പ്ലം പുഡിങ് മാതൃക

ഇലക്ട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെ.ജെ.

തോംസൺ">ജെ.ജെ. തോംസൺ 1904-ൽ നിർദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് പ്ലം പുഡിങ് മാതൃക. അണുകേന്ദ്രം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പാണ് തോംസൺ ഈ മാതൃക തയ്യാറാക്കിയത്. ഇതിൽ ഗോളാകൃതിയിലുള്ള പോസീറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. പോസിറ്റീവ് ചാർജുള്ള "പുഡിങിൽ" അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള "പ്ലമ്മുകൾ" വച്ചിരിക്കുന്നതു പോലെയാണ് ഇതിന്റെ രൂപം. ഒരു തണ്ണിമത്തന്റെ രൂപവുമായും ഇതിനെ സാദൃശ്യപ്പെടുത്താം. കോർപസ്കിൾ എന്നാണ് തോംസൺ നെഗറ്റീവ് ചാർജുള്ള കണികകളെ (ഇലക്ടോൺ) വിളിച്ചത്. 1909-ൽ നടന്ന സ്വർണ ഫലക പരീക്ഷണവും(Gold Foil Experiment) 1911-ൽ ഏണസ്റ്റ് റൂഥർഫോർഡ് അതിന് നൽകിയ വിശദീകരണവും പ്രകാരം ഈ മാതൃക തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

പ്ലം പുഡിങ് മാതൃക
പ്ലം പുഡീങ് മാതൃക

Tags:

അണുകേന്ദ്രംആറ്റംഇലക്ട്രോൺഏണസ്റ്റ് റൂഥർഫോർഡ്ജെ.ജെ. തോംസൺതണ്ണിമത്തൻ

🔥 Trending searches on Wiki മലയാളം:

മഹിമ നമ്പ്യാർഉർവ്വശി (നടി)ഭ്രമയുഗംഔഷധസസ്യങ്ങളുടെ പട്ടികയയാതിഇൻഡോർ ജില്ലനാഷണൽ കേഡറ്റ് കോർനക്ഷത്രവൃക്ഷങ്ങൾമലയാളംമാധ്യമം ദിനപ്പത്രംകറുകവൈശാഖംസുപ്രഭാതം ദിനപ്പത്രംആധുനിക കവിത്രയംമണ്ണാർക്കാട്പാർക്കിൻസൺസ് രോഗംമേടം (നക്ഷത്രരാശി)ഇ.എം.എസ്. നമ്പൂതിരിപ്പാട്മുപ്ലി വണ്ട്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകഞ്ചാവ്മാർത്താണ്ഡവർമ്മവാഗമൺഏപ്രിൽ 25കന്നി (നക്ഷത്രരാശി)കണിക്കൊന്നധ്രുവ് റാഠിവിഷാദരോഗംകൂടൽമാണിക്യം ക്ഷേത്രംതൈറോയ്ഡ് ഗ്രന്ഥിപ്ലാസ്സി യുദ്ധംശക്തൻ തമ്പുരാൻശിവൻപറയിപെറ്റ പന്തിരുകുലംകേരളകലാമണ്ഡലംഓവേറിയൻ സിസ്റ്റ്ജോൺസൺപൗരത്വ ഭേദഗതി ആക്റ്റ്, 2019കലാഭവൻ മണിഇന്ത്യയുടെ ദേശീയപതാകകുഴിയാനതിരുവനന്തപുരം ലോക്സഭാമണ്ഡലംലൈംഗികന്യൂനപക്ഷംഎം.ടി. വാസുദേവൻ നായർക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഗുജറാത്ത് കലാപം (2002)സഹോദരൻ അയ്യപ്പൻഎളമരം കരീംഅടൂർ പ്രകാശ്ഭാരതീയ ജനതാ പാർട്ടിബാങ്ക് ദേശസാത്കരണം (ഇന്ത്യ)സാം പിട്രോഡവായനദിനംഅയ്യപ്പൻവടകര നിയമസഭാമണ്ഡലംകേരളംരാമൻപ്ലീഹമില്ലറ്റ്ആർത്തവംകേരള കോൺഗ്രസ്ഇന്ത്യൻ പ്രീമിയർ ലീഗ്സ്ഖലനംകൊല്ലംതീയർയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ദീപക് പറമ്പോൽഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംനവരസങ്ങൾബിഗ് ബോസ് (മലയാളം സീസൺ 5)എ.കെ. ഗോപാലൻപ്രമേഹംതത്ത്വമസിഹെപ്പറ്റൈറ്റിസ്-ബിനിക്കാഹ്ഇന്ദിരാ ഗാന്ധികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകോഴിക്കോട്സുഗതകുമാരി🡆 More