ആര്യസമാജം

സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം( आर्य समाज) എന്ന് അറിയപ്പെടുന്നത്.

പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർ‌ന്നുവന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.

ആര്യസമാജം
ആര്യസമാജം
The Primary (Highest) name of God
ആപ്തവാക്യം"कृण्वन्तो विश्वं आर्यं"
- Lets make the world noble.
രൂപീകരണം10 April 1875
തരംReligious and Spiritual
പദവിActive
ലക്ഷ്യംEducational • Religious Studies • Spirituality
ആസ്ഥാനംIndia, Delhi
നേതാവ്Swami Dayananda Saraswati
വെബ്സൈറ്റ്www.aryasamaj.com


1869 നും 1873 നും ഇടയ്ക്ക് ദയാനന്ദ സരസ്വതി ഹിന്ദുമതത്തിൽ തന്റെ സാമുദായിക നവീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഇതിന്റെ ഫലമായാണ് വൈദികമൂല്യങ്ങളിലും സംസ്കാരത്തിലും അടിയുറച്ച വേദപഠന വിദ്യാലയങ്ങൾക്കും ഗുരുകുലങ്ങൾക്കും അദ്ദേഹം രൂപം കൊടുത്തത്. ഫാറൂഖാബാദിൽ 1869 ൽ 50 ൽപ്പരം വിദ്യാർത്ഥികളുമായി ആദ്യമായി ഇത്തരത്തിൽ ഒരു ഗുരുകുലം സ്ഥാപിയ്ക്കപ്പെട്ടു.

അവലംബം

പുറം കണ്ണികൾ

Tags:

ഏപ്രിൽ 10ദയാനന്ദ സരസ്വതിഹിന്ദുമതം

🔥 Trending searches on Wiki മലയാളം:

പട്ടിക്കാട്, തൃശ്ശൂർവി.ജെ.ടി. ഹാൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനവരത്നങ്ങൾഅടിയന്തിരാവസ്ഥവണ്ടിത്താവളംമലപ്പുറംഇന്ത്യൻ ഭരണഘടനയുടെ ആമുഖംകരികാല ചോളൻമയ്യഴിമലയാറ്റൂർപൊന്നാനിപി.ടി. ഉഷഎലത്തൂർ ഗ്രാമപഞ്ചായത്ത്ചങ്ങനാശ്ശേരിനക്ഷത്രവൃക്ഷങ്ങൾപൂരംപുൽപ്പള്ളികാപ്പാട്രക്താതിമർദ്ദംനടുവിൽആനമുടിപത്ത് കൽപ്പനകൾകേരളത്തിലെ തനതു കലകൾഎ.പി.ജെ. അബ്ദുൽ കലാംആലപ്പുഴ ജില്ലസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻആനന്ദം (ചലച്ചിത്രം)മനുഷ്യൻഔഷധസസ്യങ്ങളുടെ പട്ടികമോനിപ്പള്ളിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഭരണിക്കാവ് (കൊല്ലം ജില്ല)കാന്തല്ലൂർരക്തസമ്മർദ്ദംഇന്ത്യൻ ആഭ്യന്തര മന്ത്രിവിഷാദരോഗംചങ്ങരംകുളംഎ.കെ. ഗോപാലൻകാലടികണ്ണൂർ ജില്ലഉംറപൂങ്കുന്നംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവലപ്പാട്പ്രാചീനകവിത്രയംഹജ്ജ്നെടുമങ്ങാട്അൽഫോൻസാമ്മചവറകലി (ചലച്ചിത്രം)ഓട്ടിസംഹിന്ദുമതംഫറോക്ക്ഒല്ലൂർമദർ തെരേസചേപ്പാട്ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾകാളകെട്ടിഇരിട്ടിഅത്താണി, തൃശ്ശൂർപുത്തൂർ ഗ്രാമപഞ്ചായത്ത്തിരുനാവായഅതിരപ്പിള്ളി വെള്ളച്ചാട്ടംകണ്ണകിമലമുഴക്കി വേഴാമ്പൽനെയ്തലക്കാവ് ഭഗവതിക്ഷേത്രംനടത്തറ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ നാഷണൽ കോൺഗ്രസ്കാക്കനാട്ചെറായിഓട്ടൻ തുള്ളൽനീതി ആയോഗ്അയ്യങ്കാളിഓടനാവട്ടംപാലക്കാട്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)🡆 More