തെക്കൻ പന്നിവാലൻ കുരങ്ങ്

ഇടത്തരം വലിപ്പമുള്ള ഒരു കുരങ്ങാണ് തെക്കൻ പന്നിവാലൻ കുരങ്ങ്.

Macaca nemestrina എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ തായ്‌ലാന്റ്,മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു.

Southern pig-tailed macaque
തെക്കൻ പന്നിവാലൻ കുരങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cercopithecidae
Genus:
Macaca
Species:
M. nemestrina
Binomial name
Macaca nemestrina
(Linnaeus, 1766)
തെക്കൻ പന്നിവാലൻ കുരങ്ങ്
Southern Pig-tailed Macaque range
Synonyms
  • Macaca broca Miller, 1906
  • Macaca carpolegus (Raffles, 1821)
  • Macaca fusca (Shaw, 1800)
  • Macaca libidinosus I. Geoffroy, 1826
  • Macaca longicruris (Link, 1795)
  • Macaca maimon (de Blainville, 1839)
  • Macaca nucifera Sody, 1936
  • Macaca platypygos (Schreber, 1774)

രണ്ടായിരം മീറ്റർ വരെ ഉയരത്തിൽ ഉള്ള മഴക്കാടുകളിൽ ആണ് ഇവയെ കണ്ടുവരുന്നത്. ആൺ കുരങ്ങുകൾക്ക് 52.6 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 45.3 സെന്റി മീറ്ററും ഉയരമുണ്ട്. ഇവയുടെ എണ്ണത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ജുമുഅ (നമസ്ക്കാരം)ഭാവന (നടി)വിവേകാനന്ദൻഓണംസ്വയംഭോഗംസ്വാഭാവികറബ്ബർകേരള പബ്ലിക് സർവീസ് കമ്മീഷൻസ്വഹീഹുൽ ബുഖാരിമക്കUnited States Virgin Islandsഅമോക്സിലിൻസൂക്ഷ്മജീവിഅലി ബിൻ അബീത്വാലിബ്List of countriesകമൽ ഹാസൻസ്വലാരാമേശ്വരംഫാത്വിമ ബിൻതു മുഹമ്മദ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഉറവിട നികുതിപിടുത്തംസ്വപ്ന സ്ഖലനംപീഡിയാട്രിക്സ്വിഷുഇല്യൂമിനേറ്റിചാന്നാർ ലഹളപരിശുദ്ധ കുർബ്ബാനസ‌അദു ബ്ൻ അബീ വഖാസ്കറുത്ത കുർബ്ബാനമോഹിനിയാട്ടംസ്ഖലനംമരണംജ്ഞാനപ്പാനപഴഞ്ചൊല്ല്കോണ്ടംഡിവൈൻ കോമഡിബദർ യുദ്ധം(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുമയാമിആസ്പെർജെർ സിൻഡ്രോംCoimbatore districtപ്രധാന ദിനങ്ങൾവെള്ളാപ്പള്ളി നടേശൻവീണ പൂവ്വി.പി. സിങ്സുബ്രഹ്മണ്യൻPennsylvaniaചില്ലക്ഷരംവിവാഹമോചനം ഇസ്ലാമിൽലോക്‌സഭആയുർവേദംവരുൺ ഗാന്ധിബുദ്ധമതംഹോളിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകാളിദാസൻഓശാന ഞായർഓസ്ട്രേലിയഓം നമഃ ശിവായസൺറൈസേഴ്സ് ഹൈദരാബാദ്ചങ്ങലംപരണ്ടസംഗീതംതുഹ്ഫത്തുൽ മുജാഹിദീൻസൈനബ് ബിൻത് മുഹമ്മദ്യൂദാസ് സ്കറിയോത്തതാപ്സി പന്നുമണ്ണാറശ്ശാല ക്ഷേത്രംകവര്മദ്യംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികShivaപാർക്കിൻസൺസ് രോഗംഅവൽസൈനബുൽ ഗസ്സാലി🡆 More