പ്രജ്ഞാനന്ദ രമേഷ്ബാബു

ചെസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ ആണ് ഇന്ത്യക്കാരനായ പ്രജ്ഞാനന്ദ രമേഷ്ബാബു.

2005 ആഗസ്റ്റ്‌ 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്‌. 2018 ജൂലൈയിൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രജ്ഞാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം. പ്രജ്ഞാനന്ദയ്ക്ക് മുന്നിൽ അഭിമന്യു മിശ്ര, സെർജി കര്യാക്കിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദർകോവ് എന്നിവരാണ് ഉള്ളത്.

R. Praggnanandhaa
പ്രജ്ഞാനന്ദ രമേഷ്ബാബു
Praggnanandhaa at Tata Steel Chess 2019
മുഴുവൻ പേര്Rameshbabu Praggnanandhaa
രാജ്യംIndia
ജനനം (2005-08-10) 10 ഓഗസ്റ്റ് 2005  (18 വയസ്സ്)
Chennai, Tamil Nadu, India
സ്ഥാനംGrandmaster (2018)
ഫിഡെ റേറ്റിങ്2537 (ഏപ്രിൽ 2024)
ഉയർന്ന റേറ്റിങ്2676 (September 2022)
Peak rankingNo. 66 (September 2022)

ജീവിതരേഖ

2005 ഓഗസ്റ്റ് 10 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പ്രജ്ഞാനന്ദ ജനിച്ചത്. വുമൺ ഗ്രാൻഡ്മാസ്റ്ററും ഇന്റർനാഷണൽ മാസ്റ്ററുമായ ആർ വൈശാലിയുടെ ഇളയ സഹോദരനാണ്. പിതാവ് TNSC ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു, അമ്മ ഒരു വീട്ടമ്മയാണ്. ചെന്നൈയിലെ വേലമ്മാൾ നെക്സസ് സ്കൂളിലാണ് പ്രജ്ഞാനന്ദ പഠിക്കുന്നത്.

ചെസ്സ്‌ കരിയർ

മാഗ്നസ് കാൾസനെ മൂന്ന് തവണ തോൽപ്പിച്ച് പ്രജ്ഞാനന്ദ പ്രശസ്തനായി

അവലംബം

Tags:

Abhimanyu MishraGukesh DSergey Karjakinഗ്രാൻഡ് മാസ്റ്റർചെന്നൈചെസ്സ്

🔥 Trending searches on Wiki മലയാളം:

തോമാശ്ലീഹാകാക്കഗർഭഛിദ്രംന്യൂട്ടന്റെ ചലനനിയമങ്ങൾമഹിമ നമ്പ്യാർസ്ത്രീകൊച്ചുത്രേസ്യഇടപ്പള്ളി രാഘവൻ പിള്ളഐക്യരാഷ്ട്രസഭആടലോടകംഇന്ത്യൻ ഭരണഘടനയുടെ ആമുഖംമൗലികാവകാശങ്ങൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആനആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവീഡിയോലോക മലേറിയ ദിനംമാർത്താണ്ഡവർമ്മകേരളത്തിന്റെ ഭൂമിശാസ്ത്രംബൂത്ത് ലെവൽ ഓഫീസർകേരള വനിതാ കമ്മീഷൻസ്വതന്ത്ര സ്ഥാനാർത്ഥിഇന്ത്യയിലെ ഹരിതവിപ്ലവംപനിക്കൂർക്കമുള്ളൻ പന്നിആനി രാജമുലപ്പാൽമഞ്ജു വാര്യർനെഫ്രോളജിഎസ്.കെ. പൊറ്റെക്കാട്ട്പ്രിയങ്കാ ഗാന്ധിഉഭയവർഗപ്രണയിഭാരതീയ റിസർവ് ബാങ്ക്തുഞ്ചത്തെഴുത്തച്ഛൻമാവേലിക്കര നിയമസഭാമണ്ഡലംപത്തനംതിട്ടകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികദ്രൗപദി മുർമുകടുവഎം.പി. അബ്ദുസമദ് സമദാനിഉദ്ധാരണംപൾമോണോളജിസഹോദരൻ അയ്യപ്പൻഫിറോസ്‌ ഗാന്ധികെ. അയ്യപ്പപ്പണിക്കർസ്വയംഭോഗംമനോജ് വെങ്ങോലഉപ്പുസത്യാഗ്രഹംവൈകുണ്ഠസ്വാമിതൈറോയ്ഡ് ഗ്രന്ഥിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഅരണഋതുതത്തസിന്ധു നദീതടസംസ്കാരംസി. രവീന്ദ്രനാഥ്ശിവലിംഗംബുദ്ധമതത്തിന്റെ ചരിത്രംടിപ്പു സുൽത്താൻഅതിരപ്പിള്ളി വെള്ളച്ചാട്ടംഇന്ത്യൻ ശിക്ഷാനിയമം (1860)ഭരതനാട്യംഫുട്ബോൾ ലോകകപ്പ് 1930വേലുത്തമ്പി ദളവനരേന്ദ്ര മോദിഎം.ടി. വാസുദേവൻ നായർവാസ്കോ ഡ ഗാമകൊഞ്ച്യോഗി ആദിത്യനാഥ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മലയാളി മെമ്മോറിയൽനാഡീവ്യൂഹംപിണറായി വിജയൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഗുദഭോഗംകാലൻകോഴി🡆 More