ബിഫോർ വീ ഗോ

ബിഫോർ വീ ഗോ, ക്രിസ് ഇവാൻസ് ആദ്യമായി സംവിധാനം ചെയ്ത ഒരു സ്വതന്ത്ര റൊമാന്റിക് നാടകീയ ചലച്ചിത്രമാണ്.

ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ക്രിസ് ഇവാൻസും ആലീസ് ഈവുമായിരുന്നു. 2014-ലെ ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക അവതരണ വിഭാഗത്തിൽ ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം നടത്തി. 2015 ജൂലൈ 21 ന് ഇതു വീഡിയോ ഓൺ ഡിമാന്റായി പുറത്തിറക്കുകയും 2015 സെപ്റ്റംബറിൽ റേഡിയസ്-TWC ഇതിന്റെ പരിമിതമായ കോപ്പികൾ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കിയിരുന്നു.

Before We Go
Theatrical release poster
സംവിധാനംChris Evans
നിർമ്മാണംHoward Baldwin
Karen Elise Baldwin
Chris Evans
William J. Immerman
Mark Kassen
McG
Mary Viola
രചനRonald Bass
Jen Smolka
Chris Shafer
Paul Vicknair
അഭിനേതാക്കൾChris Evans
Alice Eve
സംഗീതംChris Westlake
ഛായാഗ്രഹണംJohn Guleserian
ചിത്രസംയോജനംJohn Axelrad
സ്റ്റുഡിയോWonderland Sound and Vision
വിതരണംRADiUS
റിലീസിങ് തീയതി
  • സെപ്റ്റംബർ 12, 2014 (2014-09-12) (TIFF)
  • സെപ്റ്റംബർ 4, 2015 (2015-09-04) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$3 million
സമയദൈർഘ്യം95 minutes
ആകെ$483,938

അഭിനേതാക്കൾ

  • ക്രിസ് ഇവാൻസ് : നിക്ക് വൌഗാൻ
  • ആലിസ് ഈവ് : ബ്രൂക്ക് ഡാൽട്ടൻ
  • എമ്മ ഫിറ്റ്സ്പാട്രിക്  : ഹന്നാ ഡെംപ്സി
  • മാർക്ക് കാസ്സെൻ : ഡാനി
  • ഡാനിയൽ സ്പിങ്ക്  : ടെയ്‍ലർ
  • എലിജാ മോർലാന്റ് : കോൾ
  • ജോൺ കല്ലം : ഹാരി
  • സ്കോട്ട് ഇവാൻസ് : കാവൽ‌ക്കാരൻ

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾആലീസ് ഈവ്ക്രിസ് ഇവാൻസ്

🔥 Trending searches on Wiki മലയാളം:

ചാമ്പഹെലികോബാക്റ്റർ പൈലോറിമകരം (നക്ഷത്രരാശി)എലിപ്പനിതിരുവനന്തപുരം ലോക്സഭാമണ്ഡലംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംദിലീപ്മലയാളിഅക്കരെകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾസാം പിട്രോഡവോട്ടവകാശംമാലിദ്വീപ്മുരിങ്ങഇടതുപക്ഷംചിങ്ങം (നക്ഷത്രരാശി)ബിരിയാണി (ചലച്ചിത്രം)കേരളാ ഭൂപരിഷ്കരണ നിയമംസഞ്ജു സാംസൺആധുനിക കവിത്രയംഅമ്മഇസ്രയേൽഅസിത്രോമൈസിൻആയുർവേദംകാളികാലാവസ്ഥമുഹമ്മദ്മമ്മൂട്ടിഇൻസ്റ്റാഗ്രാംനിയോജക മണ്ഡലംമമത ബാനർജിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനാഗത്താൻപാമ്പ്ലൈംഗികബന്ധംവിവേകാനന്ദൻവിശുദ്ധ സെബസ്ത്യാനോസ്ഹൃദയംപ്രകാശ് ജാവ്‌ദേക്കർകൂട്ടക്ഷരംകോട്ടയം ജില്ലവെള്ളെഴുത്ത്മലയാളി മെമ്മോറിയൽഭാരതീയ ജനതാ പാർട്ടിശരത് കമൽശിവലിംഗംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികതിരുവാതിരകളിലോക മലമ്പനി ദിനംആനന്ദം (ചലച്ചിത്രം)ഹോം (ചലച്ചിത്രം)ചന്ദ്രൻമിയ ഖലീഫഇന്ത്യയുടെ ഭരണഘടനസ്വതന്ത്ര സ്ഥാനാർത്ഥിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമാർക്സിസംതപാൽ വോട്ട്സമസ്ത കേരള ജംഇയ്യത്തുൽ ഉലമഉഷ്ണതരംഗംബാബസാഹിബ് അംബേദ്കർകേരളത്തിന്റെ ഭൂമിശാസ്ത്രംജീവകം ഡിഇടുക്കി ജില്ലഫുട്ബോൾ ലോകകപ്പ് 1930ജെ.സി. ഡാനിയേൽ പുരസ്കാരംഭൂമിഅൽഫോൻസാമ്മഇന്ത്യൻ നാഷണൽ കോൺഗ്രസ്മില്ലറ്റ്രാജീവ് ചന്ദ്രശേഖർസ്വവർഗ്ഗലൈംഗികതപന്ന്യൻ രവീന്ദ്രൻഐക്യരാഷ്ട്രസഭവൈക്കം സത്യാഗ്രഹംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻചേനത്തണ്ടൻപൊറാട്ടുനാടകം🡆 More