ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്.

1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുളള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടത്തിലെ മറ്റൊരു രംഗം

കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. നിഷ്കളങ്കയും നിരക്ഷരയുമായ അവൾ നിസ്സാർ അഹമ്മദ് എന്നു പേരായ വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഈ നോവൽ നിരക്ഷരത അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നു പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

വിക്കിപീഡിയഇളയരാജതോമസ് ചാഴിക്കാടൻമലയാളംനിസ്സഹകരണ പ്രസ്ഥാനംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻനവോദയ അപ്പച്ചൻതിരുവോണം (നക്ഷത്രം)നവധാന്യങ്ങൾസുഭാസ് ചന്ദ്ര ബോസ്ഡൊമിനിക് സാവിയോകെ.ആർ. മീരപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസച്ചിൻ പൈലറ്റ്ആർത്തവംഒരു കുടയും കുഞ്ഞുപെങ്ങളുംബദ്ർ യുദ്ധംക്ലിയോപാട്രമമിത ബൈജുബിന്ദു മാധവിഇന്റർനെറ്റ്മുംബൈ ഇന്ത്യൻസ്കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഅശ്വത്ഥാമാവ്വി.എസ്. അച്യുതാനന്ദൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎ.പി. അബ്ദുള്ളക്കുട്ടിട്രാൻസ് (ചലച്ചിത്രം)മാല പാർവ്വതിമനോരമ ന്യൂസ്വി. മുരളീധരൻമില്ലറ്റ്യോദ്ധാജന്മഭൂമി ദിനപ്പത്രംമംഗളാദേവി ക്ഷേത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവിഷുഅസിത്രോമൈസിൻഇന്ത്യയുടെ ദേശീയപതാകസ്വർണംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഋതുരാജ് ഗെയ്ക്‌വാദ്എലിപ്പനിഹെലികോബാക്റ്റർ പൈലോറിയുദ്ധംബ്ലോക്ക് പഞ്ചായത്ത്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശീതയുദ്ധംകേരള നവോത്ഥാന പ്രസ്ഥാനംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇന്ത്യയുടെ ഭരണഘടനകാക്കനാടൻഇസ്‌ലാംചണ്ഡാലഭിക്ഷുകിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅബൂബക്കർ സിദ്ദീഖ്‌ഗുദഭോഗംജെമിനി ഗണേശൻവാതരോഗംക്ഷയംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിക്കിവി.ടി. ഭട്ടതിരിപ്പാട്ഹനുമാൻ ചാലിസലോക പരിസ്ഥിതി ദിനംകയ്യൂർ സമരംഹോർത്തൂസ് മലബാറിക്കൂസ്കൂട്ടക്ഷരംഎ. വിജയരാഘവൻഎൽ നിനോചെ ഗെവാറരാജ്യങ്ങളുടെ പട്ടികതോമസ് ആൽ‌വ എഡിസൺലക്ഷദ്വീപ്വള്ളത്തോൾ പുരസ്കാരം‌ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ക്രൊയേഷ്യ🡆 More