പുരസ്ഥഗ്രന്ഥി

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഗ്രന്ഥിയാണ് പ്രോസ്റ്റെയ്റ്റ് ( prostates, എന്ന ഗ്രീക്ക് വാക്ക്അർത്ഥമാക്കുന്നത് മുമ്പെ സ്ഥിതിചെയ്യുന്ന, സംരക്ഷകൻ, രക്ഷിതാവ് എന്നാണ്) .

മൂത്രസഞ്ചിയ്ക്ക് താഴെയാണ് ഈ ഗ്രന്ഥിസ്ഥിതിചെയ്യുന്നത്. മൂത്രനാളി ഇതിലൂടെ കടന്നു പോകുന്നു. മിക്ക സസ്തനികളിളും പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമയ ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി പാലുപോലുള്ള ഒരു ഒരു ദ്രാവകം ഉദ്പാദിപ്പിക്കുന്നു. ഇത് ബീജത്തെ ഉത്തേജിപ്പിക്കുകയും ചലനസ്വാതന്ത്ര്യം ഉണ്ടാക്കാക്കുന്നതിന് സഹായിക്കുന്നു.

പ്രോസ്റ്റെയ്റ്റ്
പുരസ്ഥഗ്രന്ഥി
പുരുഷ ശരീരശാസ്ത്രം
പുരസ്ഥഗ്രന്ഥി
Prostate with seminal vesicles and seminal ducts, viewed from in front and above.
ലാറ്റിൻ prostata
ഗ്രെയുടെ subject #263 1251
ശുദ്ധരക്തധമനി internal pudendal artery, inferior vesical artery, and middle rectal artery
ധമനി prostatic venous plexus, pudendal plexus, vesicle plexus, internal iliac vein
നാഡി inferior hypogastric plexus
ലസിക external iliac lymph nodes, internal iliac lymph nodes, sacral lymph nodes
ഭ്രൂണശാസ്ത്രം Endodermic evaginations of the urethra

അവലംബം

Tags:

പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം

🔥 Trending searches on Wiki മലയാളം:

കണ്ണ്കേരളത്തിലെ നദികളുടെ പട്ടികഭൂപരിഷ്കരണംഎറണാകുളം ജില്ലശ്രേഷ്ഠഭാഷാ പദവിമാവേലിക്കരകൊല്ലൂർ മൂകാംബികാക്ഷേത്രംസമുദ്രംഭാവന (നടി)മലങ്കര ഓർത്തഡോക്സ് സുറിയാനി സഭകെ.ബി. ഗണേഷ് കുമാർഇബ്രാഹിംലോക ജലദിനംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിവർത്തനപ്രക്ഷോഭംആദി ശങ്കരൻമമ്മൂട്ടിഹരേകള ഹജബ്ബഡെമോക്രാറ്റിക് പാർട്ടികാൾ മാർക്സ്കമല സുറയ്യഎക്മോപൂതനജൈനമതംസ്വഹീഹുൽ ബുഖാരിഭീമൻ രഘുഓട്ടൻ തുള്ളൽവള്ളിയൂർക്കാവ് ക്ഷേത്രംതിറയാട്ടംതെയ്യംജെ. ചിഞ്ചു റാണിജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികകേരളാ ഭൂപരിഷ്കരണ നിയമംഗുരുവായൂരപ്പൻതത്തകാവ്യ മാധവൻഗർഭഛിദ്രംപെരിയാർരതിമൂർച്ഛജഗതി ശ്രീകുമാർചാലക്കുടിബിഗ് ബോസ് മലയാളംഎ. അയ്യപ്പൻതിരുവനന്തപുരംടൊയോട്ടമാർച്ച്ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്പുലിക്കോട്ടിൽ ഹൈദർആധുനിക കവിത്രയംഇന്ദിരാ ഗാന്ധിചെങ്കണ്ണ്അബിസീനിയൻ പൂച്ചനിസ്സഹകരണ പ്രസ്ഥാനംആ മനുഷ്യൻ നീ തന്നെഈഴവർബൈബിൾഅബ്ബാസി ഖിലാഫത്ത്ജൂലിയ ആൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസ‌അദു ബ്ൻ അബീ വഖാസ്സത്യവാങ്മൂലംകൊഴുപ്പഉപ്പുസത്യാഗ്രഹംഅപ്പെൻഡിസൈറ്റിസ്ആശാളിഎലിപ്പനിവാഴഹുദൈബിയ സന്ധിമൗലികാവകാശങ്ങൾപ്രകാശസംശ്ലേഷണംപ്രസീത ചാലക്കുടിദ്രൗപദി മുർമുഗിരീഷ് പുത്തഞ്ചേരിപ്ലീഹകർഷക സംഘംസമാസം🡆 More