ലവ് ആൻഡ് തണ്ടർ: അമേരിക്കൻ സൂപ്പർഹീറോ ഫിലിം

തോർ: ലവ് ആൻഡ് തണ്ടർ, മാർവൽ കോമിക്‌സിലെ തോർ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്.

മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം തോർ: റാഗ്നറോക്ക് (2017) ന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ (MCU) 29-ാമത്തെ ചിത്രവുമാണിത്. ജെന്നിഫർ കെയ്‌റ്റിൻ റോബിൻസണിനൊപ്പം തിരക്കഥയെഴുതിക്കൊണ്ട് ടായ്ക വൈറ്റിറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, ടെസ്സ തോംസൺ, ജെയ്മി അലക്സാണ്ടർ, വൈറ്റിറ്റി, റസ്സൽ ക്രോ, നതാലി പോർട്ട്മാൻ എന്നിവർക്കൊപ്പം ക്രിസ് ഹെംസ്വർത്ത് തോർ എന്ന കഥാപാത്രമായി അഭിനയിക്കുന്നു.

തോർ: ലവ് ആൻഡ് തണ്ടർ
ലവ് ആൻഡ് തണ്ടർ: അമേരിക്കൻ സൂപ്പർഹീറോ ഫിലിം
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംടൈക വൈറ്റിറ്റി
നിർമ്മാണം
  • കെവിൻ ഫെയ്ജ്
  • ബ്രാഡ് വിൻഡർബോം
രചന
  • ടൈക വൈറ്റിറ്റി
  • ജെന്നിഫർ കെയ്റ്റിൻ റോബിൻസൺ
അഭിനേതാക്കൾ
സംഗീതം
  • മൈക്കൽ ജിയാച്ചിനോ
  • നമി മേലുമാട്
ഛായാഗ്രഹണംബാരി ഇഡോയിൻ
ചിത്രസംയോജനം
  • മാത്യു ഷ്മിഡ്
  • പീറ്റർ എസ്. എലിയറ്റ്
  • ടിം റോച്ചെ
  • ജെന്നിഫർ വെച്ചിയാരെല്ലോ
സ്റ്റുഡിയോമാർവൽ സ്റ്റുഡിയോസ്
വിതരണംവാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ജൂൺ 23, 2022 (2022-06-23) (എൽ ക്യാപിറ്റൻ തിയേറ്റർ)
  • ജൂലൈ 8, 2022 (2022-07-08) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$250 million
സമയദൈർഘ്യം119 മിനിറ്റ്
ആകെ$760.9 million

അവലംബം

അധിക ലിങ്കുകൾ

Tags:

ക്രിസ്റ്റഫർ ഹെംസ്വർത്ത്ക്രിസ്റ്റ്യൻ ബെയ്ൽജെയ്മി അലക്സാണ്ടർടെസ്സ തോംസൺതോർ: റാഗ്നറോക്ക്നതാലി പോർട്മാൻമാർവൽ കോമിക്സ്മാർവൽ സ്റ്റുഡിയോസ്റസ്സൽ ക്രോ

🔥 Trending searches on Wiki മലയാളം:

ഇരിഞ്ഞാലക്കുടകേരളത്തിലെ ദേശീയപാതകൾതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾക്ഷേത്രപ്രവേശന വിളംബരംരാമായണംപാർക്കിൻസൺസ് രോഗംതാനൂർപനവേലികൊടകരമലയാള മനോരമ ദിനപ്പത്രംഗൗതമബുദ്ധൻമനുഷ്യൻതിരൂർതത്തമംഗലംആറന്മുള ഉതൃട്ടാതി വള്ളംകളിആമ്പല്ലൂർകിളിമാനൂർപുത്തനത്താണിഉപനയനംലൈംഗികബന്ധംഇന്ത്യബാലരാമപുരംസത്യൻ അന്തിക്കാട്വെള്ളത്തൂവൽതളിപ്പറമ്പ്മദർ തെരേസകേരളത്തിലെ നാടൻപാട്ടുകൾമീനങ്ങാടി ഗ്രാമപഞ്ചായത്ത്കറുകച്ചാൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഇസ്ലാമിലെ പ്രവാചകന്മാർനന്നങ്ങാടിആദി ശങ്കരൻപൂരംഇലുമ്പിവീണ പൂവ്വൈപ്പിൻഎരുമഇരിക്കൂർജ്ഞാനപ്പാനരാജ്യങ്ങളുടെ പട്ടികകുറവിലങ്ങാട്ഭീമനടിപാമ്പാടിപട്ടിക്കാട്, തൃശ്ശൂർചെറുതുരുത്തിതൃക്കരിപ്പൂർമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ദേശീയപാത 85 (ഇന്ത്യ)ബാർബാറികൻകീഴില്ലംവയലാർ രാമവർമ്മകേരളത്തിലെ നദികളുടെ പട്ടികതൊടുപുഴകേരളത്തിലെ വനങ്ങൾഞാറക്കൽ ഗ്രാമപഞ്ചായത്ത്പേരാവൂർഗോകുലം ഗോപാലൻകോലഴികിഴിശ്ശേരിആഗ്നേയഗ്രന്ഥിയുടെ വീക്കംമലപ്പുറം ജില്ലഉള്ളിയേരികേരള വനം വന്യജീവി വകുപ്പ്ലയണൽ മെസ്സിപാഞ്ചാലിമേട്അബുൽ കലാം ആസാദ്വയലാർ ഗ്രാമപഞ്ചായത്ത്കോന്നിരക്താതിമർദ്ദംഖസാക്കിന്റെ ഇതിഹാസംചങ്ങമ്പുഴ കൃഷ്ണപിള്ളമാർത്താണ്ഡവർമ്മമലയാളംഅപ്പെൻഡിസൈറ്റിസ്കേരളകലാമണ്ഡലംവളാഞ്ചേരിറിയൽ മാഡ്രിഡ് സി.എഫ്🡆 More