പരാന നദി: തെക്കേ അമേരിക്കയിലെ ഒരു നദി

തെക്കൻ മധ്യ തെക്കേ അമേരിക്കയിലെ ഒരു നദിയാണ് പരാന നദി.

തെക്കേ അമേരിക്കൻ നദികൾക്കിടയിൽ ആമസോൺ നദിയുടെ മാത്രം നീളത്തിൽ ഇത് രണ്ടാം സ്ഥാനത്താണ്. ടുപി ഭാഷയിൽ നിന്ന് വന്നതും "കടൽ പോലെ" (അതായത് "കടൽ പോലെ വലുത്") എന്നർത്ഥം വരുന്ന "പാരാ റെഹെ ഒനവ" എന്ന പദത്തിന്റെ ചുരുക്കമാണ് പരാന എന്ന പേര്. ഇത് ആദ്യം പരാഗ്വേ നദിയുമായി ലയിക്കുകയും തുടർന്ന് ഉറുഗ്വേ നദിയുമായി താഴേയ്‌ക്ക് റിയോ ഡി ലാ പ്ലാറ്റ രൂപപ്പെടുകയും അറ്റ്ലാന്റിക് മഹാ സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.

പരാന നദി
പരാന നദി: തെക്കേ അമേരിക്കയിലെ ഒരു നദി
Paraná River seen from Zárate, Buenos Aires Province, Argentina
പരാന നദി: തെക്കേ അമേരിക്കയിലെ ഒരു നദി
Map of the Rio de la Plata Basin showing the Paraná River and its major tributaries
മറ്റ് പേര് (കൾ)Rio Paraná, Río Paraná
CountryArgentina, Brazil, Paraguay
RegionSouth America
Physical characteristics
പ്രധാന സ്രോതസ്സ്Paranaíba River
Rio Paranaíba, Minas Gerais, Brazil
1,148 m (3,766 ft)
19°13′21″S 46°10′28″W / 19.22250°S 46.17444°W / -19.22250; -46.17444
രണ്ടാമത്തെ സ്രോതസ്സ്Rio Grande
Bocaina de Minas, Minas Gerais, Brazil
22°9′56″S 44°23′38″W / 22.16556°S 44.39389°W / -22.16556; -44.39389
നദീമുഖംRio de la Plata
Atlantic Ocean, Argentina, Uruguay
0 m (0 ft)
34°0′5″S 58°23′37″W / 34.00139°S 58.39361°W / -34.00139; -58.39361
നീളം4,880 km (3,030 mi)
Discharge
  • Location:
    mouth
  • Minimum rate:
    2,450 m3/s (87,000 cu ft/s)
  • Average rate:
    17,290 m3/s (611,000 cu ft/s)
  • Maximum rate:
    65,000 m3/s (2,300,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി2,582,672 km2 (997,175 sq mi)

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അറ്റ്‌ലാന്റിക് മഹാസമുദ്രംഅർജന്റീനആമസോൺ നദിതെക്കേ അമേരിക്കപരാഗ്വേപോർച്ചുഗീസ് ഭാഷബ്രസീൽസഹായം:IPA chart for Spanish

🔥 Trending searches on Wiki മലയാളം:

ചെമ്മാട്ചേലക്കരമരങ്ങാട്ടുപിള്ളിമരട്മലയാളചലച്ചിത്രംവടക്കഞ്ചേരിമൂന്നാർഅസ്സലാമു അലൈക്കുംസമാസംഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യൻ നാഷണൽ കോൺഗ്രസ്കാപ്പാട്ബോവിക്കാനംചേർത്തലഉംറബിഗ് ബോസ് (മലയാളം സീസൺ 5)ഉപഭോക്തൃ സംരക്ഷണ നിയമം 1986സ്വയംഭോഗംനിസ്സഹകരണ പ്രസ്ഥാനംഇരിഞ്ഞാലക്കുടമാലോംകൈനകരിമാങ്ങനായർകുതിരാൻ‌മലആലുവപഞ്ചവാദ്യംപൊന്നിയിൻ ശെൽവൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഉണ്ണി മുകുന്ദൻകരിങ്കല്ലത്താണിഎരുമരംഗകലനേര്യമംഗലംവിയ്യൂർപിണറായികൊടകരകല്ലടിക്കോട്ജ്ഞാനപീഠ പുരസ്കാരംകുളത്തൂപ്പുഴനി‍ർമ്മിത ബുദ്ധിഒ.വി. വിജയൻകൂറ്റനാട്നെട്ടൂർമലിനീകരണംമാർത്താണ്ഡവർമ്മസുഡാൻപൗലോസ് അപ്പസ്തോലൻഅരുവിപ്പുറംആഗ്നേയഗ്രന്ഥിയുടെ വീക്കംമുണ്ടക്കയംഅനീമിയരാജരാജ ചോളൻ ഒന്നാമൻതൃക്കാക്കരപന്തളംമുഗൾ സാമ്രാജ്യംപ്രണയംഏനാദിമംഗലംആസ്മഹിന്ദുമതംവിശുദ്ധ ഗീവർഗീസ്മുട്ടിൽ ഗ്രാമപഞ്ചായത്ത്മദർ തെരേസഅരണപിറവംകയ്യോന്നിമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്കേരളത്തിലെ വനങ്ങൾമണിമല ഗ്രാമപഞ്ചായത്ത്മറയൂർആർത്തവചക്രവും സുരക്ഷിതകാലവുംആദി ശങ്കരൻമോനിപ്പള്ളിമുരുകൻ കാട്ടാക്കടദശാവതാരംപാഞ്ചാലിമേട്മൈലം ഗ്രാമപഞ്ചായത്ത്വളാഞ്ചേരിമൂലമറ്റം🡆 More