തുംഗഭദ്ര നദി: ദക്ഷിണേന്ത്യയിലെ ഒരു നദിയാണ്

ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര.

കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.

തുംഗഭദ്ര നദി (ತುಂಗಭದ್ರ)
തുംഗഭദ്ര നദി: ദക്ഷിണേന്ത്യയിലെ ഒരു നദിയാണ്
ഹംബിയിലെ തുംഗഭദ്ര നദിയുടെ ദൃശ്യം
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾ കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന
പോഷക നദികൾ
 - ഇടത് തുംഗ നദി, Kumudvati River, Varada River
 - വലത് ഭദ്ര നദി, Vedavathi River, Handri River
പട്ടണങ്ങൾ Harihar, Hospet, Hampi, Mantralayam, Kurnool
സ്രോതസ്സ് കൂഡലി (place where the തുംഗ, ഭദ്ര എന്നീ നദികൾ കൂടിച്ചേരുന്ന സ്ഥലം
 - സ്ഥാനം കൂഡലി, ഭദ്രാവതി, കർണ്ണാടക, ഇന്ത്യ
 - ഉയരം 610 m (2,001 ft)
 - നിർദേശാങ്കം 14°0′30″N 75°40′27″E / 14.00833°N 75.67417°E / 14.00833; 75.67417
അഴിമുഖം കൃഷ്ണ നദി
 - സ്ഥാനം Alampur, Mahbubnagar, Telangana, India
 - ഉയരം 264 m (866 ft)
 - നിർദേശാങ്കം 15°53′19″N 78°09′51″E / 15.88861°N 78.16417°E / 15.88861; 78.16417
നീളം 531 km (330 mi)
നദീതടം 71,417 km2 (27,574 sq mi)

പ്രയാണം

കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സം‌യോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽ‌വച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.

തുംഗഭദ്ര നദീതടപദ്ധതി

തുംഗഭദ്ര നദി: ദക്ഷിണേന്ത്യയിലെ ഒരു നദിയാണ് 

ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ

ഭാരതത്തിലെ പ്രമുഖ നദികൾ തുംഗഭദ്ര നദി: ദക്ഷിണേന്ത്യയിലെ ഒരു നദിയാണ് 
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ

Tags:

ആന്ധ്രാപ്രദേശ്കൃഷ്ണ നദികർണാടകദക്ഷിണേന്ത്യപമ്പാനദിരാമായണം

🔥 Trending searches on Wiki മലയാളം:

പി. കേശവദേവ്തപാൽ വോട്ട്ദീപക് പറമ്പോൽഇ.പി. ജയരാജൻപുലയർഏർവാടികൗമാരംകുടുംബശ്രീവിഭക്തിദന്തപ്പാലധ്രുവ് റാഠിപ്രാചീനകവിത്രയംഅവിട്ടം (നക്ഷത്രം)ആർത്തവചക്രവും സുരക്ഷിതകാലവുംഅരണലോക്‌സഭഅധ്യാപനരീതികൾമുഹമ്മദ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളത്തിലെ ജനസംഖ്യദൃശ്യം 2ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സുകന്യ സമൃദ്ധി യോജനസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)പഴഞ്ചൊല്ല്കേരളത്തിലെ നാടൻ കളികൾഇടുക്കി ജില്ലബെന്നി ബെഹനാൻഎസ്.കെ. പൊറ്റെക്കാട്ട്nxxk2മലമ്പനികേരളാ ഭൂപരിഷ്കരണ നിയമംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തുഞ്ചത്തെഴുത്തച്ഛൻവി.എസ്. സുനിൽ കുമാർചന്ദ്രയാൻ-3നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മൻമോഹൻ സിങ്മമത ബാനർജിപേവിഷബാധഎം.വി. നികേഷ് കുമാർതൂലികാനാമംപാർക്കിൻസൺസ് രോഗംറിയൽ മാഡ്രിഡ് സി.എഫ്ഗോകുലം ഗോപാലൻലിംഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാംകുഞ്ഞുണ്ണിമാഷ്മംഗളാദേവി ക്ഷേത്രംവൈക്കം സത്യാഗ്രഹംമാലിദ്വീപ്അണലിഒന്നാം കേരളനിയമസഭമാവോയിസംസഹോദരൻ അയ്യപ്പൻവെള്ളാപ്പള്ളി നടേശൻഎം.എസ്. സ്വാമിനാഥൻഒന്നാം ലോകമഹായുദ്ധംവെള്ളെഴുത്ത്ഹൈബി ഈഡൻവിശുദ്ധ ഗീവർഗീസ്ട്വന്റി20 (ചലച്ചിത്രം)ലൈംഗികബന്ധംരക്തസമ്മർദ്ദംനിക്കാഹ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ സ്റ്റേറ്റ് ബാങ്ക്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവിഷ്ണുഅമേരിക്കൻ ഐക്യനാടുകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകാലൻകോഴികേരളത്തിലെ തനതു കലകൾമനോജ് വെങ്ങോലഇന്ത്യൻ ഭരണഘടനയുടെ ആമുഖം🡆 More