ടൊറോണ്ടോ റാപ്റ്റേഴ്സ്

കാനഡയിലെ ടോറോണ്ടോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ് ടോറോണ്ടോ റാപ്റ്റേഴ്സ്.

ടോറോണ്ടോ റാപ്റ്റേഴ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1995 -ൽ വാൻകൂവർ ഗ്രിസ്‌ലൈസിനോടൊപ്പം (ഇപ്പോൾ മെംഫിസ് ഗ്രിസ്‌ലൈസ്) സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം കാനഡ-യിൽ നിന്നുള്ള ഏക നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. എയർ കാനഡ സെൻറെർ-ൽ വെച്ചാണ് റാപ്റ്റേഴ്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർക്ക് ഇന്നുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

ടൊറോണ്ടോ റാപ്റ്റേഴ്സ്
ടൊറോണ്ടോ റാപ്റ്റേഴ്സ് 2011–12 ടൊറോണ്ടോ റാപ്റ്റേഴ്സ് സീസൺ
Wiki മലയാളംടൊറോണ്ടോ റാപ്റ്റേഴ്സ് logo
ടൊറോണ്ടോ റാപ്റ്റേഴ്സ് logo
കോൺഫറൻസ് ഈസ്റ്റേൺ
ഡിവിഷൻ അറ്റ്ലാന്റിക്ക്
സ്ഥാപിക്കപെട്ടത്‌ 1995
ചരിത്രം ടൊറോണ്ടോ റാപ്റ്റേഴ്സ്
(1995–ഇന്നുവരെ)
എറീന സ്കൈഡോം
(1995-1999)

എയർ കാനഡ സെന്റർ
(1999–ഇന്നുവരെ)

നഗരം ടൊറോണ്ടോ, ഒണ്ടാരിയോ, കാനഡ
ടീം നിറംകൾ ചുവപ്പ്, കറുപ്പ്, വെള്ളി, വെളുപ്പ്,
                   
ഉടമസ്ഥർ Maple Leaf Sports & Entertainment
ജനറൽ മാനേജർ ബ്രയാൻ കൊളാഞ്ജെലോ
മുഖ്യ പരിശീലകൻ ഡ്വെയ്ൻ കേസി
ഡീ-ലീഗ് ടീം ബേക്കഴ്സ്ഫീൽഡ് ജാം
ചാമ്പ്യൻഷിപ്പുകൾ 0
കോൺഫറൻസ് ടൈറ്റിലുകൾ 0
ഡിവിഷൻ ടൈറ്റിലുകൾ 1 (2006–07)
ഔദ്യോകിക വെബ്സൈറ്റ്
ടൊറോണ്ടോ റാപ്റ്റേഴ്സ്
Home jersey
ടൊറോണ്ടോ റാപ്റ്റേഴ്സ്
Team colours
Home
ടൊറോണ്ടോ റാപ്റ്റേഴ്സ്
Away jersey
ടൊറോണ്ടോ റാപ്റ്റേഴ്സ്
Team colours
Away

പുറത്തേക്കുള്ള കണ്ണികൾ

Tags:

കാനഡടൊറന്റോനാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ ഭരണഘടന ഭേദഗതികൾസഞ്ചാരസാഹിത്യംലോക ക്ഷയരോഗ ദിനംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്മുഹമ്മദ് അൽ-ബുഖാരിമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)വിലാപകാവ്യംദാരിദ്ര്യംചട്ടമ്പിസ്വാമികൾജീവചരിത്രംബാങ്കുവിളികയ്യോന്നിഇഫ്‌താർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവലിയനോമ്പ്അലീന കോഫ്മാൻഗുരുവായൂരപ്പൻരക്താതിമർദ്ദംഈസാഎം.പി. പോൾഋതുലിംഗം (വ്യാകരണം)കുഴിയാനഎ.കെ. ഗോപാലൻചിക്കൻപോക്സ്ശ്രീകൃഷ്ണവിലാസംകാരൂർ നീലകണ്ഠപ്പിള്ളവീരാൻകുട്ടിപേവിഷബാധവാഴക്കുല (കവിത)ചെമ്പോത്ത്വിദ്യാഭ്യാസംസകാത്ത്നിക്കാഹ്ഗൗതമബുദ്ധൻഫ്രഞ്ച് വിപ്ലവംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആറാട്ടുപുഴ പൂരംഗോഡ്ഫാദർയഹൂദമതംകൊട്ടാരക്കര ശ്രീധരൻ നായർക്ഷയംവിമോചനസമരംഅബൂബക്കർ സിദ്ദീഖ്‌നരേന്ദ്ര മോദിക്രിസ്ത്യൻ ഭീകരവാദംകേരളത്തിലെ കായലുകൾഇന്റർനെറ്റ് മൂവി ഡാറ്റാബേസ്നാട്യശാസ്ത്രംഇബ്നു സീനപ്രധാന താൾശ്രീമദ്ഭാഗവതംഉംറചാലക്കുടിനഥൂറാം വിനായക് ഗോഡ്‌സെകഞ്ചാവ്ഉദ്ധാരണംഇന്ത്യയിലെ ജാതി സമ്പ്രദായംവീണ പൂവ്പ്ലീഹമാമാങ്കംപൊട്ടൻ തെയ്യംബെഞ്ചമിൻ ഫ്രാങ്ക്ലിൻചാന്നാർ ലഹളഉത്തരാധുനികതയും സാഹിത്യവുംകോഴിക്കോട്ശ്രീനിവാസൻഭൂപരിഷ്കരണംഇസ്രയേൽക്രിസ്റ്റ്യാനോ റൊണാൾഡോവിദ്യാഭ്യാസ സാങ്കേതികവിദ്യഝാൻസി റാണിആനമാജിക്കൽ റിയലിസംആരോഗ്യംതൗഹീദ്‌കൂവളംആണിരോഗംനീതി ആയോഗ്🡆 More