ഫുട്ബോൾ യുദ്ധം

ഫൂട്ബോൾ യുദ്ധം((സ്പാനിഷ്: La guerra del fútbol)) തെക്കനമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിൽ 1969-ൽ നടന്ന യുദ്ധമാണിത്.

ഹോണ്ടുറാസിൽ നിന്നും എൽ സാവദോറുകാരെ പുറത്താക്കിയതു മുതൽ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിന്നിരുന്നു. എന്നാൽ 1970 ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം ഇരു രാജ്യങ്ങളേയും യുദ്ധത്തിലേക്കു നയിക്കുകയായിരുന്നു. 1969 ജുലൈ 14- ആരംഭിച്ച യുദ്ധം അന്താരാഷ്ട്ര ഇടപെടൽ മൂലം മൂന്നു ദിവസങ്ങൾക്കു ശേഷം ജൂലൈ-18 ന് അവസാനിച്ചു. ലോകത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം എന്നാണ് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നത്.

ഫുട്ബോൾ യുദ്ധം
ഫുട്ബോൾ യുദ്ധം
ഹോണ്ടുറാസിന്റെ ഭൂപടം, ഇവിടെയാണ് യുദ്ധത്തിന്റെ സിം‌ഹഭാഗവും അരങ്ങേറിയത്
തിയതി14 July-18 July 1969
സ്ഥലംഎൽ സാൽവദോർ-ഹോണ്ടുറാസ് അതിർത്തി
ഫലംNegotiated Cease-Fire by intervention of the OAS
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫുട്ബോൾ യുദ്ധം El Salvador എൽസാൽവദോർഫുട്ബോൾ യുദ്ധം Honduras ഹോണ്ടുറാസ്
ശക്തി
30,000 (Army)
1,000 (Air Force)
23,000 (Army)
600 (Air Force)
നാശനഷ്ടങ്ങൾ
900 (including civilians)1,200 (including civilians)

അവലംബം

Tags:

എൽ സാൽവദോർഹോണ്ടുറാസ്

🔥 Trending searches on Wiki മലയാളം:

അണ്ഡാശയംനികുതിമുഅ്ത യുദ്ധംസംസംവായനദിനംലിംഗംധനുഷ്കോടിഗർഭഛിദ്രംകുവൈറ്റ്സുലൈമാൻ നബിഉത്തരാധുനികതക്രിക്കറ്റ്യേശുക്രിസ്തുവിന്റെ കുരിശുമരണംകേരള വനിതാ കമ്മീഷൻമലയാളനാടകവേദിലോകാത്ഭുതങ്ങൾമിയ ഖലീഫമെറ്റാ പ്ലാറ്റ്ഫോമുകൾആണിരോഗംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ചട്ടമ്പിസ്വാമികൾകടമ്മനിട്ട രാമകൃഷ്ണൻചെന്നൈ സൂപ്പർ കിങ്ങ്‌സ്ഹുദൈബിയ സന്ധിമമിത ബൈജുകാനഡഈസ്റ്റർവടകര ലോക്‌സഭാ നിയോജകമണ്ഡലംടി.എം. കൃഷ്ണഓസ്ട്രേലിയബിഗ് ബോസ് (മലയാളം സീസൺ 5)വൈക്കം സത്യാഗ്രഹംയൂദാസ് സ്കറിയോത്തവെള്ളിക്കെട്ടൻഭഗവദ്ഗീതവളയം (ചലച്ചിത്രം)നായർതുഞ്ചത്തെഴുത്തച്ഛൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസ്ഖലനംഹെപ്പറ്റൈറ്റിസ്ശിവൻവാഗമൺക്രിസ്റ്റ്യാനോ റൊണാൾഡോയഹൂദമതംചിയദണ്ഡിആദി ശങ്കരൻപ്ലീഹഓം നമഃ ശിവായഉദ്യാനപാലകൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരളത്തിലെ തനതു കലകൾജിദ്ദസകാത്ത്ദി ആൽക്കെമിസ്റ്റ് (നോവൽ)ഡെവിൾസ് കിച്ചൺആറാട്ടുപുഴ പൂരംഎ.പി.ജെ. അബ്ദുൽ കലാംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംജോൺസൺഉമ്മു അയ്മൻ (ബറക)കാക്ക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികAsthmaബിഗ് ബോസ് (മലയാളം സീസൺ 4)വന്ദേ മാതരംമുടിയേറ്റ്പുത്തൻ പാനതൃശൂർ പൂരംസുമലതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇസ്ലാമോഫോബിയമൂന്നാർമഹാകാവ്യംചാന്നാർ ലഹള🡆 More