പാർശ്വഫലം

വൈദ്യ ചികിൽസയിൽ ഉദ്ദേശിക്കാതെ ഭവിക്കുന്ന ഫലത്തെയാണ് സൈഡ് ഇഫക്ട് (side effect ) അഥവ പാർശ്വ ഫലം എന്നു പറയുന്നത്.

അങ്ങനെ ഭവിക്കുന്ന ഫലം രോഗിക്ക് ഗുണം ചെയ്തേക്കാം എങ്കിലും ഏറിയകൂറും, പാർശ്വ ഫലം അനിഷ്ടകരവും, പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നവയുമാണ് . പാർശ്വ ഫലങ്ങൾ സംജാതമാവുന്നത് മുഖ്യ ചികിൽസയെ താൽകാലികമായങ്കിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പാർശ്വ ഫലം മുഖ്യ ചികിൽസയ്ക്ക് നിദാനമാവുന്ന സന്ദർഭങ്ങളുമുണ്ട്. ഉദാഹരണത്തിനു ശരീരത്തിന്റെ ഉൾഭാഗങ്ങൾ വീക്ഷിക്കാനായിരുന്നു ആദ്യം  എക്സ് റേ ഉപയോഗിച്ചിരുന്നത്. എന്നാൽ എക്സ് റേ രശ്മികൾ ശരീര കോശങ്ങളെ നശിപ്പിക്കുന്നു എന്നത് പിൽക്കാലത്ത് തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് അവയുടെ കോശ നശീകരണ വശം അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്. ഇന്ന് റേഡിയോ തെറാപ്പി അർബുദ രോഗ ചികിൽസയുടെ അവിഭാജ്യ ഭാഗമാണ്.

പാർശ്വ ഫലം : തരം തിരിവ്.

പാർശ്വ ഫലങ്ങളുടെ സങ്കീർണ്ണതയും സംഭവ്യതയും കണക്കിലെടുത്ത് അവയെ പലതായി തിരിക്കുന്നു.

  1. അതിസാധാരണ പാർശ്വ ഫലങ്ങൾ - പത്തിൽ ഒരാളിൽ പ്രകടമാവുന്നു. >=1/10
  2. സാധാരണ പാർശ്വ ഫലങ്ങൾ- 1മുതൽ 10 ശതമാനം വരെ- >=1/100 and <1/10
  3. അസാധാരണം- നൂറിൽ ഒന്ന് മുതൽ ആയിരത്തിൽ ഒരാൾക്ക് വരെ >=1/1000 and <1/100
  4. അപൂർവ്വം –ആയിരത്തിലൊന്ന് മുതൽ പതിനായിരത്തിൽ ഒന്ന് വരെ 1/10000 and <1/1000
  5. അത്യപൂർവ്വം –പതിനായിരത്തിൽ ഒരാളോ അതിലും കുറച്ച് മാത്രമോ പ്രകടമാവുന്നത്. <1/10000

Tags:

🔥 Trending searches on Wiki മലയാളം:

അയമോദകംമഴപാട്ടുപ്രസ്ഥാനംഉത്തരാധുനികതഗോഡ്ഫാദർചെറുശ്ശേരിതബ്‌ലീഗ് ജമാഅത്ത്പനിപറയിപെറ്റ പന്തിരുകുലംഅസ്സലാമു അലൈക്കുംഇന്റർനെറ്റ് മൂവി ഡാറ്റാബേസ്മാർച്ച്മങ്ക മഹേഷ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകൂടിയാട്ടംകഥക്സ്വപ്നംചലച്ചിത്രംആർത്തവവിരാമംഅബൂ ജഹ്ൽതിലകൻകുമാരസംഭവംമനുഷ്യൻദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)കൃഷ്ണൻകേരളത്തിലെ ജില്ലകളുടെ പട്ടികയാസീൻകടമ്മനിട്ട രാമകൃഷ്ണൻഅനിമേഷൻവടക്കൻ പാട്ട്ഉസ്‌മാൻ ബിൻ അഫ്ഫാൻശ്രേഷ്ഠഭാഷാ പദവിഅഷിതവയലാർ രാമവർമ്മദൈവദശകംഹെപ്പറ്റൈറ്റിസ്-ബിചിന്ത ജെറോ‍ംഇരിങ്ങോൾ കാവ്തിരുമല വെങ്കടേശ്വര ക്ഷേത്രംകേരളത്തിലെ തനതു കലകൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഖിലാഫത്ത് പ്രസ്ഥാനംകാലൻകോഴികേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിരലടയാളംപ്രധാന ദിനങ്ങൾമുഹമ്മദ് അൽ-ബുഖാരിഉത്സവംആലി മുസ്‌ലിയാർമലയാളി മെമ്മോറിയൽവാഴക്കുല (കവിത)മദീനക്രിസ്ത്യൻ ഭീകരവാദംവരക്കൊച്ചിഎയ്‌ഡ്‌സ്‌മഹാത്മാ ഗാന്ധിയുടെ കുടുംബംമാമാങ്കംബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യൻ ചേരദ്രൗപദി മുർമുമുള്ളൻ പന്നിപ്രധാന താൾആലപ്പുഴ ജില്ലസുഗതകുമാരിമുരുകൻ കാട്ടാക്കടഇസ്ലാം മതം കേരളത്തിൽപാലക്കാട് ചുരംകൃഷ്ണഗാഥകളരിപ്പയറ്റ്കൂവളംവി.പി. സിങ്തിങ്കളാഴ്ച നിശ്ചയംഖലീഫനാടകംഇ.സി.ജി. സുദർശൻജീവിതശൈലീരോഗങ്ങൾ🡆 More