ഫെബ്രുവരി 1: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 1 വർഷത്തിലെ 32-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 334).

ചരിത്രസംഭവങ്ങൾ

  • 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
  • 1884ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
  • 1918റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
  • 1958ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
  • 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
  • 2003നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
  • 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.


ജനനം

മരണം

  • 1691 – അലക്സാണ്ടർ എട്ടാമൻ മാർപാപ്പ
  • 1908 – പോർച്ചുഗലിലെ കാർലോസ് രാജാവ്

മറ്റു പ്രത്യേകതകൾ

അവലംബം

Tags:

ഫെബ്രുവരി 1 ചരിത്രസംഭവങ്ങൾഫെബ്രുവരി 1 ജനനംഫെബ്രുവരി 1 മരണംഫെബ്രുവരി 1 മറ്റു പ്രത്യേകതകൾഫെബ്രുവരി 1 അവലംബംഫെബ്രുവരി 1ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ചമയ വിളക്ക്പെസഹാ (യഹൂദമതം)ഡൽഹി ജുമാ മസ്ജിദ്ക്ഷയംഎം.ആർ.ഐ. സ്കാൻകേരള സംസ്ഥാന ഭാഗ്യക്കുറിസംഗീതംസ്വയംഭോഗംപിണറായി വിജയൻഇന്ത്യൻ പ്രീമിയർ ലീഗ്കേരളചരിത്രംമക്കആനി രാജനക്ഷത്രം (ജ്യോതിഷം)സി.എച്ച്. കണാരൻഇന്ത്യൻ ശിക്ഷാനിയമം (1860)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്സച്ചിദാനന്ദൻചിയകിരാതാർജ്ജുനീയംഇന്ത്യൻ നാഷണൽ കോൺഗ്രസ്അരിമ്പാറതുഞ്ചത്തെഴുത്തച്ഛൻചേരമാൻ ജുമാ മസ്ജിദ്‌നോമ്പ്രാമായണംനക്ഷത്രവൃക്ഷങ്ങൾആഗ്നേയഗ്രന്ഥിഒന്നാം ലോകമഹായുദ്ധംഖലീഫ ഉമർഈഴവർഇന്ത്യഹിന്ദിNorwayമാങ്ങഇസ്രയേലും വർണ്ണവിവേചനവുംശൈശവ വിവാഹ നിരോധന നിയമംബറാഅത്ത് രാവ്പുലയർവുദുദേശീയപാത 66 (ഇന്ത്യ)തവളഫത്ഹുൽ മുഈൻമുള്ളാത്തജന്മഭൂമി ദിനപ്പത്രംഗർഭ പരിശോധനഹുസൈൻ ഇബ്നു അലിമെറ്റാ പ്ലാറ്റ്ഫോമുകൾബിഗ് ബോസ് (മലയാളം സീസൺ 4)ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികദശപുഷ്‌പങ്ങൾടെലഗ്രാം (സാമൂഹ്യ മാധ്യമം)കൂദാശകൾഓം നമഃ ശിവായഐക്യരാഷ്ട്രസഭനെറ്റ്ഫ്ലിക്സ്വിഷുPropionic acidബാഹ്യകേളികൽക്കി (ചലച്ചിത്രം)ഗർഭഛിദ്രംആധുനിക കവിത്രയംഈസാമരിയ ഗൊരെത്തിഅഞ്ചാംപനിഎൻഡോസ്കോപ്പിആർ.എൽ.വി. രാമകൃഷ്ണൻസുബ്രഹ്മണ്യൻപാറ്റ് കമ്മിൻസ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകലാഭവൻ മണിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻരാഷ്ട്രീയംമലയാളനാടകവേദിഅറബി ഭാഷാസമരംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ആനമക്ക വിജയം🡆 More