ദയാനന്ദ സരസ്വതി

ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി (ⓘ) (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883).

ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.

സ്വാമി ദയാനന്ദസരസ്വതി
ദയാനന്ദ സരസ്വതി
അംഗീകാരമുദ്രകൾമഹർഷി,സാമൂഹ്യ പരിഷ്കർത്താവ്
ഗുരുസ്വാമി വിർജാനന്ദ
തത്വസംഹിതtraitvad vedic philosophy based on samhita of four vedas and its theory derived on nighantu and nirukta with six darshanas supported by paniniya vyakran.
കൃതികൾസത്യാർത്ഥ് പ്രകാശ് (1875)
ഉദ്ധരണിviswani dev savitar duritani parasuv yad bhadram tanna aasuva

ജീവിതരേഖ

മൂലശങ്കർ 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ചു. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പത്തിലേ എതിർത്തുവന്നു.[അവലംബം ആവശ്യമാണ്]

ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

അവലംബം

[[വർഗ്ഗം:ഗുജറാത്തികൾ


ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശ: എന്ന മഹാഭാരത ശ്ലോകത്തിലെ വർണ്ണ്യം എന്ന വാക്കിന് വരിക്കുന്നത് എന്ന അർത്ഥം നൽകിക്കൊണ്ട് വർണ്ണ്യം എന്നത് സൂചിപ്പിക്കുന്നത് ജാതിയെ അല്ല എന്ന ന്യായീകരണം ആദ്യമായി നൽകിയത് ദയാനന്ദ സരസ്വതിയാണ്.

Tags:

ആര്യസമാജംപ്രമാണം:Dayananda Saraswati.oggഹിന്ദുമതം

🔥 Trending searches on Wiki മലയാളം:

നി‍ർമ്മിത ബുദ്ധിചോതി (നക്ഷത്രം)എറണാകുളം ജില്ലഗർഭഛിദ്രംനിതിൻ ഗഡ്കരിആദ്യമവർ.......തേടിവന്നു...നിക്കാഹ്ജ്ഞാനപീഠ പുരസ്കാരംവയനാട് ജില്ലമാർക്സിസംവിചാരധാരചരക്കു സേവന നികുതി (ഇന്ത്യ)ഹലോകൊട്ടിയൂർ ശിവക്ഷേത്രങ്ങൾയോനിഫുട്ബോൾ ലോകകപ്പ് 1930മലമ്പനിമലപ്പുറം ജില്ലആൻജിയോഗ്രാഫികേരളത്തിലെ ജാതി സമ്പ്രദായംവദനസുരതംകൂദാശകൾകുടജാദ്രിസരസ്വതി സമ്മാൻമലബാർ കലാപംധനുഷ്കോടിഎഴുത്തച്ഛൻ പുരസ്കാരംസുകന്യ സമൃദ്ധി യോജനമലയാളസാഹിത്യംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംആറാട്ടുപുഴ വേലായുധ പണിക്കർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവെള്ളാപ്പള്ളി നടേശൻമതേതരത്വം ഇന്ത്യയിൽഗൗതമബുദ്ധൻസുപ്രഭാതം ദിനപ്പത്രംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മതേതരത്വംഅടിയന്തിരാവസ്ഥഅങ്കണവാടിവി.ഡി. സതീശൻദുൽഖർ സൽമാൻകെ.ഇ.എ.എംശങ്കരാചാര്യർഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമണിപ്രവാളംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമലബന്ധംഒരു കുടയും കുഞ്ഞുപെങ്ങളുംഅരണസഫലമീ യാത്ര (കവിത)ഇൻസ്റ്റാഗ്രാംകമ്യൂണിസംമഹേന്ദ്ര സിങ് ധോണികൂട്ടക്ഷരംഉത്തർ‌പ്രദേശ്എസ്.കെ. പൊറ്റെക്കാട്ട്അസിത്രോമൈസിൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവിഷ്ണുപൂച്ചവടകരഋഗ്വേദംനിക്കോള ടെസ്‌ലപ്രകാശ് ജാവ്‌ദേക്കർവീണ പൂവ്കാളിഉങ്ങ്ഹെപ്പറ്റൈറ്റിസ്-ബിദിലീപ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ബെന്നി ബെഹനാൻതത്തചെമ്പരത്തി🡆 More