ചെറുതിമിംഗലം

രോർക്കാൽ തിമിംഗിലങ്ങൾക്കിടയിൽ ഏറ്റവും ചെറുതും ഏറ്റവും സാധാരണമായ ഇനമാണ് ചെറുതിമിംഗിലം (Minke whale - Balaenoptera acutorostrata).

മുകൾഭാഗം ഇരുണ്ടു ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. ത്രികോണാകൃതിയിൽ കൂർമ്മയുള്ള തലയും കൂർത്ത മോന്തയും തലയിൽ പൊന്തിനിൽക്കുന്ന നീളത്തിലുള്ള വരെയുമുണ്ട്. മിക്കവയ്ക്കും തുഴകളിൽ വെളുത്തതും വീതിയുള്ളതുമായ വരെയുണ്ട്. പക്ഷേ, ഈ വരിയുടെ രൂപത്തിൽ വ്യത്യാസം വരാം.

ചെറുതിമിംഗിലം
ചെറുതിമിംഗലം
Dwarf minke whale
ചെറുതിമിംഗലം
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Eutheria
Order:
Suborder:
Mysticeti
Family:
Balaenopteridae
Genus:
Balaenoptera
Species:
B. acutorostrata
Binomial name
Balaenoptera acutorostrata
Lacepede, 1804
ചെറുതിമിംഗലം
Common minke whale range
ചെറുതിമിംഗലം
Dwarf minke whale range

പെരുമാറ്റം

ത്രികോണാകൃതിയിലുള്ള മോന്തകൊണ്ട് വെള്ളത്തെ കീറിമുറിച്ചുയർന്നുവരുന്ന ഇവയെ വളരെ പെട്ടെന്ന് തിരിച്ചറിയാം. മോന്ത വെള്ളത്തിനു മുകളിലായാലുടനെ വെള്ളം ചീറ്റാൻ തുടങ്ങും. പക്ഷേ അത്രശ്രദ്ധേയം അല്ലാത്ത ഈ ചീറ്റൽ വെള്ളം സ്പ്രേ ചെയ്യുന്നതു പോലെ തോന്നിപ്പിക്കും. രണ്ടു മൂന്നു മീറ്റർ ഉയരം വരെ എത്താറുണ്ട്. അപൂർവ്വമായിട്ടെങ്കിലും വെള്ളത്തിൽ നിന്നു പോന്തുന്ന സമയത്ത് 45° ചെരിഞ്ഞാണ് പുറത്തുവരുന്നത്. എന്നിട്ട് അതേപോലെ തിരിച്ചുവീഴുകയോ ഡോൾഫിനെപ്പോലെ തല ആദ്യം വെള്ളത്തിൽ പൂഴ്ത്തി മുങ്ങുകയോ ചെയ്യും.

വലിപ്പം

ശരീരത്തിന്റെ മൊത്തം നീളം  6.7 മീറ്റർ മുതൽ 10.7 മീറ്റർ, തൂക്കം 500 മുതൽ 1000 കിലോഗ്രാം.

ആവാസം/കാണപ്പെടുന്നത്

മിതശീതോഷ്ണ സമുദ്രങ്ങൾ, ഉഷ്ണമേഖലാ സമുദ്രങ്ങളിൽ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.

നിലനിൽപ്പിനുള്ള ഭീഷണി

വ്യവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ടയും മത്സ്യബന്ധനവലകളും.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ചെറുതിമിംഗലം പെരുമാറ്റംചെറുതിമിംഗലം വലിപ്പംചെറുതിമിംഗലം ആവാസംകാണപ്പെടുന്നത്ചെറുതിമിംഗലം നിലനിൽപ്പിനുള്ള ഭീഷണിചെറുതിമിംഗലം ഇതും കാണുകചെറുതിമിംഗലം അവലംബംചെറുതിമിംഗലം പുറത്തേക്കുള്ള കണ്ണികൾചെറുതിമിംഗലം

🔥 Trending searches on Wiki മലയാളം:

പുൽപ്പള്ളിഭഗവദ്ഗീതകോലഞ്ചേരിഇലുമ്പിവൈലോപ്പിള്ളി ശ്രീധരമേനോൻഭരണിക്കാവ് (കൊല്ലം ജില്ല)രതിമൂർച്ഛപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്പഴഞ്ചൊല്ല്വയലാർ ഗ്രാമപഞ്ചായത്ത്ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ശൂരനാട്ജവഹർലാൽ നെഹ്രുചവറഊട്ടിതകഴിഎം.ടി. വാസുദേവൻ നായർപൊൻ‌കുന്നംസ്വവർഗ്ഗലൈംഗികതമാലോംകൊച്ചികുളനടപഴനി മുരുകൻ ക്ഷേത്രംപുതുക്കാട്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമൈലം ഗ്രാമപഞ്ചായത്ത്സി. രാധാകൃഷ്ണൻമങ്കടപോട്ടപി. ഭാസ്കരൻസിറോ-മലബാർ സഭഒല്ലൂർഇന്നസെന്റ്ദേവസഹായം പിള്ളഇലന്തൂർകയ്യോന്നിവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ബൈബിൾലൗ ജിഹാദ് വിവാദംപ്രേമം (ചലച്ചിത്രം)കാസർഗോഡ് ജില്ലകലാഭവൻ അബികൂർക്കഞ്ചേരിപത്തനംതിട്ടവഴിക്കടവ് ഗ്രാമപഞ്ചായത്ത്യഹൂദമതംഅരിമ്പാറആറളം ഗ്രാമപഞ്ചായത്ത്കഞ്ചാവ്കള്ളിക്കാട്കൊയിലാണ്ടിമലയാറ്റൂർകട്ടപ്പനപ്രാചീനകവിത്രയംനായർ സർവീസ്‌ സൊസൈറ്റികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്വള്ളത്തോൾ പുരസ്കാരം‌മുതുകുളംനക്ഷത്രം (ജ്യോതിഷം)വെഞ്ഞാറമൂട്പ്രധാന ദിനങ്ങൾമൂന്നാർവിവേകാനന്ദൻകഴക്കൂട്ടംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇരുളംവാമനപുരംചേറ്റുവനോവൽകേരളത്തിലെ നാടൻപാട്ടുകൾആത്മഹത്യപഴയന്നൂർകേരളചരിത്രംഅഷ്ടമിച്ചിറടോമിൻ തച്ചങ്കരിആദി ശങ്കരൻരാജാ രവിവർമ്മനവരസങ്ങൾകൂടിയാട്ടം🡆 More