങ് ധോണിആർട്ടിക്കിൾ 370ശിവലിംഗംവിഷ്ണുവയലാർ പുരസ്കാരംഡയറി🡆 More