1857ൽ പോളണ്ടിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ അനാഥനായ കോൺറാഡ് ഏകാകിയും അന്തർമുഖനുമായിരുന്നു. പതിനേഴാം വയസിൽ കപ്പലുകളിൽ ജോലി നോക്കാനാരംഭിച്ചു. സാഹസികമായ ഒരു ദീർഘകാല സമുദ്രജീവിതത്തിൽ നിന്ന് അഗാധമായ അനുഭവങ്ങൾ ലഭിച്ചു. മനുഷ്യന്റെ ആന്തരജീവിതത്തിലെ അനുഭവങ്ങളെ തീക്ഷ്ണമായി ആവിഷ്കരിക്കുന്ന സാഹിത്യകൃതികൾ രചിച്ചു. ഇംഗ്ലീഷുകാരനല്ലാത്ത കോൺറാഡ് ഇംഗ്ലീഷുകാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ആംഗലസാഹിത്യത്തിൽ ചിരപ്രതിഷ്ഠ nedi. 1924ൽ അന്തരിച്ചു.
കൃതികൾ
നോവലുകൾ
അൽമയേഴ്സ് ഫോളിഇംഗ്ലീഷ്:Almayer's Folly (1895)
ആൻ ഔട്ട്കാസ്റ്റ് ഒഫ് തെ ഐലന്റ്സ് (ഇംഗ്ലീഷ്- Outcast of the Islands) (1896)
തെ നിഗർ ഒഫ് തെ 'നർകിസ്സുസ് ' (1897)
ഹാഅർറ്റ് ഒഫ് ദാർക്നെസ് (1899)
ലൊർദ് ഗിം (1900)
The Inheritors (with Ford Madox Ford) (1901)
Typhoon (1902, തുദങിയറ്റതു 1899)
തെ എന്ദ് ഒഫ് തെ റ്റെതെർ (എരുതിയതു 1902; സമഹരിചതു യുത്, അ നരെറ്റിവ് അന്ദ് തൊ അത്ർ സ്റ്റൊരിസ്, 1902)
Romance (ഒപ്പം ഫൊർദ് മദൊക്ഷ് ഫൊർദ്, 1903)
നൊസ്റ്റ്രൊമൊ (1904)
തെ സിക്രെറ്റ് എഗെന്റ് (1907)
അന്ദെർ വെസ്റ്റെൻ എയെസ് (1911)
Chance (1913)
Victory (1915)
തെ ഷാദൊവ് ലിൻ (1917)
തെ അരൊവ് ഒഫ് ഗൊദ് (1919)
The Rescue (1920)
തെ നെറ്റുർ ഒഫ് ക്രൈം (1923, ഒപ്പം ഫൊർദ് മദൊക്ഷ് ഫൊർദ്)
The Rover (1923)
സസ്പെൻസ്: അ നപൊലെഒനിക് നൊവെൽ (1925;പുർതിയകിയിലാ, മർനൻ തരം പ്രസിധികരിചു)
കഥകൾ
"ദി ബ്ലാക് മെറ്റ്": written ,1908 എരുതി;മരനതരം റ്റെൽസ് ഒഫ് ഹെഅർസ്യ്,1925 പ്0രസിധികരിചു
"തെ ഇദിഎറ്റ്സ്": (3.1896) എരുതി, The Savoy , 1896,പ്രസിധികരിചു ,
"ദി ലഗൂൻ": 1896 എരുതി; 1897 പ്[രസിധികരിചു
"അൻ ഔറ്റ് ഒഫ് പ്രൊഗ്രെസ് 1896 എരുതി; 1897 പ്രസിധികരിചു
"ദ്റ്റൈ രെറ്റൻ": 1897 എരുതി
"ഫൽക്": ചെരുനൊവെൽ, 1901 എരുതി
"അമി ഫൊസ്റ്റെർ": 1901 എരുതി.
"തു-മൊരൊവ്": 1902 എരുതി
"ഗസ്പർ രുഇശ്": 1904–5 എരുതി .
