പോലീസ്

സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്.

മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസം‌വിധാനത്തിന്റെ കീഴിൽ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്‌. ഗ്രീക്കു ഭാഷയിലെ നഗരം എന്നർത്ഥം വരുന്ന പോളിസ് (πόλις) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവിൽ അഡ്മിനിസ്റ്റ്റേഷൻ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്‌ ഫ്രഞ്ച് ഭാഷ വഴി പോലീസ് എന്ന വാക്കുണ്ടായത് .

ആദ്യ പോലീസ് സേനയുടെ രൂപവത്കരണം 1667-ൽ ഫ്രാൻസിലെ രാജാവായ ലൂയി പതിന്നാലാമന്റെ കാലത്തായിരുന്നുവെങ്കിലും ഇന്നത്തെ നിലയ്ക്കുള്ള സേനാരൂപവത്കരണം 1800കളിൽ സ്ഥാപിതമായ ലണ്ടൻ മറൈൻ പോലീസ്, ഗ്ലാസ്ഗോ പോലീസ്, ഫ്രാൻസിലെ നെപ്പോളിയന്റെ പോലീസ് സം‌വിധാനം എന്നിവയോട് കൂടിയാണ് ഉണ്ടായത്.

ഇതും കാണുക

അവലംബം

Tags:

ഗ്രീക്ക്ഫ്രഞ്ച്ലാറ്റിൻ

🔥 Trending searches on Wiki മലയാളം:

മധുര മീനാക്ഷി ക്ഷേത്രംഎളമരം കരീംമരപ്പട്ടിട്രാഫിക് നിയമങ്ങൾമൺറോ തുരുത്ത്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപരാഗണംമനോജ് വെങ്ങോലചാലക്കുടികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഇന്ദിരാ ഗാന്ധികൊൽക്കത്ത നൈറ്റ് റൈഡേർസ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംവള്ളത്തോൾ നാരായണമേനോൻചെറൂളഗുജറാത്ത് കലാപം (2002)അഡോൾഫ് ഹിറ്റ്‌ലർകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻമന്ത്വി. ജോയ്ആർട്ടിക്കിൾ 370ഉഭയവർഗപ്രണയിമാർ തോമാ നസ്രാണികൾസംഘകാലംലിബിയഅണ്ഡംവിശുദ്ധ സെബസ്ത്യാനോസ്മിഷനറി പൊസിഷൻമദർ തെരേസഇബ്രാഹിംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംപാർക്കിൻസൺസ് രോഗംആണിരോഗംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹോർത്തൂസ് മലബാറിക്കൂസ്ടൈഫോയ്ഡ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കലി (ചലച്ചിത്രം)ആൻ‌ജിയോപ്ലാസ്റ്റികഞ്ചാവ്ക്രിയാറ്റിനിൻമാമ്പഴം (കവിത)ശ്രീനിവാസൻമുടിയേറ്റ്ആലത്തൂർമലയാളി മെമ്മോറിയൽമുകേഷ് (നടൻ)ചെ ഗെവാറപൗരത്വ ഭേദഗതി ആക്റ്റ്, 2019സമസ്ത കേരള ജംഇയ്യത്തുൽ ഉലമഐക്യ ജനാധിപത്യ മുന്നണിമഞ്ജു വാര്യർഅവൽകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവോട്ടിംഗ് മഷികണ്ണൂർകെ. സുധാകരൻസമ്മർ ഇൻ ബത്‌ലഹേംമനുഷ്യൻസന്ദേശംപൂരിതിരുവോണം (നക്ഷത്രം)ഡി. രാജജ്യോതിഷംഫഹദ് ഫാസിൽവൃഷണംഗവിഎയ്‌ഡ്‌സ്‌കൂറുമാറ്റ നിരോധന നിയമംതാജ് മഹൽഒരു കുടയും കുഞ്ഞുപെങ്ങളുംയോനിഒ.വി. വിജയൻവെള്ളെഴുത്ത്ചേനത്തണ്ടൻമഴ🡆 More