നിർബന്ധിത സൈനിക സേവനം

രാജ്യസേവനത്തിന്റെ ഭാഗമായി സൈനികസേവനം നിർബന്ധിക്കുന്നതിനെ നിർബന്ധിത സൈനിക സേവനം എന്നു പറയുന്നു.

മുൻ കാലത്ത് പല രാജ്യത്തും ഇതു വ്യാപകമായിരുന്നു, ഇന്നും പല രാജ്യത്തും പല പേരിൽ ഇതു നിലനിൽക്കുന്നു. ആധുനിക കാലത്ത് (1790കളിൽ) ഫ്രഞ്ചുവിപ്ലവം ആണു ഇതിനു തുടക്കം കുറിച്ചത്. പല യൂറോപ്യൻ രാജ്യങ്ങളും പിന്നീടു ഈ രീതി പിന്തുടർന്നു. അവിടത്തെ യുവാക്കൾ നിശ്ചിത പ്രായ പരിധിയിൽ ഒന്നു മുതൽ മൂന്നു കൊല്ലം വരെ മുഖ്യധാരാ സൈന്യത്തിലും പിന്നീടു കരുതൽ സേനയിലോ, മറ്റു സൈനിക മേഖലകളിലോ തുടരുന്നു. ഇന്നാൽ ഈ നയം പലപ്പോഴും വിമർശനവിഷയമാകാറുണ്ട്. കാരണം സേനയിൽ ചേരാൻ താല്പര്യം ഇല്ലാത്തവരേയും, സർക്കാരിനെതിരായ അഭിപ്രായം ഉള്ളവരെയും സൈനിക സേവനത്തിന് നിർബന്ധിക്കുകയാൽ ഇതു വ്യക്തിഹിതത്തിനെതിരായി കരുതപ്പെടുന്നു.

ചൈനയിൽ

സൈദ്ധാന്തികമായും, നിയമപരമായും ചൈനയിൽ ഇന്നും ഇതു നിൽനിൽക്കുന്നുവെങ്കിലും വലിയ ജനസംഖ്യ കാരണം സന്നദ്ധസേവകർക്കു അവിടെ ഒരു കുറവും ഇല്ല. ചൈന വൻമതിൽ നിർമ്മിച്ചതിൽ ഏറിയ പങ്കും നിർബന്ധിത സൈനിക സേവകരും നിർബന്ധിത സേവകരും(അടിമ) ആയിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തുന്നു.

Tags:

ഫ്രഞ്ചുവിപ്ലവം

🔥 Trending searches on Wiki മലയാളം:

കൽക്കി (ചലച്ചിത്രം)ആഴ്സണൽ എഫ്.സി.നിയോജക മണ്ഡലംവിശുദ്ധ ഗീവർഗീസ്ഓട്ടൻ തുള്ളൽഅപ്പെൻഡിസൈറ്റിസ്അധികാരവിഭജനംജനാധിപത്യംമഞ്ഞുമ്മൽ ബോയ്സ്വിമോചനസമരംഎം.കെ. രാഘവൻകുമാരനാശാൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ചെറൂളദുൽഖർ സൽമാൻ2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)വെള്ളെരിക്ക്കേരളകലാമണ്ഡലംശശി തരൂർതമിഴ്ഇന്ദിരാ ഗാന്ധിഹൈബി ഈഡൻഇന്ത്യയുടെ ഭരണഘടനഭരതനാട്യംഎസ്. ജാനകിസഞ്ജയ് ഗാന്ധികണ്ണൂർ ജില്ലപശ്ചിമഘട്ടംയോദ്ധാദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മതേതരത്വം ഇന്ത്യയിൽകൊടുങ്ങല്ലൂർകൊൽക്കത്ത നൈറ്റ് റൈഡേർസ്ലിംഗംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംചന്ദ്രയാൻ-3ജർമ്മനിഅമോക്സിലിൻസന്ധിവാതംമുത്തപ്പൻഉണ്ണി ബാലകൃഷ്ണൻമകം (നക്ഷത്രം)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മാധ്യമം ദിനപ്പത്രംആൻജിയോഗ്രാഫിഇന്ത്യൻ ശിക്ഷാനിയമം (1860)ചാലക്കുടി നിയമസഭാമണ്ഡലം2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംകഥകളിപാലക്കാട് ജില്ലകൗമാരംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്രതിസലിലംകേരളത്തിന്റെ ഭൂമിശാസ്ത്രംരാമായണംനായബോധി ധർമ്മൻഎൻ.കെ. പ്രേമചന്ദ്രൻപി.കെ. കുഞ്ഞാലിക്കുട്ടികുംഭം (നക്ഷത്രരാശി)ആനന്ദം (ചലച്ചിത്രം)ഉള്ളൂർ എസ്. പരമേശ്വരയ്യർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഹെപ്പറ്റൈറ്റിസ്-ബിതിരുവാതിര (നക്ഷത്രം)Thushar Vellapallyഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകംബോഡിയഫ്രാൻസിസ് ജോർജ്ജ്കുഞ്ചൻ നമ്പ്യാർകോട്ടയംആർത്തവവിരാമംഹക്കീം അജ്മൽ ഖാൻകൃഷ്ണ കുമാർ (നടൻ)ചങ്ങമ്പുഴ കൃഷ്ണപിള്ളഉറൂബ്🡆 More