"അൻ അനർകിസ്റ്റ്": 1905 എരുതി
"ദി ഇൻഫൊർമർ": 1906 മുംബ് എരുതി
"ദി ബ്രുറ്റ്": 1906 എരുതി
"ദി ദുഎൽ: അ മിലിറ്റരി സ്റ്റൊരി":1908 എരുതി
"റ്റ്ല് കൊന്റെ"1908 എരങി
"ദി സിക്രെറ്റ് ഷെരർ" 1909 എരുതി
"പ്രിൻൿ രൊമൻ": 1910 എരുതി,
"അ സ്മിൽ ഒഫ് ഫൊർറ്റുൻ": ഒരു നിന്ദ കതാ 1910 എരുതി
"ഫ്രെയ ഒഫ് തെ സെവ്സഎൻ ഇസ്ലസ്": 1910– 1911 എരുതി
"ദി പർറ്റ്നർ": 1911 എരുതി
"ദി ഇൻ ഒഫ് ദി റ്റു വിച്സ്": 1913 എരുതി
"ബികസ് ഒഫ് ദി ദൊലർസ്": 1914 എരുതി
"ദി പ്ലന്റ്ർ ഒഫ് മൽറ്റാ": 1914 എരുതി
"ദി വരിഒർസ് സൊൽ": 1915– 1916 എരുതി
"ദി റ്റെൽ":1916 എരുതി
ഉപന്യാസങ്ങൾ
ദി മിരൊർ ഒഫ് ദി സി 1906
അ പെർസ്നൽ സ്റ്റൊരി 1912
ദി ഫിർസ്റ്റ് നെവ്സ്, 1918
ദി ലെസൊൻ ഒഫ് കൊലിസൊൻ: അ മൊനൊഗ്രാഫ് അപൊൻ ദി ലൊസ് ഒഫ് "Empress of Ireland", 1919
കോൺറാഡിന്റെ സാഹിത്യലോകത്തിന്റെ സ്വാധീനത്താലുണ്ടായ രചനകൾ
സിനിമകൾ
Victory (1919), സംവിധാനം മൗരിസ് റ്റൊഉർനെഉർ
Lord Jim (1925), സ്ംവിധാനം വിക്റ്റ്ർ ഫ്ലെമിങ്
Sabotage (1936),കൊന്രദിന്റെ The Secret Agent നിന്ന്, സംവിധാനം അൽഫ്രെദ് ഹിറ്റ്ച്കൊക്ക്
Lord Jim (1965),നദൻ പെറ്റെർ ഒ റ്റൊലെ
ദി ദുഎലിസ്റ്റ്സ്, a 1977 The Duel ക്രിതി ആദാരം സംവിധാനം രിദ്ല്യ് സ്കൊറ്റ്
അപൊകല്യ്പ്സ് നൗവ് (1979), സംവിധാനം ഫ്രൻകിസ് ഫൊർദ് കൊപ്പൊലാ, അധാരം ഹെർറ്റ് ഒഫ് ദർക്നെസ്
ഒപ്പേറ
[ഹെർറ്റ് ഒഫ് ദർക്നെസ് (ഒപ്പേറ)]] (2011),ഒരു ചെംബെർ ഒപ്പേറ രചൈറ്റവു റ്റരിക് ഒ രെഗൻ, Tom Phillips അഭിനയിചട്ടു.
പുരസ്കാരങ്ങൾ
അവലംബം
അധിക വായനക്ക്
Gérard Jean-Aubry, Vie de Conrad (Life of Conrad — the authorized biography), Gallimard, 1947, translated by Helen Sebba as The Sea Dreamer: A Definitive Biography of Joseph Conrad, New York, Doubleday & Co., 1957.Magill, Frank (1968). Masterplots. Vol. 11. Salem Press. p. 236.
Peter Edgerly Firchow, Envisioning Africa: Racism and Imperialism in Conrad's Heart of Darkness, University Press of Kentucky, 2000.
Jeffrey Meyers, Joseph Conrad: a Biography, New York, Charles Scribner's Sons, 1991.
Zdzisław Najder, Conrad under Familial Eyes, Cambridge University Press, 1984, ISBN 0-521-25082-X.
Zdzisław Najder, Joseph Conrad: a Life, translated by Halina Najder, Rochester, Camden House, 2007, ISBN 1-57113-347-X.
Joseph Retinger, Conrad and His Contemporaries, London, Minerva, 1941; New York, Roy, 1942.
T. Scovel, A Time to Speak: a Psycholinguistic Inquiry into the Critical Period for Human Speech, Cambridge, MA, Newbury House, 1988.
J.H. Stape, ed., The Cambridge Companion to Joseph Conrad, Cambridge University Press, 2006.
John Stape, The Several Lives of Joseph Conrad, Pantheon, 2008, ISBN 1-4000-4449-9.
J.I.M. Stewart, Joseph Conrad, New York, Dodd, Mead & Company, 1968.
This article uses material from the Wikipedia മലയാളം article ജോസഫ് കോൺറാഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.