ബുദ്ധ യൊദ്ഫ ചുലലൊകെ

ചക്രി രാജവംത്തിന്റെ സ്ഥാപകനും ഈ രാജവംശത്തിലെ തായ്‌ലാന്റീന്റെ ആദ്യത്തെ രാജാവും ആയിരുന്നു ബുദ്ധ യൊദ്ഫ ചുലലൊകെ ചക്രി (20 March 1736 – 7 September 1809).

ഇദ്ദേഹം ചാഓ ഫ്രായാ ചക്രി (Phrao Chaya Chakri) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തായ്ലാൻഡിന്റെ തലസ്ഥാനം തോൻബുരിയിൽ നിന്ന് മാറ്റി രത്തനകോസിൻ (ഇപ്പോൾ ബാങ്കോക്ക് എന്ന് അറിയപ്പെടുന്നു) നഗരത്തിലാക്കിയത് ഇദ്ദേഹമാണ്.

Phraphutthayotfa Chulalok
King Rama I

ബുദ്ധ യൊദ്ഫ ചുലലൊകെ
King of Siam
ഭരണകാലം 6 April 1782 – 7 September 1809
കിരീടധാരണം 6 April 1782
മുൻഗാമി Taksin of Thonburi
പിൻഗാമി Buddha Loetla Nabhalai (Rama II)
Vice King Maha Sura Singhanat
Isarasundhorn (Rama II)
ജീവിതപങ്കാളി Queen Amarindra
മക്കൾ
42 sons and daughters with various consorts
രാജവംശം Chakri Dynasty
പിതാവ് Thongdee (later Somdet Phra Prathom Borom Maha Rajchanok)
മാതാവ് Daoreung
മതം Theravada Buddhism

തോൻബുരി രാജ്യം ഭരിച്ചിരുന്ന തക്സിൻ രാജാവിന്റെ (en: Somdet Phra Chao Taksin Maharat Thai: สมเด็จพระเจ้าตากสินมหาราช ) സേനയിലെ ഒരു സേനാധിപനായിരുന്നു (General) ചാഓ ഫ്രായാ ചക്രി. 1782 ൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്ന തക്സിനെ താഴെയിറക്കാൻ തോൻബുരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ചക്രി ആ സമയത്ത് കംബോഡിയയിൽ ചില കലാപങ്ങൾ അടിച്ചമർത്താൻ പോയ തായ് സേനയുടെ കൂടെയായിരുന്നു (അക്കാലത്ത് കംബോഡിയ തായ് അധീനതയിലായിരുന്നു). തോൻബുരിയിലെ കലാപത്തിനെക്കുറിച്ചറിഞ്ഞ ചക്രി ഉടൻ തോൻബുരിയിൽ തിരിച്ചെത്തി കലാപം അമർച്ച ചെയ്തു സമാധാനം സ്ഥാപിച്ചു. എന്നിട്ട്, ചക്രി തക്സിനെ തടവിലാക്കി വധ ശിക്ഷക്കു വിധിച്ചു. 1782 ൽ ചക്രി സ്വയം രാജാവായി പ്രഖ്യാപിച്ചു രാമാ ഒന്നാമൻ എന്ന പേര് സ്വീകരിച്ചു

അവലംബം

Tags:

ചക്രിതായ്ലാന്റ്തായ്‌ലാന്റ്ബാങ്കോക്ക്

🔥 Trending searches on Wiki മലയാളം:

മുടിയേറ്റ്അതിരപ്പിള്ളി വെള്ളച്ചാട്ടംആനി രാജമുഗൾ സാമ്രാജ്യംവിഭക്തിഅയ്യപ്പൻപാമ്പ്‌പണ്ഡിറ്റ് കെ.പി. കറുപ്പൻബുദ്ധമതത്തിന്റെ ചരിത്രംമനുഷ്യ ശരീരംഅമിത് ഷാകാട്ടുപൂച്ചശ്രീനിവാസ രാമാനുജൻകണ്ണ്വാഗ്‌ഭടാനന്ദൻകാനഡമുകേഷ് (നടൻ)എഴുത്തച്ഛൻ പുരസ്കാരംനോട്ടമനോരമ ന്യൂസ്മലയാളം അക്ഷരമാലധ്രുവ് റാഠിസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഇന്ത്യയുടെ ദേശീയപ്രതിജ്ഞകാലാവസ്ഥസ്വാതിതിരുനാൾ രാമവർമ്മകയ്യോന്നിടിപ്പു സുൽത്താൻവട്ടവടസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇൻസ്റ്റാഗ്രാംമുള്ളൻ പന്നിശിവം (ചലച്ചിത്രം)സ്വതന്ത്ര സ്ഥാനാർത്ഥിക്രിയാറ്റിനിൻ2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)നായർ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ആയുർവേദംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ഗോവിന്ദൻപ്രസവംഅക്കിത്തം അച്യുതൻ നമ്പൂതിരികർണ്ണൻശംഖുപുഷ്പംആർത്തവംഗുൽ‌മോഹർഎസ്.എൻ.സി. ലാവലിൻ കേസ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭപ്ലേറ്റോഅഞ്ചകള്ളകോക്കാൻഅലർജിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ബോധി ധർമ്മൻകൊച്ചി വാട്ടർ മെട്രോസന്ധിവാതംഉർവ്വശി (നടി)ദീപക് പറമ്പോൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകണ്ണൂർ ജില്ലഎം.ആർ.ഐ. സ്കാൻഉറുമ്പ്വിജയലക്ഷ്മി പണ്ഡിറ്റ്ബൃഹദീശ്വരക്ഷേത്രംചെണ്ടകേരള നിയമസഭസ്വയംഭോഗംകുമാരനാശാൻമേടം (നക്ഷത്രരാശി)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള ബ്ലാസ്റ്റേഴ്സ്പാലക്കാട്അസിത്രോമൈസിൻകടുക്കവോട്ട്🡆 More