ലാവെൻഡർ ജടാമാഞ്ചി

ലാമിയേസീ സസ്യകുടുംബത്തിലെ 47 സ്പീഷിസുകൾ ഉള്ള ഒരു ജനുസ്സാണ് ലാവൻഡുല അഥവാ ജടാമാഞ്ചി.

കേപ്പ് വെർദെ, കാനറി ദ്വീപുകൾ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും കിഴക്ക് ഇന്ത്യ വരെയും ഈ സസ്യം കണ്ടു വരുന്നു.ഉഷ്ണമേഖലകളിലെ പല ഇനങ്ങളും ആ പ്രദേശങ്ങളിലെ ഉദ്യാനപരിപാലനത്തിൽ അലങ്കാരച്ചെടികളായും ഉപയോഗിച്ചുവരുന്നുണ്ട്. ചില ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ തൈലങ്ങൾ വേർതിരിച്ചെടുക്കാനും ഉപയോഗിക്കുന്നു.

Lavandula
ലാവെൻഡർ ജടാമാഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Lavandula
Type species
Lavandula spica
Synonyms
  • Stoechas Mill.
  • Fabricia Adans.
  • Styphonia Medik.
  • Chaetostachys Benth.
  • Sabaudia Buscal. & Muschl.
  • Isinia Rech.f.

വാണിജ്യാവശ്യം

പ്രധാനമായും ലാവെൻഡർ ,എണ്ണയുടെ ഉത്പാദനത്തിനായി വളർത്തപ്പെടുന്നുണ്ട്. ഇത് ഒരു അണുനാശിനിയായും കൊതുകു നിവാരണത്തിനായും ഉപയോഗിക്കുന്നതിനു പുറമേ ഇതിന്റെ സത്ത് സുഗന്ധപൂരിതമാക്കി ശൗചാലയാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

അവലംബം

പുറംകണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

അവിഭക്ത സമസ്തഇന്ത്യൻ ഭരണഘടനയുടെ ആമുഖംജർമ്മനിവൈലോപ്പിള്ളി ശ്രീധരമേനോൻപാണ്ഡവർആത്മഹത്യബൈബിൾവെള്ളിക്കെട്ടൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിജലംരാമൻമലയാളലിപിഭഗംഇളക്കങ്ങൾനന്തനാർവടക്കൻ പാട്ട്ചണ്ഡാലഭിക്ഷുകിചോറ്റാനിക്കര ഭഗവതിക്ഷേത്രംഖുർആൻഗുജറാത്ത് കലാപം (2002)മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികഭൂമിഎലിപ്പനിസമുദ്രംമനോജ് നൈറ്റ് ശ്യാമളൻസംസ്കൃതംറഷ്യൻ വിപ്ലവംദശാവതാരംജാലിയൻവാലാബാഗ് കൂട്ടക്കൊലമഴവിൽക്കാവടിപ്രതിപക്ഷ നേതാവ് (ഇന്ത്യ)ധാന്യവിളകൾവിവർത്തനംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്കുചേലവൃത്തം വഞ്ചിപ്പാട്ട്കിന്നാരത്തുമ്പികൾഅപസ്മാരംഉത്തരാധുനികതഇന്ത്യൻ പോസ്റ്റൽ സർവീസ്ദ്വിതീയാക്ഷരപ്രാസംഇന്ത്യയിലെ ഭാഷകൾആനഉഹ്‌ദ് യുദ്ധംകാക്കഅൽ ഫാത്തിഹകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതീയർവൃഷണംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികബ്ലോഗ്ഖലീഫസായി കുമാർകൃഷ്ണഗാഥമസ്ജിദുന്നബവിശ്രീനിവാസ രാമാനുജൻമലനാട്ആധുനിക കവിത്രയംഗോകുലം ഗോപാലൻസിന്ധു നദീതടസംസ്കാരംബിന്ദു പണിക്കർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമക്കതത്തമുഹമ്മദ് ഇസ്മായിൽദൃശ്യംമാമ്പഴം (കവിത)മലയാളസാഹിത്യംടി.പി. മാധവൻഇസ്റാഅ് മിഅ്റാജ്വെള്ളെഴുത്ത്കുഞ്ചൻ നമ്പ്യാർനാട്യശാസ്ത്രംകുമാരനാശാൻതകഴി ശിവശങ്കരപ്പിള്ളസുബാനള്ളാചാലക്കുടിചന്ദ്രൻ🡆 More