പിസ്കോ സോർ

പിസ്കോ സോർ ദക്ഷിണ അമേരിക്കയിൽ ശ്രേഷ്ഠമായി കണക്കാക്കുന്ന മദ്യം ചേർത്ത ഒരു കോക്ടെയ്ൽ ആണ്.

പെറുവിൽ നിന്നുത്ഭവിച്ചതും ചിലിയിൽ നിന്നുള്ള ഭക്ഷണരീതികളിൽ സാധാരണയായി കണ്ടുവരുന്നതുമാണ്. . ഈ പാനീയത്തിന്റെ പേര് പിസ്കോ എന്ന അതിന്റെ അടിസ്ഥാന മദ്യത്തിൽ നിന്നാണ് വന്നത്. എന്നാൽ സിട്രസ് ജ്യൂസ്, മധുരപലഹാര ഘടകങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നതിൽ നിന്നാണ് സോർ എന്ന പദം വന്നത്. പെറുവിയർ പിസ്കോ സോർ അടിസ്ഥാന മദ്യം ആയ പെറുവിയൻ പിസ്കോയുടെ കൂടെ പുതുതായി പിഴിഞ്ഞ നാരങ്ങ നീര്, ലളിതമായ സിറപ്പ്, ഐസ്, മുട്ട വെള്ള, അംങ്കോസ്റ്റുര ബിറ്റർ എന്നിവ ചേർത്താണ് ഉപയോഗിക്കുന്നത്. ചിലിയൻ പതിപ്പിന് സമാനമാണ് ഇത്. പക്ഷേ ചിലിയൻ പിസ്കോ, പിക്ക നാരങ്ങ എന്നിവ ഉപയോഗിക്കുന്നത് ബിറ്ററും, മുട്ട വെള്ളയും ഒഴിവാക്കിയാണ്. കോക്ടെയിലെ മറ്റ് വകഭേദങ്ങൾ പൈനാപ്പിൾ അല്ലെങ്കിൽ കൊക്കോ പഴങ്ങളാൽ സൃഷ്ടിക്കപ്പെട്ടവയാണ്.

Pisco sour
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ
Photograph
Peruvian pisco sour
തരം കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
  • Pisco
വിളമ്പുന്നത് Straight up; ഐസില്ലാതെ
അലങ്കാര സജ്ജീകരണം

Angostura bitters (1 dash)

വിളമ്പുന്ന ഗ്ലാസിന്റെ തരം
പിസ്കോ സോർ
Old Fashioned glass
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ*
  • 4.5cl Pisco
  • 3cl lime juice
  • 2cl Simple syrup
  • 1 Egg white
ഉണ്ടാക്കുന്ന വിധം Vigorously shake contents in a cocktail shaker with ice cubes, then strain into a glass and garnish with bitters.
* Pisco sour recipe at International Bartenders Association

പിസ്കോയുടെ അടിസ്ഥാനമായ മിക്സുഡ് ബിവറേജിന്റെ തയ്യാറെടുപ്പുകൾ, 1700-കളിലുടനീളം പഴക്കമുള്ളതാണെങ്കിലും, ഇന്ന് അറിയപ്പെടുന്ന ഈ കോക്ടെയ്ൽ 1920-കളുടെ തുടക്കത്തിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ കണ്ടുപിടിച്ചതാണെന്ന് അമേരിക്കൻ ബാറുകാരനായ വിക്ടർ വൂഗൻ മോറിസും ചരിത്രകാരന്മാരും പാനീയ വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്. മദ്ധ്യ പെറുവിലെ ഒരു നഗരമായ സെറോ ഡി പോസ്കോയിൽ ജോലി ചെയ്യാനായി 1903- ൽ മോറിസ് അമേരിക്കയിൽ നിന്ന് പോയി. 1916-ൽ അദ്ദേഹം ലിമയിൽ മോറിസ് ബാർ തുറന്നു. പെറുവിന്റെ ഉയർന്ന മേഖലയായും ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശക്കാരുടെയും പെട്ടെന്നുള്ള ഒരു കേന്ദ്രമായി ആ സലൂൺ മാറി. 1920 കളുടെ അവസാനത്തിൽ മോറിസ് ബാറിൽ ജോലിചെയ്യുന്ന പെറുവിയൻ ബാർടെൻഡറായ, മാസിസ് ബ്രൂഗിറ്റ് കോക്ടെയിലിന്റെ ആധുനിക പെറുവിയൻ പാചകക്കുറിപ്പ് സൃഷ്ടിച്ച് അംങ്കോസ്റ്റുര ബിറ്ററുകളും മുട്ട വെള്ളകളും ചേർത്ത് പല മാറ്റങ്ങൾക്കും ഇതിനെ വിധേയമാക്കിയിരുന്നു.

