പാലിയോജീൻ

കൈനോസോയികിലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene) .

System Series Stage Age (Ma)
Neogene Miocene Aquitanian younger
പാലിയോജീൻ ഒലിഗോസീൻ Chattian 23.03–28.4
Rupelian 28.4–33.9
ഇയോസീൻ Priabonian 33.9–37.2
Bartonian 37.2–40.4
Lutetian 40.4–48.6
Ypresian 48.6–55.8
പാലിയോസീൻ Thanetian 55.8–58.7
Selandian 58.7–61.7
Danian 61.7–65.5
ക്രിറ്റേഷ്യസ് അന്ത്യ ക്രിറ്റേഷ്യസ് Maastrichtian older
Subdivision of the Paleogene Period according to the IUGS, as of July 2009.

ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.

പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.

കാലാവസ്ഥ

പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.

ജൈവവൈവിധ്യം

സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ചെങ്കണ്ണ്തിരുവാതിരകളിമൂർഖൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവാഴകൊച്ചികേരളത്തിലെ ജില്ലകളുടെ പട്ടികരക്തസമ്മർദ്ദംരാഷ്ട്രീയംസൗദി അറേബ്യക്ഷേത്രപ്രവേശന വിളംബരംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംപത്താമുദയംപ്ലേറ്റ്‌ലെറ്റ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഅഗ്നിച്ചിറകുകൾതൃക്കടവൂർ ശിവരാജുവജൈനൽ ഡിസ്ചാർജ്നോവൽവൈക്കം മഹാദേവക്ഷേത്രംആരാച്ചാർ (നോവൽ)മലയാളംലോകഭൗമദിനംസന്ധി (വ്യാകരണം)കുഞ്ഞുണ്ണിമാഷ്ഫിഖ്‌ഹ്ഷമാംതനിയാവർത്തനംസ്‌മൃതി പരുത്തിക്കാട്വയലാർ പുരസ്കാരംമമ്മൂട്ടിചക്കമുലയൂട്ടൽമാർത്താണ്ഡവർമ്മകേരള നവോത്ഥാന പ്രസ്ഥാനംഎൻ. ബാലാമണിയമ്മതത്തഗുരുവായൂർശ്വസനേന്ദ്രിയവ്യൂഹംഇന്ത്യൻ പൗരത്വനിയമംസി. രവീന്ദ്രനാഥ്മുലപ്പാൽശോഭനചിലപ്പതികാരംതണ്ണിമത്തൻദൃശ്യംസന്ദീപ് വാര്യർഝാൻസി റാണിദ്രൗപദി മുർമുസൂര്യൻഹോട്ട്സ്റ്റാർമലമുഴക്കി വേഴാമ്പൽകോട്ടയംമലബന്ധംസമത്വത്തിനുള്ള അവകാശംമലപ്പുറംവൈക്കം മുഹമ്മദ് ബഷീർആരോഗ്യംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംസംസ്ഥാന പുനഃസംഘടന നിയമം, 1956അമർ അക്ബർ അന്തോണികോവിഡ്-19കേരളകലാമണ്ഡലംമാതൃഭൂമി ദിനപ്പത്രംമെറ്റാ പ്ലാറ്റ്ഫോമുകൾചെമ്പോത്ത്കന്നി (നക്ഷത്രരാശി)കണിക്കൊന്നശുഭാനന്ദ ഗുരുഅൽഫോൻസാമ്മഎൻ.കെ. പ്രേമചന്ദ്രൻഈഴവർരണ്ടാം പിണറായി വിജയൻ മന്ത്രിസഭയെമൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംനോട്ട🡆 More