പാൻ‌ജിയ

ഇന്നു നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിലവിലുണ്ടായിരുന്ന ബൃഹദ്ഭൂഖണ്ഡത്തെയാണ്‌ പാൻ‌ജിയ(പേൻത്സിയ, പാൻ‌ഗേയ, Pangaea അഥവാ Pangæa) എന്ന് വിളിക്കുന്നത്.

അതിനെ ചുറ്റിയിരുന്ന സമുദ്രത്തിന്‌ പന്തലാസ്സ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്

പാൻ‌ജിയ
പാൻ-ജിയയുടെ ഭൂപടം
പാൻ‌ജിയ
ഭൂഖണ്ഡരൂപപരിണാമം- ഭാവനയിൽ
പാൻ‌ജിയ
ഫോസ്സിലുകളിൽ നിന്ന് ലഭിച്ച തെളിവുകൾ-വെഗനർ‍

Tags:

പന്തലാസ്സഭൂഖണ്ഡങ്ങൾഭൂമി

🔥 Trending searches on Wiki മലയാളം:

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യബജ്റനവരത്നങ്ങൾഎസ്.എൻ.സി. ലാവലിൻ കേസ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകെ. മുരളീധരൻമലയാളചലച്ചിത്രംഏപ്രിൽ 25വെള്ളെരിക്ക്ഉലുവഅഗ്നിച്ചിറകുകൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമഴസോണിയ ഗാന്ധിപത്തനംതിട്ട ജില്ലരമ്യ ഹരിദാസ്രാജ്‌മോഹൻ ഉണ്ണിത്താൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകാലൻകോഴിനോവൽകൃഷ്ണൻവായനദിനംഅക്കിത്തം അച്യുതൻ നമ്പൂതിരിആൽബർട്ട് ഐൻസ്റ്റൈൻസ്വാതി പുരസ്കാരംപറയിപെറ്റ പന്തിരുകുലംകൊച്ചിവിഷാദരോഗംഗുദഭോഗംലൈലയും മജ്നുവുംചില്ലക്ഷരംകടൽത്തീരത്ത്ഏഴാം സൂര്യൻയോഗക്ഷേമ സഭനരേന്ദ്ര മോദിമാലിദ്വീപ്കിരീടം (ചലച്ചിത്രം)ഗുൽ‌മോഹർകർണ്ണൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമിയ ഖലീഫമഞ്ഞുമ്മൽ ബോയ്സ്ചലച്ചിത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംആടുജീവിതംസഞ്ജു സാംസൺഹിന്ദുമതംചങ്ങമ്പുഴ കൃഷ്ണപിള്ളതകഴി ശിവശങ്കരപ്പിള്ളമാമ്പഴം (കവിത)കുടുംബശ്രീസിംഹംപൂതപ്പാട്ട്‌ഷാഫി പറമ്പിൽപ്ലീഹചെൽസി എഫ്.സി.തിരുവാതിരകളിവൈക്കം മുഹമ്മദ് ബഷീർരാജീവ് ഗാന്ധിബുദ്ധമതത്തിന്റെ ചരിത്രംവി. ജോയ്പ്രാചീന ശിലായുഗംവിവേകാനന്ദൻഓന്ത്ആനന്ദം (ചലച്ചിത്രം)അരവിന്ദ് കെജ്രിവാൾഇന്ത്യൻ പ്രധാനമന്ത്രിആദായനികുതിഎംഐടി അനുമതിപത്രംവോട്ടിംഗ് മഷിമലയാളത്തിലെ ആത്മകഥകളുടെ പട്ടികഅച്ഛൻദുൽഖർ സൽമാൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭഹിമാലയംബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ🡆 More