നൈജർ നദി: ആഫ്രിക്കയിലെ നദി

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി.

4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

Niger River
Fleuve Niger (Joliba, Orimiri, Isa Ber, Oya, gher n gheren)
River
നൈജർ നദി: ആഫ്രിക്കയിലെ നദി
The Niger at Koulikoro, Mali.
Name origin: Unknown. Likely From Berber for River gher
രാജ്യങ്ങൾ Guinea, Mali, Niger, Benin, Nigeria
പോഷക നദികൾ
 - ഇടത് Sokoto River, Kaduna River, Benue River
 - വലത് Bani River
പട്ടണങ്ങൾ Tembakounda, Bamako, Timbuktu, Niamey, Lokoja, Onitsha
സ്രോതസ്സ് Guinea Highlands
അഴിമുഖം Atlantic Ocean
 - സ്ഥാനം Gulf of Guinea, Nigeria
നീളം 4,180 km (2,597 mi)
നദീതടം 2,117,700 km2 (817,649 sq mi)
Discharge for Niger Delta
 - ശരാശരി 5,589 m3/s (197,374 cu ft/s)
 - max 27,600 m3/s (974,685 cu ft/s)
 - min 500 m3/s (17,657 cu ft/s)
നൈജർ നദി: ആഫ്രിക്കയിലെ നദി
നൈജർ നദി: ആഫ്രിക്കയിലെ നദി
നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

Tags:

ആഫ്രിക്കഗിനിയനൈഗർനൈജീരിയബെനിൻമാലി

🔥 Trending searches on Wiki മലയാളം:

ശാസ്ത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞകുര്യാക്കോസ് ഏലിയാസ് ചാവറലോക മലേറിയ ദിനംവയലാർ പുരസ്കാരംഓട്ടൻ തുള്ളൽഓടക്കുഴൽ പുരസ്കാരംകാശിത്തുമ്പഷമാംപ്രമേഹംരാജാ രവിവർമ്മകെ. അയ്യപ്പപ്പണിക്കർസ്ത്രീ സുരക്ഷാ നിയമങ്ങൾഉടുമ്പ്ശിവൻകേരളകൗമുദി ദിനപ്പത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ഗോപാലൻചെൽസി എഫ്.സി.എൽ നിനോഹോർത്തൂസ് മലബാറിക്കൂസ്സ്നേഹംവൈക്കം സത്യാഗ്രഹംനി‍ർമ്മിത ബുദ്ധിതകഴി സാഹിത്യ പുരസ്കാരംമലയാളം അക്ഷരമാലപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകാസർഗോഡ് ജില്ലസാം പിട്രോഡ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വാതരോഗംകഥകളിപൊറാട്ടുനാടകംഇൻഡോർസ്വയംഭോഗംആറ്റിങ്ങൽ ലോക്സഭാമണ്ഡലംഗായത്രീമന്ത്രംമംഗളാദേവി ക്ഷേത്രംഭഗത് സിംഗ്ചാത്തൻമോഹിനിയാട്ടംസൂര്യൻവെള്ളിവരയൻ പാമ്പ്നിർദേശകതത്ത്വങ്ങൾമില്ലറ്റ്വിചാരധാരഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവെള്ളാപ്പള്ളി നടേശൻപ്രേമലുനെഫ്രോട്ടിക് സിൻഡ്രോംആഗോളതാപനംഐക്യ അറബ് എമിറേറ്റുകൾമലയാളം നോവലെഴുത്തുകാർദേശീയ ജനാധിപത്യ സഖ്യംദീപിക ദിനപ്പത്രംയെമൻകേരളത്തിലെ തനതു കലകൾടിപ്പു സുൽത്താൻആശാൻ സ്മാരക കവിത പുരസ്കാരംആദായനികുതിജയൻഗൗതമബുദ്ധൻതീയർകയ്യൂർ സമരംകടൽത്തീരത്ത്പത്താമുദയംസ്വവർഗ്ഗലൈംഗികതസി. രവീന്ദ്രനാഥ്തൈറോയ്ഡ് ഗ്രന്ഥിലയണൽ മെസ്സികോവിഡ്-19ചെറൂളലോക്‌സഭരാശിചക്രംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കടത്തുകാരൻ (ചലച്ചിത്രം)🡆 More