നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ

നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ, National Center for Biotechnology Information (NCBI), അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) ഉപവിഭാഗമായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ (NLM) ഭാഗമാണ്.

Bethesda, Marylandൽ ആണ് NCBI സ്ഥിതി ചെയ്യുന്നത്. 1988ൽ സെനറ്റർ Claude Pepperടെ ധനസഹായത്തോടെയാണ് ഇത് സ്ഥാപിതമായത്.

നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ
ലോഗോ

ജൈവസാങ്കേതികവിദ്യയും ബയോമെഡിസിനുമായും ബന്ധപ്പെട്ട കുറെയധികം ഡാറ്റാബേസുകൾ NCBI-ൽ ഉൾക്കൊള്ളുന്നു. GenBank, പബ്മെഡ്, NCBI Epigenomics എന്നിവയാണ് അവയിൽച്ചിലത്‌ . Entrez എന്ന സേർച്ച് എൻജിൻ വഴി ഇവയെല്ലാം ലഭ്യമാണ്.

GenBank

GenBank DNA sequence database ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം 1992 മുതൽ NCBI ക്കാണ്. GenBank European Molecular Biology Laboratory (EMBL), DNA Data Bank of Japan (DDBJ) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

1992 മുതൽ NCBI Gene, Online Mendelian Inheritance in Man, Molecular Modeling Database (3D protein structures), dbSNP (single-nucleotide polymorphisms), Reference Sequence Collection, Map of the human genome, taxonomy browser എന്നീ ഡാറ്റാബാസുകളും ലഭ്യമാക്കുന്നു. കൂടാതെ National Cancer Institute ഉമായിച്ചേർന്ന് Cancer Genome Anatomy Project ഉം ലഭ്യമാക്കുന്നു. ഓരോ സ്പീഷീസിനും സവിശേഷ തിരിച്ചറിയൽ നമ്പറും NCBI ക്രമീകരിക്കുന്നു.

NCBI പുസ്തകശേഖരം

"NCBI Bookshelf" ൽ സൗജന്യമായി എടുക്കാവുന്ന ധാരാളം ബയോമെഡിക്കൽ പുസ്തകങ്ങളുണ്ട്; molecular biology, ജൈവരസതന്ത്രം, cell biology, ജനിതകശാസ്ത്രം, സൂക്ഷ്മജീവശാസ്ത്രം, virology തുടങ്ങിയ വിഷയങ്ങളിപ്പെട്ട പുസ്തകങ്ങൾ.

ഇതും കാണുക

  • DNA Data Bank of Japan (DDBJ)
  • European Bioinformatics Institute (EBI)

അവലംബം

Tags:

നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ GenBankനാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ NCBI പുസ്തകശേഖരംനാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ ഇതും കാണുകനാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ അവലംബംനാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ പുറത്തേക്കുള്ള കണ്ണികൾനാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻMaryland

🔥 Trending searches on Wiki മലയാളം:

ചണ്ഡാലഭിക്ഷുകിസുബ്രഹ്മണ്യൻസി.ടി സ്കാൻപുന്നപ്ര-വയലാർ സമരംനരേന്ദ്ര മോദിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾആധുനിക കവിത്രയംഐക്യരാഷ്ട്രസഭമേടം (നക്ഷത്രരാശി)നോവൽനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)തീയർനക്ഷത്രംസി. രവീന്ദ്രനാഥ്ലിംഗംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംജീവകം ഡികടുക്കജി - 20ലോക്‌സഭഫുട്ബോൾ ലോകകപ്പ് 1930ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഏർവാടികൊഞ്ച്അസ്സീസിയിലെ ഫ്രാൻസിസ്സാം പിട്രോഡകേരള സാഹിത്യ അക്കാദമി പുരസ്കാരംഅവിട്ടം (നക്ഷത്രം)ജലദോഷംദ്രൗപദി മുർമുദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഒ.എൻ.വി. കുറുപ്പ്എം.വി. നികേഷ് കുമാർഇടപ്പള്ളി രാഘവൻ പിള്ളശ്വാസകോശ രോഗങ്ങൾഉത്തർ‌പ്രദേശ്വിമോചനസമരംമലബാർ കലാപംതിരഞ്ഞെടുപ്പ് ബോണ്ട്ദാനനികുതിജ്ഞാനപ്പാനബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഅമേരിക്കൻ സ്വാതന്ത്ര്യസമരംകാസർഗോഡ് ജില്ലരമ്യ ഹരിദാസ്ബിഗ് ബോസ് (മലയാളം സീസൺ 6)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശിവൻവി. മുരളീധരൻഇന്ദുലേഖദേശാഭിമാനി ദിനപ്പത്രംരാജസ്ഥാൻ റോയൽസ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഎ.പി.ജെ. അബ്ദുൽ കലാംമലമ്പനിവാഴഇന്ത്യൻ പ്രീമിയർ ലീഗ്വെള്ളെരിക്ക്അരിമ്പാറകേരള ഫോക്‌ലോർ അക്കാദമിഗായത്രീമന്ത്രം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽനിർദേശകതത്ത്വങ്ങൾയാൻടെക്സ്ഫ്രാൻസിസ് ഇട്ടിക്കോരആയുർവേദംആനി രാജതെയ്യംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽയക്ഷികേരളകൗമുദി ദിനപ്പത്രംവദനസുരതംകേരള സാഹിത്യ അക്കാദമിനാഷണൽ കേഡറ്റ് കോർവട്ടവടചെ ഗെവാറ🡆 More