ഫ്രാങ്ക്ഫോർട്ട്, കെൻറുക്കി

ഫ്രാങ്ക്ഫോർട്ട് പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കോമൺവെൽത്ത് ഓഫ് കെൻറുക്കിയുടെ തലസ്ഥാനവും ഫ്രാങ്ക്ളിൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് ജനസംഖ്യാപരമായി നോക്കിയാൽ ഐക്യനാടുകളിലെ അഞ്ചാമത്തെ ചെറിയ സംസ്ഥാന തലസ്ഥാനമാണിത്.

ഇതൊരു ഹോം റൂള്-ക്ലാസ് പട്ടണമാണ് 2010 ലെ സെൻസസ് പ്രകാരം കെൻറുക്കിയിലെ ജനസംഖ്യ 25,527 ആണ്. കെൻറുക്കി നദിയ്ക്കു നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫ്രാങ്ക്ഫോർട്ട് കെൻറുക്കി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഫ്രാങ്ക്ലിൻ, ആൻഡേർസൺ കൌണ്ടികളുടെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

Frankfort
City
Kentucky State Capitol
Kentucky State Capitol
Location in Franklin County and the state of Kentucky
Location in Franklin County and the state of Kentucky
CountryUnited States
StateKentucky
CountyFranklin
Established1786
IncorporatedFebruary 28, 1835
ഭരണസമ്പ്രദായം
 • MayorWilliam May
വിസ്തീർണ്ണം
 • ആകെ14.6 ച മൈ (37.9 ച.കി.മീ.)
 • ഭൂമി14.3 ച മൈ (37.1 ച.കി.മീ.)
 • ജലം0.3 ച മൈ (0.8 ച.കി.മീ.)
ഉയരം
509 അടി (155 മീ)
ജനസംഖ്യ
 (2010)
 • ആകെ25,527
 • ജനസാന്ദ്രത1,746.3/ച മൈ (674.2/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP Code
40601-40604, 40618-40622
ഏരിയ കോഡ്502
FIPS code21-28900
GNIS feature ID0517517
വെബ്സൈറ്റ്City website

അവലംബം

Tags:

Kentuckyഅമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

ഭൂമിപഴശ്ശി സമരങ്ങൾമദർ തെരേസബാങ്കുവിളിഇരിങ്ങോൾ കാവ്പ്രധാന ദിനങ്ങൾപനിബുധൻവൃക്കചിന്ത ജെറോ‍ംവള്ളത്തോൾ പുരസ്കാരം‌മട്ടത്രികോണംഎഴുത്തച്ഛൻ പുരസ്കാരംഅലി ബിൻ അബീത്വാലിബ്ഹെപ്പറ്റൈറ്റിസ്-ബിനീലക്കൊടുവേലിഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾസ്ത്രീപർവ്വംസാമൂതിരിവെള്ളെരിക്ക്കേരള നവോത്ഥാനംകടൽത്തീരത്ത്വിമോചനസമരംശാസ്ത്രംവലിയനോമ്പ്ബഹിരാകാശംചട്ടമ്പിസ്വാമികൾആത്മകഥയേശുഹരേകള ഹജബ്ബഖിലാഫത്ത് പ്രസ്ഥാനംഇന്ത്യയിലെ ജാതി സമ്പ്രദായംകേരളത്തിലെ വിമാനത്താവളങ്ങൾഗുജറാത്ത് കലാപം (2002)നായർപാണ്ഡവർതിരുവിതാംകൂർ ഭരണാധികാരികൾഎം.ടി. വാസുദേവൻ നായർമനോജ് നൈറ്റ് ശ്യാമളൻലോകകപ്പ്‌ ഫുട്ബോൾസെന്റ്ഭാവന (നടി)പുന്നപ്ര-വയലാർ സമരംകാമസൂത്രംഅഡോൾഫ് ഹിറ്റ്‌ലർമരപ്പട്ടിയുറാനസ്മാലിന്യ സംസ്ക്കരണംകമ്പ്യൂട്ടർ മോണിറ്റർവിവരാവകാശനിയമം 2005ദിലീപ്ജീവചരിത്രംസ‌അദു ബ്ൻ അബീ വഖാസ്മുരുകൻ കാട്ടാക്കടമങ്ക മഹേഷ്ബദ്ർ യുദ്ധംജനകീയാസൂത്രണംകർണാടകഹുദൈബിയ സന്ധിഎൻമകജെ (നോവൽ)പഴഞ്ചൊല്ല്ഫ്യൂഡലിസംഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ പോസ്റ്റൽ സർവീസ്കേരളത്തിലെ നാടൻപാട്ടുകൾഒ.എൻ.വി. കുറുപ്പ്കൊല്ലംമലയാളനാടകവേദിപഞ്ചവാദ്യംചാമആലപ്പുഴലിംഫോമഅബൂ ജഹ്ൽറൂമിഅനാർക്കലിസംസ്കൃതംഇന്ത്യാചരിത്രം🡆 More