ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിങ്

കെട്ടിടങ്ങളുടേയൊ സ്ഥലങ്ങളുടേയൊ, ഭൗതികവും ഫങ്ക്ഷണലുമായ സവിശേഷതകളെ ഡിജിറ്റൽ രൂപത്തിൽ പ്രതിനിധീകരിക്കുകയും, അത്തരം മാതൃകകളുടെ സൃഷ്ടിയും, നടത്തിപ്പും ഉൾപ്പെടുന്ന പ്രക്രിയയാണ് ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിങ് (ഇംഗ്ലീഷ്: Building Information Modeling (BIM)).

നിർമ്മിതികളുടെ ഭൗതികവും ഫങ്ക്ഷണലുമായ സവിശേഷതകളെ ഉൾക്കൊള്ളുന്ന ഡിജിറ്റൽ മാതൃകയെ ബിൾഡിംഗ് വിവര മാതൃക(Building Information Model) എന്ന് പറയുന്നു.

കെട്ടിടം കാഴ്ചയിൽ എങ്ങനെയിരിക്കും എന്നതുമാത്രമല്ലാതെ, കെട്ടിടത്തിന്റെ നിർമ്മാണ ചിലവ്, നിർമ്മാണ സാമഗ്രികൾ, നിർമ്മാണം, പരിപാലനം, ഊർജ്ജ ഉപഭോഗം തുടങ്ങി നിരവധി വിവരങ്ങൾ ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിൽനിന്നും പ്രാപ്യമാണ്.

നിർമ്മാണ പ്രകിയയ്ക്ക് വേണ്ടിയിരുന്ന പരമ്പരാഗത മാതൃകകൾ തികച്ചും ദ്വിമാനതല(two-dimensional drawings ചിത്രങ്ങളെ (plans, elevations, sections, etc.) ആശ്രയിച്ചായിരുന്നു. എന്നാൽ ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിന്റെ വരവോടെ കെട്ടിട മാതൃക ദ്വിമാന, ത്രിമാന തലങ്ങളിൽനിന്നും 5Dയിലേക്കുവരെ വികസിച്ചു. നിർമ്മാണത്തിന് ആവശ്യമായ സമയവും ഇത്തരം മാതൃകകളിൽനിന്ന് മനസ്സിലാക്കവുന്നതിനാൽ 4-ആമത് ഒരു തലവും, കെട്ടിടചെലവ് ലഭ്യമായതിനാൽ 5-ആമത് തലവും ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലുകൾക്ക് ലഭിച്ചിരിക്കുന്നു

Tags:

🔥 Trending searches on Wiki മലയാളം:

ശിവം (ചലച്ചിത്രം)രാഷ്ട്രീയംജോൺ പോൾ രണ്ടാമൻഏകീകൃത സിവിൽകോഡ്വട്ടവടകുഴിയാനചെങ്കണ്ണ്മില്ലറ്റ്കൂറുമാറ്റ നിരോധന നിയമംഗൂഗിൾകാലാവസ്ഥപാലക്കാട്മൂലം (നക്ഷത്രം)പൾമോണോളജിഎം.പി. അബ്ദുസമദ് സമദാനിമലയാളി മെമ്മോറിയൽതൈറോയ്ഡ് ഗ്രന്ഥികടുക്കതേന്മാവ് (ചെറുകഥ)വിക്കിപീഡിയജയൻസി.ടി സ്കാൻതപാൽ വോട്ട്ചെമ്പോത്ത്കവിത്രയംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്അയ്യങ്കാളികേരള നിയമസഭമലയാളഭാഷാചരിത്രംനിർജ്ജലീകരണംതോമസ് ചാഴിക്കാടൻരാഹുൽ ഗാന്ധിസച്ചിൻ തെൻഡുൽക്കർഗൗതമബുദ്ധൻഹോട്ട്സ്റ്റാർകൊച്ചുത്രേസ്യആറ്റിങ്ങൽ കലാപംരണ്ടാമൂഴംമലയാളസാഹിത്യംമലമ്പനികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പാർക്കിൻസൺസ് രോഗംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംആധുനിക മലയാളസാഹിത്യംഈമാൻ കാര്യങ്ങൾമലപ്പുറം ജില്ലചേലാകർമ്മംകെ. സുധാകരൻതണ്ണിമത്തൻനെഫ്രോട്ടിക് സിൻഡ്രോംതകഴി സാഹിത്യ പുരസ്കാരംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾഇടുക്കി അണക്കെട്ട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതത്തചെറൂളനരേന്ദ്ര മോദിഓവേറിയൻ സിസ്റ്റ്വിശുദ്ധ ഗീവർഗീസ്ഭാവന (നടി)സ്തനാർബുദംമയിൽആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചന്ദ്രൻയയാതിചോതി (നക്ഷത്രം)വേദവ്യാസൻആസ്ട്രൽ പ്രൊജക്ഷൻഅന്തർമുഖതകേരളത്തിലെ നദികളുടെ പട്ടികഎം.ആർ.ഐ. സ്കാൻമുലപ്പാൽകൊച്ചി മെട്രോ റെയിൽവേഅഡോൾഫ് ഹിറ്റ്‌ലർകാശിത്തുമ്പഗുരുവായൂർ🡆 More