ഡേവിഡ് വാർക്ക് ഗ്രിഫിത്ത്

1875 ജനുവരി 22 നു അമേരിക്കയിലെ കെന്റിക്കിലെ ക്രൈസ്റ്റ്വുഡിൽ ജനിച്ചു.

നിശ്ശബ്ദ സിനിമ ചലച്ചിത്രസംവിധായകൻ. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയിൽ 400 ബയോഗ്രാഫ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ദ അഡ്വഞ്ചേഴ്‌സ് ഡോളിയായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ൽ സ്വന്തം നിർമ്മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള ബർത്ത് ഒഫ് എ നേഷൻ (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനൽകി. ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു.

ഡി.ഡബ്ലിയു.ഗ്രിഫിത്ത്
ഡേവിഡ് വാർക്ക് ഗ്രിഫിത്ത്
ജനനം
David Llewelyn Wark Griffith
തൊഴിൽചലച്ചിത്ര സംവിധായകൻ, നടൻ, സിനിമാ നിർമ്മാതാവ്
സജീവ കാലം1908–1931
ജീവിതപങ്കാളി(കൾ)Linda Arvidson (1906–1936)
Evelyn Baldwin (1936–1947)
The Adventures of Dollie (1908)

ചിത്രങ്ങൾ

ജൂഡിത്ത് ഒഫ് ബെഥൂലിയ (1914), ദി ബർത്ത് ഓഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916), ബ്രോക്കൺ ബ്ലോസംസ് (1919), വേ ഡൗൺ ഈസ്റ്റ് (1920), ഓർഫൻസ് ഒഫ് ദ സ്റ്റോം (1921), അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931). 1948 ജൂലായ് 23 നു മസ്തിഷ്കാഘാതം മൂലം കാലിഫോർണിയയിലെ ഹോളിവുഡിൽ അന്തരിച്ചു.

Tags:

അബ്രഹാം ലിങ്കൺബർത്ത് ഒഫ് എ നേഷൻ

🔥 Trending searches on Wiki മലയാളം:

ഗൂഗിൾഅണ്ഡാശയംപി. വത്സലഎ.ആർ. റഹ്‌മാൻന്യുമോണിയചിക്കൻപോക്സ്യാസീൻവേലുത്തമ്പി ദളവധനകാര്യ കമ്മീഷൻ (ഇന്ത്യ)തോമസ് ആൽ‌വ എഡിസൺവിശുദ്ധ വാരംതിരുവിതാംകൂർചിയ വിത്ത്ശ്രാദ്ധംമലയാളം മിഷൻഅഷിതമലയാറ്റൂർഇസ്ലാമോഫോബിയഇന്ദിരാ ഗാന്ധിഖുറൈഷ്ആയില്യം (നക്ഷത്രം)വധശിക്ഷസൂര്യൻഅബൂലഹബ്ഉപ്പുസത്യാഗ്രഹംവെരുക്ആറാട്ടുപുഴ പൂരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർLuteinമൂഡിൽകുരുമുളക്പണംനെന്മാറ വല്ലങ്ങി വേലജനാധിപത്യംഇന്ത്യയുടെ ഭരണഘടനഖുർആൻസൂര്യഗ്രഹണംവൈക്കം വിശ്വൻമഹാകാവ്യംബിലാൽ ഇബ്നു റബാഹ്നളിനിഫുർഖാൻNorwayനഴ്‌സിങ്വൈലോപ്പിള്ളി ശ്രീധരമേനോൻഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഖസാക്കിന്റെ ഇതിഹാസംഇസ്‌ലാം മതം കേരളത്തിൽസഞ്ജു സാംസൺപേവിഷബാധഈസ്റ്റർഎൽ നിനോചില്ലക്ഷരംഹെപ്പറ്റൈറ്റിസ്-ബികോഴിക്കോട്സ്വയംഭോഗംസംഘകാലംവൈകുണ്ഠസ്വാമിവളയം (ചലച്ചിത്രം)നെറ്റ്ഫ്ലിക്സ്എം.ആർ.ഐ. സ്കാൻമണിച്ചിത്രത്താഴ് (ചലച്ചിത്രം)മിഷനറി പൊസിഷൻചന്ദ്രൻസൂര്യാഘാതംഫ്രാൻസിസ് ഇട്ടിക്കോരകേരളത്തിലെ നാടൻ കളികൾഅയക്കൂറജ്ഞാനപീഠ പുരസ്കാരംജാലിയൻവാലാബാഗ് കൂട്ടക്കൊലതബൂക്ക് യുദ്ധംഎഴുത്തച്ഛൻ പുരസ്കാരംനിതാഖാത്ത്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഓസ്റ്റിയോപൊറോസിസ്സൽമാൻ അൽ ഫാരിസിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരള നിയമസഭ🡆 More