ദ്വീപസമൂഹം ദി വേൾഡ്

ദുബായ് തീരത്ത് കടലിൽ, ലോകത്തെ ഭൂഖണ്ഡങ്ങളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൃതിമദ്വീപസമൂഹമാണ് ദി വേൾഡ്.

'ഗ്ലോബ് ഐലൻഡ്സ്' എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. 250-300 ചെറുദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിൽ നിർമ്മിക്കുന്നത്. ഓരോ ദ്വീപിനും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം ചതുശ്രഅടി വരെ വിസ്തൃതിയുണ്ടാവും. ദ്വീപുകൾ തമ്മിലുള്ള അകലം 50 മീറ്റർ മുതൽ 100 മീറ്റർ വരെയാണ്. വീടുകൾ, റിസോർട്ടുകൾ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. ഒമ്പതു കിലോമീറ്റർ നീളത്തിലും ആറു കിലോമീറ്റർ വീതിയിലുമായാണ് ഈ ദ്വീപുകളുടെ വിന്യാസം. ഇവയിലേക്ക് ജലമാർഗ്ഗമോ വായുമാർഗ്ഗമോ എത്തിച്ചേരാവുന്ന വിധമാണ് നിർമ്മാണം.

The World
Geography
LocationU.A.E
ArchipelagoThe World
Administration

ചരിത്രം

2003 മേയിൽ ഷേയ്ഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിക്കുകയും നാലുമാസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2008-ഓടെ 60% ദ്വീപുകളും വിറ്റുപോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അവലംബം

Tags:

ദ്വീപസമൂഹം

🔥 Trending searches on Wiki മലയാളം:

ഫത്ഹുൽ മുഈൻകാൾ മാർക്സ്വ്യാകരണംവിവേകാനന്ദൻചേരിചേരാ പ്രസ്ഥാനംപേരാൽടൊയോട്ടആറ്റിങ്ങൽ കലാപംസൗദി അറേബ്യഇല്യൂമിനേറ്റിബഹിരാകാശംവെരുക്ദൗവ്വാലശ്വാസകോശംസലീം കുമാർഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികസമുദ്രംരതിലീലകാലൻകോഴിശാസ്ത്രംഇന്ത്യൻ ഭരണഘടന ഭേദഗതികൾആധുനിക കവിത്രയംബീജംമാർച്ച്ഹരേകള ഹജബ്ബപിണറായി വിജയൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപൂരക്കളിക്ഷയംഹിഗ്വിറ്റ (ചെറുകഥ)‌സ്ഖലനംകവിയൂർ പൊന്നമ്മവലിയനോമ്പ്ആറാട്ടുപുഴ പൂരംവിട പറയും മുൻപെഅന്തരീക്ഷമലിനീകരണംവരക്കേരള നവോത്ഥാനംഇന്ത്യയുടെ രാഷ്‌ട്രപതിജവഹർലാൽ നെഹ്രുസ്വഹാബികൾസുഭാസ് ചന്ദ്ര ബോസ്പാർവ്വതിനചികേതസ്സ്പനിഎം. മുകുന്ദൻസംയോജിത ശിശു വികസന സേവന പദ്ധതിഭൂപരിഷ്കരണംനായർയേശുക്രിസ്തുവിന്റെ കുരിശുമരണംഅധ്യാപനരീതികൾപത്ത് കൽപ്പനകൾഹജ്ജ്നളിനിഹംസലോക ജലദിനംമിഥുനം (ചലച്ചിത്രം)വൈലോപ്പിള്ളി ശ്രീധരമേനോൻവള്ളത്തോൾ നാരായണമേനോൻകമല സുറയ്യബാങ്കുവിളികേരളീയ കലകൾധാന്യവിളകൾനരേന്ദ്ര മോദിരക്തസമ്മർദ്ദംഋഗ്വേദംകെ.ആർ. മീരകവര്തകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ദേശീയപ്രതീകങ്ങൾയൂട്യൂബ്കൂടിയാട്ടംവാഴവുദുശ്രീനിവാസൻരാമൻ🡆 More