1912 ജൂലൈ 30 മുതൽ, 1926 ഡിസംബർ 25 വരെയുള്ള ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്ന തായ്ഷോ ചക്രവർത്തിയുടെ ഭരണകാലമായ ജപ്പാൻ ചരിത്രത്തിലെ ഒരു കാലഘട്ടം ആണ് തായ്ഷോ കാലഘട്ടം.(大正時代 Taishō jidai), പുതിയ ചക്രവർത്തിക്ക് അസുഖം ബാധിച്ചിരുന്നതിനാൽ പഴയ ഓലിഗാർക്കിക് ഗ്രൂപ്പിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ (Genrō) ഇമ്പീരിയൽ ഡയറ്റ് ഓഫ് ജപ്പാൻ പാർട്ടിയിലും ജനാധിപത്യ പാർട്ടികളിലേക്കും രാഷ്ട്രീയ ശക്തികളെ കുടിയേറാൻ പ്രേരിപ്പിച്ചു.
{{citation}}
: CS1 maint: unrecognized language (link).This article uses material from the Wikipedia മലയാളം article തായ്ഷോ കാലഘട്ടം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.