വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങൾക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേർന്ന വ്യവസ്ഥയാണു് പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system).
സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയിൽകൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങൾ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗർഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തിൽപ്പെടുത്താം.
This article uses material from the Wikipedia മലയാളം article പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.