നെമിയാഹ് ഗ്രൂ

പ്ലാന്റ് അനാട്ടമി (Plant Anotomy) യുടെ പിതാവായി കണക്കാക്കപ്പെടുന്ന ആളാണ് നെമിയാഹ് ഗ്രൂ (Nehemiah Grew) .

അദ്ദേഹത്തിൻ്റെ പഠനങ്ങൾ കോശജീവശാസ്ത്രത്തിൽ ഏറെ ശ്രദ്ധേയമാണ് . 1641ൽ ഇംഗ്ലണ്ടിൽ ജനിച്ച നെമിയാഹ് ഗ്രൂ സസ്യങ്ങളിലെ സംവഹനകലകളെക്കുറിച്ചും പരാഗരേണുക്കളെക്കുറിച്ചും വിശദമായി പഠിച്ചു . സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എല്ലാം തന്നെ കോശനിർമിതമാണെന്ന് 1700നു മുൻപു തന്നെ നെമിയാഹ് ഗ്രൂ കണ്ടെത്തിയിരുന്നു .

നെമിയാഹ് ഗ്രൂ
നെമിയാഹ് ഗ്രൂ
നെമിയാഹ് ഗ്രൂ
ജനനം(1641-09-26)26 സെപ്റ്റംബർ 1641
Mancetter Parish, Warwickshire
മരണം25 മാർച്ച് 1712(1712-03-25) (പ്രായം 70)
ലണ്ടൻ
ദേശീയതEnglish
കലാലയംLeiden University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysiology

Tags:

🔥 Trending searches on Wiki മലയാളം:

സാമൂഹ്യജ്ഞാന നിർമ്മിതി വാദംകോളാമ്പി (സസ്യം)ആൻജിയോഗ്രാഫിസ്തന വേദനഒ.വി. വിജയൻശരണ്യ ആനന്ദ്ഉദ്ധാരണംഇന്ത്യയിലെ ഹരിതവിപ്ലവംചെറുകഥചിയന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഝാൻസി റാണിശിലായുഗംതുളസിമഞ്ഞരളിഹോട്ട്സ്റ്റാർഎ.പി.ജെ. അബ്ദുൽ കലാംകാവ്യ മാധവൻആടുജീവിതം (ചലച്ചിത്രം)ചോതി (നക്ഷത്രം)മലയാളം അക്ഷരമാലകാമസൂത്രംഅപ്പോസ്തലന്മാർചുരക്കഅപസ്മാരംഎഴുത്തച്ഛൻ പുരസ്കാരംആസ്മഒതളംശ്രീനാഥ് ഭാസികലി (ചലച്ചിത്രം)അരുവിപ്പുറം പ്രതിഷ്ഠജനാധിപത്യംയോഗർട്ട്കൃസരിരണ്ടാം ലോകമഹായുദ്ധംന്യുമോണിയഡെവിൾസ് കിച്ചൺവിവാഹംകറുപ്പ് (സസ്യം)തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംനായർ സർവീസ്‌ സൊസൈറ്റിഇസ്രയേൽകാലൻകോഴിജയസൂര്യഹോം (ചലച്ചിത്രം)നാഡീവ്യൂഹംപാലക്കാട് ജില്ലടൊവിനോ തോമസ്സി.ടി സ്കാൻജനാധിപത്യ വിദ്യാഭ്യാസരീതിഎൻ. ബാലാമണിയമ്മയൂസഫലി കേച്ചേരിധ്രുവ് റാഠിവെള്ളെരിക്ക്വണക്കമാസംകടമ്മനിട്ട രാമകൃഷ്ണൻമാങ്ങമാതൃദിനംആര്യ (നടൻ)ചേരിചേരാ പ്രസ്ഥാനംകൃഷ്ണൻപഴശ്ശിരാജസി.വി. ആനന്ദബോസ്ഗുരുവായൂർ സത്യാഗ്രഹംവി.ടി. ഭട്ടതിരിപ്പാട്എൻ.വി. കൃഷ്ണവാരിയർപഴുതാരആദി ശങ്കരൻമനോജ് കെ. ജയൻദുൽഖർ സൽമാൻവീഡിയോആർദ്രതപി. ഭാസ്കരൻചന്ദ്രയാൻ-2ചങ്ങമ്പുഴ കൃഷ്ണപിള്ളസുകൃതം (ചലച്ചിത്രം)പുലയർ🡆 More