ഫ്രാൻസിസ്കോ ഫ്രാങ്കോ

സ്പെയിനിലെ ഒരു ഏകാധിപതി ആയിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ.

അസാധാരണമായ സാമർഥ്യത്താൽ 34-ാം വയസ്സിൽ സ്പെയിനിൽ പട്ടാള ജനറൽ ആയ ആളാണ് ഫ്രാങ്കോ.രാജഭരണം ഇഷ്ടപ്പെട്ട അദ്ദേഹത്തിനു സ്പെയിൻ ഒരു റിപ്പബ്ലിക്ക് ആയത് സഹിക്കാൻ കഴിഞ്ഞില്ല.സ്പെയിനിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരിനെതിരെ ഫ്രാങ്കോ ആഞ്ഞടിച്ചു.കടുത്ത പോരാട്ടത്തിനൊടുവിൽ അദ്ദേഹം നയിച്ച നാഷണലിസ്റ്റുകൾ വിജയിച്ചു.അങ്ങനെ 1939-ൽ അദ്ദേഹം സ്പെയിനിന്റെ ഏകാധിപതി ആയി.
രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചെർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകി.യുദ്ധാനന്തരം ഫ്രാങ്കോ പൗര സ്വാതന്ത്ര്യത്തിനു വിലക്കുകൾ ഏർപെടുത്തി.പത്രത്തിനും നിയന്ത്രണം കൊണ്ടുവന്നു.തന്റെ കാലശേഷം സ്പെയിനിൽ രാജഭരണം പുനസ്ഥാപിക്കാനായി അദ്ദേഹം ജുവാൻ കാർലോസ് രാജകുമാരനെ അടുത്ത പരമാധികാരിയും രാജാവുമായി നിശ്ചയിച്ചു.1975-ൽ അദ്ദേഹം അന്തരിച്ചു.

His Excellency
Generalísimo

ഫ്രാൻസിസ്കോ ഫ്രാങ്കോ
ഫ്രാൻസിസ്കോ ഫ്രാങ്കോ
Francisco Franco in 1936
Regent of the Kingdom of Spain
Head of State
ഓഫീസിൽ
1 April 1939 – 20 November 1975
മുൻഗാമിManuel Azaña*
പിൻഗാമിAlejandro Rodríguez de Valcárcel**
68th President of the Government of Spain
ഓഫീസിൽ
30 January 1938 – 8 June 1973
Vice President
  • Francisco Gómez-Jordana Sousa
  • Agustín Muñoz Grandes
  • Luis Carrero Blanco
മുൻഗാമിJuan Negrín
പിൻഗാമിLuis Carrero Blanco
വ്യക്തിഗത വിവരങ്ങൾ
ജനനം
Francisco Franco Bahamonde

(1892-12-04)4 ഡിസംബർ 1892
Ferrol, Galicia, Spain
മരണം20 നവംബർ 1975(1975-11-20) (പ്രായം 82)
Madrid, Spain
അന്ത്യവിശ്രമംValley of the Fallen
40°38′31″N 4°09′19″W / 40.641944°N 4.155278°W / 40.641944; -4.155278
ദേശീയതSpanish
രാഷ്ട്രീയ കക്ഷിFET y de las JONS
പങ്കാളിCarmen Polo, 1st Lady of Meirás
വസതിsEl Pardo, Madrid
ഒപ്പ്ഫ്രാൻസിസ്കോ ഫ്രാങ്കോ
Military service
Allegiance
Spain
  • ഫ്രാൻസിസ്കോ ഫ്രാങ്കോ Kingdom of Spain (1907–1931)
  • ഫ്രാൻസിസ്കോ ഫ്രാങ്കോ Spanish Republic (1931–1936)
  • Francoist Spain Nationalist Spain (1936–1939)
  • ഫ്രാൻസിസ്കോ ഫ്രാങ്കോ Spanish State (1939–1947)
  • ഫ്രാൻസിസ്കോ ഫ്രാങ്കോ Kingdom of Spain (1947–1975)
Branch/serviceArmy
Years of service1907–1975
RankChief of the General Staff
Battles/warsRif War
Spanish Civil War
  • As President
    ** For the handover to Juan Carlos I (King of Spain)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഏകാധിപത്യംമുസ്സോളിനിറിപ്പബ്ലിക്ക്സ്പെയിൻഹിറ്റ്ലർ

🔥 Trending searches on Wiki മലയാളം:

വിനീത് കുമാർപ്രസവംഒമാൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻയോനിമലമുഴക്കി വേഴാമ്പൽവോട്ടിംഗ് മഷിസരസ്വതി സമ്മാൻഗണപതിനിതിൻ ഗഡ്കരിബാബസാഹിബ് അംബേദ്കർരാശിചക്രംതുള്ളൽ സാഹിത്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾരതിമൂർച്ഛബൈബിൾകൗ ഗേൾ പൊസിഷൻദൃശ്യംചെ ഗെവാറമലയാളം വിക്കിപീഡിയതോമസ് ചാഴിക്കാടൻസച്ചിൻ തെൻഡുൽക്കർസർഗംധ്രുവ് റാഠിപൊന്നാനി നിയമസഭാമണ്ഡലംചിയ വിത്ത്വെള്ളിക്കെട്ടൻകുമാരനാശാൻകറുത്ത കുർബ്ബാനചേനത്തണ്ടൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)വി. ജോയ്ശശി തരൂർനാടകംഅധ്യാപനരീതികൾരക്താതിമർദ്ദംഉങ്ങ്കാളിദാസൻതുർക്കിഎം.എസ്. സ്വാമിനാഥൻതീയർവ്യക്തിത്വംഹിന്ദു പിന്തുടർച്ചാവകാശ നിയമംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കൂദാശകൾമരപ്പട്ടിമസ്തിഷ്കാഘാതംഅമേരിക്കൻ സ്വാതന്ത്ര്യസമരംകുവൈറ്റ്തൃശ്ശൂർ നിയമസഭാമണ്ഡലംകൊഴുപ്പ്ചക്കടി.എൻ. ശേഷൻകൃത്രിമബീജസങ്കലനംകൊല്ലൂർ മൂകാംബികാക്ഷേത്രംമലയാളി മെമ്മോറിയൽനക്ഷത്രംക്ഷേത്രപ്രവേശന വിളംബരംപ്രോക്സി വോട്ട്ഇന്ത്യൻ നാഷണൽ ലീഗ്സന്ധിവാതംദശാവതാരംഗംഗാനദിഉദയംപേരൂർ സൂനഹദോസ്സുകന്യ സമൃദ്ധി യോജനദേശീയ വനിതാ കമ്മീഷൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾമിലാൻഝാൻസി റാണിabb67പ്രധാന താൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവി.പി. സിങ്ഐക്യ ജനാധിപത്യ മുന്നണികൊടിക്കുന്നിൽ സുരേഷ്കുര്യാക്കോസ് ഏലിയാസ് ചാവറമുണ്ടിനീര്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.🡆 More