പേർഷ്യൻ പൂച്ച ഒരിനം വളർത്തു പൂച്ചയാണ്.
നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കും ആണ് ഇവയുടെ പ്രതേകതകൾ. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ പ്രശസ്തമാണ് ഈ ജെനുസിൽപ്പെട്ട പൂച്ചകൾ. ഇംഗ്ലീഷ്കാരാണ് ഇവയെ ആദ്യം ഉരുത്തിരിച്ച് എടുത്തത്. പേര് സൂചിപിക്കുന്നത് ഇവയോട് സാമ്യം ഉള്ള ഇറാനിയൻ പൂച്ചകളെ ആണ്, പേർഷ്യയിൽ നിന്നും ആണ് ഇവ ഉരുത്തിരിഞ്ഞത് എന്ന് തെളിയിക്കാൻ ജനിതക പരിശോധനകളിൽ സാധിച്ചിട്ടില്ല.
Persian | |
---|---|
Alternative names | Longhair Persian Longhair |
Origin | Iran (Persia) |
Breed standard | |
FIFe | standard |
CFA | standard |
TICA | standard |
AACE | standard |
ACFA | standard |
ACF | standard |
CCA | standard |
Cat (Felis catus) |
This article uses material from the Wikipedia മലയാളം article പേർഷ്യൻ (പൂച്ച), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.