തൊഴിലില്ലായ്മ

പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ് തൊഴിലില്ലായ്മ എന്ന് പറയുന്നത് .

വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയുടെ ഘടന ജനുവരി 2009
വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയുടെ ഘടന ജനുവരി 2009

തൊഴിലില്ലായ്മ എന്നതിന് പല നിർവ്വചനമുണ്ട് .അര ദിവസത്തിൽ ഒരു മണിക്കൂർപ്പോലും തൊഴിൽ കിട്ടാത്ത ആളാണ് തൊഴിൽരഹിതനെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു . ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്നത് നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷനാണ്(NSSO) .ഇന്ത്യയിലെ സെൻസസ് റിപ്പോർട്ടിലും ,എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ റിപ്പോർട്ടിലും തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളുണ്ട് .

വിവിധതരം തൊഴിലില്ലായ്മകൾ

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീർണമാണ് .തൊഴിലില്ലായ്മ പലതരമുണ്ട് .

  1. പ്രത്യക്ഷ തൊഴിലില്ലായ്മ
  2. പ്രഛന്ന തൊഴിലില്ലായ്മ
  3. കാലിക തൊഴിലില്ലായ്മ.

1"പ്രത്യക്ഷ തൊഴിലില്ലായ്മ.."

ഒരാൾ പണിയെടുക്കാൻ തയാറായിട്ടും പണിയൊന്നും കിട്ടാതിരിക്കുകയുമാണെങ്കിൽ അത് പ്രത്യക്ഷ തൊഴിലില്ലായ്മയാണ് .

2"പ്രഛന്ന തൊഴിലില്ലായ്മ.."

വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക് നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് പ്രഛന്ന തൊഴിലില്ലായ്മ. അതായത് കൃഷിക്ക് നിയോഗിച്ചവരിൽ കുറെപ്പേരെ പിൻവലിച്ചാലും ഉത്പാദനത്തിൽ കുറവ് വരില്ല .ഇന്ത്യയിൽ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ്

3"കാലിക തൊഴിലില്ലായ്മ..."

കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം മാത്രം തൊഴിലുണ്ടാവുകയും മറ്റുള്ള സമയങ്ങളിൽ തൊഴിലില്ലാതിരിക്കുകയും ചെയ്യുന്നതിനെ കാലിക തൊഴിലില്ലായ്മയെന്ന് പറയുന്നു കൃഷിപ്പണി ഇതിനുദാഹരണമാണ് .

പുറത്തേക്കുള്ള കണ്ണികൾ

Tags:

തൊഴിലില്ലായ്മ വിവിധതരം കൾതൊഴിലില്ലായ്മ പുറത്തേക്കുള്ള കണ്ണികൾതൊഴിലില്ലായ്മ

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ജില്ലതാജ് മഹൽകൊച്ചിരണ്ടാം ലോകമഹായുദ്ധംഹോം (ചലച്ചിത്രം)സന്ദീപ് വാര്യർജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകൂനൻ കുരിശുസത്യംകാസർഗോഡ് ജില്ലഇടതുപക്ഷ ജനാധിപത്യ മുന്നണിമോഹൻലാൽശിവം (ചലച്ചിത്രം)ഇന്ത്യൻ ഭരണഘടന ഭേദഗതികൾഹിമാലയംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഇസ്രയേൽയെമൻമരപ്പട്ടികൂവളംആഗോളതാപനംമോസ്കോഗുരുവായൂർവാതരോഗംപത്തനംതിട്ട ജില്ലഇന്ത്യൻ നാഷണൽ ലീഗ്പേവിഷബാധബൈബിൾഡി. രാജഇന്ദുലേഖഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കുഞ്ഞുണ്ണിമാഷ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഹെലികോബാക്റ്റർ പൈലോറിചിക്കൻപോക്സ്മുപ്ലി വണ്ട്ഹെപ്പറ്റൈറ്റിസ്-എഅപസ്മാരംമലബാർ കലാപംതിരുവനന്തപുരം ലോക്സഭാമണ്ഡലംമദ്യംവൈക്കം മുഹമ്മദ് ബഷീർസഫലമീ യാത്ര (കവിത)നി‍ർമ്മിത ബുദ്ധിശരത് കമൽഉദ്ധാരണംബറോസ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമഹാഭാരതംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അയ്യങ്കാളിനോട്ടഇല്യൂമിനേറ്റിബെന്യാമിൻചെറുശ്ശേരിഅസിത്രോമൈസിൻമാലിദ്വീപ്മഹേന്ദ്ര സിങ് ധോണിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഹനുമാൻപൊറാട്ടുനാടകംടി.കെ. പത്മിനിവിനീത് കുമാർവോട്ടിംഗ് മഷിസുഗതകുമാരിനക്ഷത്രം (ജ്യോതിഷം)ഗുകേഷ് ഡിപൗലോസ് അപ്പസ്തോലൻഅപ്പോസ്തലന്മാർതിരുവിതാംകൂർനാഡീവ്യൂഹംആരോഗ്യംഉപ്പുസത്യാഗ്രഹംതൈറോയ്ഡ് ഗ്രന്ഥിമലയാളിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽമലയാളം വിക്കിപീഡിയകൊഞ്ച്🡆 More