ഡി. വീരേന്ദ്ര ഹെഗ്ഡെ

കർണാടകയിലെ സാമൂഹികപ്രവർത്തകനും മതനേതാവുമാണ് ഡോ.ഡി.

വീരേന്ദ്ര ഹെഗ്ഡെ(ജനനം : 25 നവംബർ 1948). പരമ്പരാഗതമായി ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി സ്ഥാനം വഹിക്കുന്നു.

ഡി. വീരേന്ദ്ര ഹെഗ്‌ഡെ
ഡി. വീരേന്ദ്ര ഹെഗ്ഡെ
മതംജൈനിസം
മറ്റു പേരു(കൾ)ഹെഗ്‌ഡെ , ധർമ്മരത്ന, ധർമ്മഭൂഷണ
Personal
ജനനം (1948-11-25) നവംബർ 25, 1948  (75 വയസ്സ്)
തെക്കേ കാനറ,
മഗിരാശി പ്രവിശ്യ,
ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോഴത്ത കർണാടകയിൽ, ഇന്ത്യ)
Senior posting
Based inധർമ്മസ്ഥല, കർണാടക, ഇന്ത്യ
Titleധർമ്മാധികാരി
അധികാരത്തിലിരുന്ന കാലഘട്ടം1968 - present
മുൻഗാമിധർമ്മാധികാരി രത്നവർമ്മ ഹെഗ്ഡെ
Religious career
Postധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി
വെബ്സൈറ്റ്www.veerendraheggade.in

ജീവിതരേഖ

ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരിയായിരുന്ന രത്നവർമ്മ ഹെഗ്ഡെയുടെയും രത്നമ്മ ഹെഗ്ഡെയുടെയും മകനാണ്. ബണ്ട് സമുദായത്തിലെ ജൈന വിഭാഗത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകി. മജ്ഞുവാണി എന്ന കലാ സാംസ്കാരിക മാസിക പുറത്തിറക്കുന്നു. പ്രകൃതി ചികിത്സ, യോഗ എന്നിവയുടെ പ്രചാരകനാണ്. യക്ഷഗാനം എന്ന കലാരൂപം തനതു നിലയിൽ പുനർജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണ്.

പുരസ്കാരങ്ങൾ

  • പത്മഭൂഷൺ (2000)
  • പത്മവിഭൂഷൺ (2014)
  • കർണാടകരത്ന

അവലംബം

പുറം കണ്ണികൾ

Persondata
NAME Heggade, Veerendra
ALTERNATIVE NAMES
SHORT DESCRIPTION Indian philanthropist
DATE OF BIRTH 1948-11-25
PLACE OF BIRTH Karnataka, India
DATE OF DEATH
PLACE OF DEATH

Tags:

ഡി. വീരേന്ദ്ര ഹെഗ്ഡെ ജീവിതരേഖഡി. വീരേന്ദ്ര ഹെഗ്ഡെ പുരസ്കാരങ്ങൾഡി. വീരേന്ദ്ര ഹെഗ്ഡെ അവലംബംഡി. വീരേന്ദ്ര ഹെഗ്ഡെ പുറം കണ്ണികൾഡി. വീരേന്ദ്ര ഹെഗ്ഡെകർണാടക

🔥 Trending searches on Wiki മലയാളം:

ബെന്യാമിൻഅർബുദംഇന്ത്യയുടെ രാഷ്‌ട്രപതികണ്ണൂർ ജില്ലആൻജിയോഗ്രാഫിനിവർത്തനപ്രക്ഷോഭംവടകര ലോക്സഭാമണ്ഡലംജലംപുതിയ ഭഗവതിമയിൽഇടശ്ശേരി ഗോവിന്ദൻ നായർആനമുടിഎം.ആർ.ഐ. സ്കാൻറഷ്യൻ വിപ്ലവംപറയിപെറ്റ പന്തിരുകുലംകഥകളികുഞ്ചൻ നമ്പ്യാർഗായത്രീമന്ത്രംഅണ്ഡാശയംഎം.ടി. വാസുദേവൻ നായർമുഹമ്മദ്ആലപ്പുഴപാലക്കാട്പ്രേമലുകേരളത്തിലെ പാമ്പുകൾബാബസാഹിബ് അംബേദ്കർസെക്സ് ഹോർമോണുകൾകോവിഡ്-19വിവേകാനന്ദൻവീഡിയോആൻ‌ജിയോപ്ലാസ്റ്റികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനക്ഷത്രവൃക്ഷങ്ങൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഉത്തരാധുനികതഏർവാടിചന്ദ്രൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസംവരണം ഇന്ത്യയിൽസർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!ശിവൻചാറ്റ്ജിപിറ്റിഇരവികുളം ദേശീയോദ്യാനംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവിവരാവകാശനിയമം 2005വീണ പൂവ്രാഹുൽ ഗാന്ധികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപാർക്കിൻസൺസ് രോഗംനിർജ്ജലീകരണംമൗലികാവകാശങ്ങൾദേശാഭിമാനി ദിനപ്പത്രംസ്മിനു സിജോ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആധുനിക കവിത്രയംമാർത്താണ്ഡവർമ്മനിക്കോള ടെസ്‌ലആണിരോഗംപൂരുരുട്ടാതി (നക്ഷത്രം)ധ്രുവ് റാഠിസുഭാസ് ചന്ദ്ര ബോസ്നിവിൻ പോളിജി. ശങ്കരക്കുറുപ്പ്ചെമ്പോത്ത്ഐസ്‌ക്രീംമുപ്ലി വണ്ട്പൂതപ്പാട്ട്‌ചിത്രശലഭംഉണ്ണുനീലിസന്ദേശംകൂദാശകൾപോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ്മക്കപരിശുദ്ധ കുർബ്ബാനരബീന്ദ്രനാഥ് ടാഗോർലോക പരിസ്ഥിതി ദിനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.പാപ്പ് സ്മിയർ പരിശോധന🡆 More