ഇതും കാണുക

  • List of cocktails
  • List of piscos
  • Peruvian alcoholic drinks
  • Singani
  • Tequila Sour

കുറിപ്പുകൾ

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Tags:

പിസ്കോ സോർ ഇതും കാണുകപിസ്കോ സോർ കുറിപ്പുകൾപിസ്കോ സോർ അവലംബങ്ങൾപിസ്കോ സോർ ഗ്രന്ഥസൂചികപിസ്കോ സോർ ബാഹ്യ ലിങ്കുകൾപിസ്കോ സോർകൊക്കോകോക്ടെയ്ൽപൈനാപ്പിൾ

🔥 Trending searches on Wiki മലയാളം:

ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംയോനിമഞ്ഞപ്പിത്തംവാഗമൺസുഭാസ് ചന്ദ്ര ബോസ്നയൻതാരചെ ഗെവാറനിർദേശകതത്ത്വങ്ങൾഎം.കെ. രാഘവൻഇന്ത്യയിലെ ഹരിതവിപ്ലവംഎം.ആർ.ഐ. സ്കാൻടി.കെ. പത്മിനിഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യയുടെ ദേശീയപ്രതിജ്ഞപി. വത്സലകൊച്ചിപ്രിയങ്കാ ഗാന്ധിതത്ത്വമസികുരുക്ഷേത്രയുദ്ധംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ആനി രാജലക്ഷദ്വീപ്കൃത്രിമബീജസങ്കലനംവീഡിയോഅയ്യപ്പൻഋഗ്വേദംഇംഗ്ലീഷ് ഭാഷജർമ്മനിസന്ധി (വ്യാകരണം)ആർട്ടിക്കിൾ 370ലൈംഗികബന്ധംമാർക്സിസംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കൃസരിഎൻ. ബാലാമണിയമ്മജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതാജ് മഹൽഎവർട്ടൺ എഫ്.സി.കെ. സുധാകരൻന്യൂട്ടന്റെ ചലനനിയമങ്ങൾസജിൻ ഗോപുപൃഥ്വിരാജ്പക്ഷിപ്പനിസന്ധിവാതംആറ്റിങ്ങൽ ലോക്സഭാമണ്ഡലംവിക്കിപീഡിയകേരളകൗമുദി ദിനപ്പത്രംപ്രേമം (ചലച്ചിത്രം)ഇല്യൂമിനേറ്റിസമാസംഇ.ടി. മുഹമ്മദ് ബഷീർവോട്ടവകാശംആരോഗ്യംഅനീമിയആൽബർട്ട് ഐൻസ്റ്റൈൻമീനഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യരാജ്യസഭഓണം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകെ. അയ്യപ്പപ്പണിക്കർപാലക്കാട്യേശുചിങ്ങം (നക്ഷത്രരാശി)വിശുദ്ധ സെബസ്ത്യാനോസ്രണ്ടാമൂഴംകാസർഗോഡ്അണ്ണാമലൈ കുപ്പുസാമിമസ്തിഷ്കാഘാതംധ്രുവ് റാഠിവാഴതുളസിആദി ശങ്കരൻനിക്കാഹ്സ്ത്രീ സമത്വവാദംകേരള സാഹിത്യ അക്കാദമിധനുഷ്കോടിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More