ഫെൻസിംഗ്

ചെറിയ തരം വാൾ ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന ഒരു വാൾപ്പയറ്റ് കായിക മത്സരമാണ് ഫെൻസിംഗ് വാൾ പ്രയോഗത്തിലുള്ള വൈദഗ്ദ്ധ്യമാണ് ഈ മത്സരത്തിന്റെ അടിസ്ഥാനം. ഈ ആധിനിക വാൾപ്പയറ്റ് മത്സരം ഉത്ഭവിച്ചത് 19ആം നൂറ്റാണ്ടിന്റെ അവസാനമാണ്.

ഫെൻസിംഗ്
Fencing
ഫെൻസിംഗ്
Final of the Challenge Réseau Ferré de France–Trophée Monal 2012, épée world cup tournament in Paris.
Focus Weaponry
Olympic Sport Present since inaugural 1896 Olympics
Official Site www.fie.ch
www.fie.org

ക്ലാസിക്കൻ ഫെൻസിംഗിലെ ഹിസ്റ്റോറിക്കൽ യൂറോപ്യൻ ആയോധനകലയിൽ നിന്ന് പരിഷ്‌കരിച്ചെടുത്ത ഫെൻസിംഗ് പിന്നീട് ഫ്രഞ്ചുകാരാണ് സ്ഫുടം ചെയ്‌തെടുത്തത്.

ആധുനിക ഫെൻസിംഗിനെ അതിൽ ഉപയോഗിക്കുന്ന ആയുധത്തിന്റെ രീതി, വ്യത്യസ്ത നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിട്ടുണ്ട്. ഫോയിൽ, ഇപീ, സബ്രെ എന്നിവയാണവ. മിക്ക മത്സരാർത്ഥികളും പ്രത്യോകമായി ഒരു ആയുധം മാത്രമാണ് തിരഞ്ഞെടുക്കുക.

ചരിത്രം

ആധുനിക ഫെൻസിംഗിന്റെ മുൻഗാമി ഉത്ഭവിച്ചത് സ്‌പെയിനിലാണ്. 1458നും 1471നും ഇടയിൽ ഡീഗോ ഡെ വലേറ എഴുതിയ ട്രീറ്റൈസ് ഓൺ ആംസ് എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പടിഞ്ഞാറൻ ഫെൻസിംഗിനെ കുറിച്ച് പ്രതിബാധിക്കുന്ന പഴക്കമുള്ള രേഖകളിൽ ഒന്നാണ് ഈ ഗ്രന്ഥം.

ഭരണ സമിതി

സ്വിറ്റ്‌സർലൻഡിലെ ലൗസാനെ ആസ്ഥാനമായുള്ള ഫെഡറേഷൻ ഇന്റർനാഷണൽ ഡിഎസ്‌ക്രിമെ (എഫ് ഐ ഇ) ആണ് ഫെൻസിംഗിന്റെ ഭരണ സമിതി. 145 ദേശീയ ഫെഡറേഷനുകൾ കൂടിച്ചേർന്നതാണ് ഈ സമിതി.

നിയമങ്ങൾ

ഒളിമ്പിക്‌സ്, ലോക ചാംപ്യൻഷിപ്പ്, ലോക കപ്പ് എന്നീ ഇന്റർനാഷണൽ മത്സരങ്ങളിൽ എഫ് ഐ ഇ നിലവിലെ നിയമങ്ങളാണ് പുലർത്തുന്നത്. അമേരിക്കൻ ഫെൻസിംഗ് അസോസിയേഷന്റെ നിയമത്തിൽ നേരിയ വ്യത്യാസമുണ്ട്. പക്ഷേ എഫ് ഐ ഇയുടെ നിയമാവലി പിന്തുടരുന്നുണ്ട്.

അവലംബം

Tags:

ഫെൻസിംഗ് ചരിത്രംഫെൻസിംഗ് ഭരണ സമിതിഫെൻസിംഗ് നിയമങ്ങൾഫെൻസിംഗ് അവലംബംഫെൻസിംഗ്

🔥 Trending searches on Wiki മലയാളം:

മോഹിനിയാട്ടംഭാഷാശാസ്ത്രംപോർച്ചുഗൽനവരത്നങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികരാജ്യസഭപറയിപെറ്റ പന്തിരുകുലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആൽബർട്ട് ഐൻസ്റ്റൈൻകോഴിക്കോട്കെ. കേളപ്പൻലോക ജലദിനംഗായത്രീമന്ത്രംസുഭാസ് ചന്ദ്ര ബോസ്ഓമനത്തിങ്കൾ കിടാവോരതിമൂർച്ഛനളിനിസഞ്ചാരസാഹിത്യംകവിതഉദ്ധാരണംപാർവ്വതിശംഖുപുഷ്പംഉത്രാളിക്കാവ്കണ്ണൂർ ജില്ലകെ.ആർ. മീരക്ഷയംസ്വാതി പുരസ്കാരംഅമോക്സിലിൻഫത്ഹുൽ മുഈൻആടുജീവിതംമുടിയേറ്റ്പേവിഷബാധനിർജ്ജലീകരണംഉത്തരാധുനികതയും സാഹിത്യവുംമലബാർ കലാപംമങ്ക മഹേഷ്ഗുളികൻ തെയ്യംകേരളത്തിലെ നാടൻപാട്ടുകൾഉഹ്‌ദ് യുദ്ധംപുലയർപരിസ്ഥിതി സംരക്ഷണംനിസ്സഹകരണ പ്രസ്ഥാനംവിഭക്തിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഉദയംപേരൂർ സിനഡ്കഠോപനിഷത്ത്സ്വയംഭോഗംഖിലാഫത്ത് പ്രസ്ഥാനംമലയാളം വിക്കിപീഡിയലീലകമ്പ്യൂട്ടർ മോണിറ്റർരണ്ടാം ലോകമഹായുദ്ധംഒ.വി. വിജയൻമാവേലിക്കരഅമേരിക്കൻ സ്വാതന്ത്ര്യസമരംആയുർവേദംനീലക്കൊടുവേലിആൽമരംഏകനായകംഎം.ജി. സോമൻദിലീപ്സച്ചിദാനന്ദൻടിപ്പു സുൽത്താൻകുടുംബശ്രീമലങ്കര ഓർത്തഡോക്സ് സുറിയാനി സഭടോൺസിലൈറ്റിസ്സാറാ ജോസഫ്ഔഷധസസ്യങ്ങളുടെ പട്ടികകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനി‍ർമ്മിത ബുദ്ധികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പൈതഗോറസ് സിദ്ധാന്തംവള്ളത്തോൾ പുരസ്കാരം‌ഉത്തരാധുനികതഅർദ്ധായുസ്സ്🡆 More