ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ

2014ൽ പുറത്തിറങ്ങിയ ഒരു ജർമൻ-അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ.

വെസ് ആൻഡേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ സ്റ്റീഫൻ സ്വൈഗിന്റെ രചനകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. റാൽഫ് ഫിയൻസും ടോണി റെവലോറിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജർമ്മനിയിലാണ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിക്കൽ - കോമഡി വിഭാഗത്തിലെ മികച്ച ചിത്രമടക്കം ഈ ചലച്ചിത്രം നാല് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.

ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ
ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ
പോസ്റ്റർ
സംവിധാനംവെസ് ആൻഡേഴ്സൺ
നിർമ്മാണംവെസ് ആൻഡേഴ്സൺ
ജെറെമി ഡോസൺ
സ്റ്റീവൻ എം. റയിൽസ്
സ്കോട്ട് റുഡിൻ
കഥവെസ് ആൻഡേഴ്സൺ
ഹ്യൂഗോ ഗിന്നസ്
തിരക്കഥവെസ് ആൻഡേഴ്സൺ
അഭിനേതാക്കൾറാൽഫ് ഫിയൻസ്
ടോണി റെവലോറി
എ‍ഡ്വേഡ് നോർട്ടൺ
മാത്തിയൂ അമാൽറിക്
സായേഷ റോനൺ
അഡ്രിയൻ ബ്രോഡി
വില്ലെം ഡഫോ
സംഗീതംഅലെക്സാന്ദ്രെ ഡെസ്പ്ലാറ്റ്
ഛായാഗ്രഹണംറോബർട്ട് യ്യോമാൻ
ചിത്രസംയോജനംബാണീ പൈലിങ്
സ്റ്റുഡിയോഅമേരിക്കൻ എംപിരിക്കൽ പിക്ചേഴ്സ്
ഇന്ത്യൻ പെയിന്റ്ബ്രഷ്
ബാബെൽസ്ബർഗ് സ്റ്റുഡിയോ
വിതരണംഫോക്സ് സേർച്ച്‍ലൈ‍‍റ്റ് പിക്ചേവ്സ്
റിലീസിങ് തീയതി
  • 6 ഫെബ്രുവരി 2014 (2014-02-06) (ബെർലിൻ)
  • 6 മാർച്ച് 2014 (2014-03-06) (ജർമ്മനി)
  • 7 മാർച്ച് 2014 (2014-03-07) (യുകെ)
രാജ്യംദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ ജർമ്മനി ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ അമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലിഷ്
ബജറ്റ്€23 ദശലക്ഷം
സമയദൈർഘ്യം99 മിനുട്ട്
ആകെ$172.7 ദശലക്ഷം

അഭിനേതാക്കൾ

  • റാൽഫ് ഫിയൻസ് - മോൺഷ്യർ ഗുസ്താവ് എച്ച്.
  • ടോണി റെവലോറി - യുവാവായ സീറോ മുസ്തഫ
  • അഡ്രിയെൻ ബ്രോഡി - ദിമിത്രി ദെസ്ഗോഫെ അൺ ടാക്സിസ്
  • വില്ലെം ഡാഫോ ജെ.ജി. ജോപ്ലിങ്
  • ജെഫ് ഗോൾഡ്ബ്ലം - ഡെപ്യൂട്ടി വിൽമോസ് കൊവാക്സ്
  • സായേഷ റോനൺ - അഗത
  • എഡ്വേഡ് നോർട്ടൺ - ഇൻസ്പെക്ടർ ഹെൻകൽസ്
  • എഫ്. മുറേ അബ്രഹാം - വൃദ്ധനായ സീറോ മുസ്തഫ
  • മാത്തിയു അമാൽറിക് - സെർജ് എക്സ്.
  • ജൂഡ് ലോ - യുവാവായ എഴുത്തുകാരൻ
  • ഹാർവി കൈറ്റ് - ലുട്വിജ്
  • ബിൽ മുറേ - മോൺഷ്യർ ഇവാൻ
  • ലീ സെയ്ഡോക്സ് - ക്ലോടൈൽഡ്
  • ജെയ്സൺ ഷ്വാർട്സ്മാൻ - മോൺഷ്യർ യാങ്
  • ടിൽഡ സ്വിന്റൺ - മാഡം സെലീൻ വില്ലെന്യൂവ് ഡെസ്ഗോഫ് അൺ ടാക്സിസ് (മാഡം ഡി.)
  • ടോം വിൽകിൻസൺ - വൃദ്ധനായ എഴുത്തുകാരൻ
  • ഓവൻ വിൽസൺ - മോൺഷ്യർ ചക്ക്
  • ബോബ് ബലബാൻ - എം. മാർട്ടിൻ

അവലംബം

പുറംകണ്ണികൾ

Tags:

ഗോൾഡൻ ഗ്ലോബ് പുരസ്കാരം

🔥 Trending searches on Wiki മലയാളം:

ചെങ്കണ്ണ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യൻ ഭരണഘടനയുടെ ആമുഖംബൈബിൾമണിച്ചിത്രത്താഴ് (ചലച്ചിത്രം)ശിവൻവിരാട് കോഹ്‌ലിഹിറ ഗുഹകേരള സാഹിത്യ അക്കാദമിഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്സുരേഷ് ഗോപിവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ജാലിയൻവാലാബാഗ് കൂട്ടക്കൊലനിതാഖാത്ത്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനസ്ലെൻ കെ. ഗഫൂർമക്കശൈശവ വിവാഹ നിരോധന നിയമംശ്രീനാരായണഗുരുസൂര്യഗ്രഹണംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സ്വഹാബികളുടെ പട്ടികബോധി ധർമ്മൻസ്വഹീഹ് മുസ്‌ലിംവടക്കൻ പാട്ട്നോമ്പ്ഫുർഖാൻഅസ്മ ബിൻത് അബു ബക്കർറൂഹഫ്‌സസംഘകാലംബാബസാഹിബ് അംബേദ്കർഹരിതകർമ്മസേനഅമോക്സിലിൻAsthmaവാതരോഗംവ്യാഴംയേശുമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഈജിപ്റ്റ്ശോഭ സുരേന്ദ്രൻഅയക്കൂറമാപ്പിളത്തെയ്യംആറാട്ടുപുഴ പൂരംഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഓടക്കുഴൽ പുരസ്കാരംകേരളത്തിലെ ജില്ലകളുടെ പട്ടികഅങ്കണവാടിഇന്ത്യയിലെ നദികൾആട്ടക്കഥജന്മഭൂമി ദിനപ്പത്രംആർ.എൽ.വി. രാമകൃഷ്ണൻകെ.ഇ.എ.എംനിസ്സഹകരണ പ്രസ്ഥാനംഅർബുദംഫാസിസംഇന്ത്യലോകാത്ഭുതങ്ങൾഖുറൈഷ്ഒ.എൻ.വി. കുറുപ്പ്ഉത്തരാധുനികതകണിക്കൊന്നസമാസംമനുഷ്യൻകൊളസ്ട്രോൾമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഹിന്ദുമതംപൂയം (നക്ഷത്രം)അബൂ ജഹ്ൽകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികസൗരയൂഥംഹെപ്പറ്റൈറ്റിസ്അധ്യാപനരീതികൾകേരളീയ കലകൾനരേന്ദ്ര മോദിഓഹരി വിപണിവൈറസ്മുഅ്ത യുദ്ധം🡆 More